"ചെന്തുരുണി വന്യജീവി സങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Cleaned up using AutoEd
വരി 2:
{{Infobox protected area
| name = Shendurney Wildlife Sanctuary
| iucn_category =
| photo = VB 054 Hump-Nosed Viper 01.jpg
| photo_caption = Hump Nosed Viper ([[Hypnale hypnale]]) at Shendurney WLS, Kollam district, Kerala, India.
| map = India Kerala#India
| map_caption = Location in Kerala, India
| map_width =
| location = [[Western Ghats]], [[Kollam district|Kollam]], [[India]]
| nearest_city = [[Kollam]] - 75&nbsp;km<br>[[Trivandrum]] - 80&nbsp;km
വരി 16:
| elevation = 1169m
| established = {{Start date and age|1984|08|25|df=yes|p=yes|br=yes}}
| visitation_num =
| visitation_year =
| governing_body =
| url = [https://shendurney.com Shendurney Wildlife Sanctuary]
}}
വരി 26:
{{cite web
| url = http://www.kerenvis.nic.in/isbeid/forest.htm
| title = Forest
| accessdate = 16-11-2009
| publisher = Kerala State Council for Science, Technology and Environment,Thiruvananthapuram
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[പുനലൂർ]] താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. [[തെന്മല|തെന്മലയാണ്‌]] വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക <ref>മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19</ref>എന്ന [[ചെന്തുരുണി|ചെന്തുരുണി മരങ്ങൾ]] ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. [[ശെന്തുരുണിപ്പുഴ] [കഴുത്തുരുട്ടിപ്പുഴ] [കുളത്തൂപ്പുഴ]]യും ശെന്തുരുണി വന്യജീവി സങ്കേതത്തിൽവെച്ച് സംങ്കമിച്ച് കല്ലടയാറായ് ഒഴുകുന്നത് കാണാം. ഇതിനു സമീപം കല്ലടയാറ്റിൽ നിർമ്മിച്ചിരിക്കുന്ന [[തെന്മല]] അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേർന്ന് 172.403 ച.കി.മീ വിസ്തീർണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് ഇതിനടുത്താണ്. ഇന്ത്യയിൽ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11652975&tabId=21&BV_ID=@@@ മനോരമ ഓൺലൈൻ 2012 മേയ്]</ref>. 1550 മീറ്റർ ഉയരമുള്ള ആൽവർകുറിച്ചിയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.1257 ഇനം സപുഷ്പിതസസ്യങ്ങളും, 62 ഇനം സസ്തനികൾ, 267 ഇനം പക്ഷികൾ, 36 ഇനം ഉരഗങ്ങൾ, 54 ഇനം ഉഭയജീവികൾ, 31 ഇനം മത്സ്യയങ്ങൾ, 280 ഇനം ചിത്രശലഭങ്ങൾ, 92 ഇനം തുമ്പികളും ഇവിടെ കണ്ടു വരുന്നു.
 
തും കൂടി
"https://ml.wikipedia.org/wiki/ചെന്തുരുണി_വന്യജീവി_സങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്