"ഇന്റർനെറ്റ് ആർകൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
നവംബർ 6, 2013 ന് ഇന്റർനെറ്റ് ആർക്കൈവ് ആസ്ഥാനം സ്ഥിതിചെയ്തിരുന്ന സാൻ ഫ്രാൻസിസ്കോയിലെ റിച്ച്മണ്ട് ജില്ലയിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് ആർക്കൈവിലെ ഉപകരണങ്ങൾ നശിക്കുകയും സമീപത്തുള്ള ചില അപ്പാർട്ട്മെന്റുകൾക്കും കേടുപാടുകൾ സംഭവിക്കുകയുണ്ടായി.<ref name="fire2013">{{cite web| url= http://www.sfgate.com/bayarea/article/Internet-Archive-s-S-F-office-damaged-in-fire-4960703.php | title= Internet Archive's S.F. office damaged in fire | date= November 16, 2013| publisher= San Francisco Chronicle |first= Kurtis |last=Alexander}}</ref> ഇന്റർനെറ്റ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം അവർക്കുണ്ടായ നഷ്ടം താഴെ കൊടുക്കുന്നു:<ref>{{cite web| url= https://blog.archive.org/2013/11/06/scanning-center-fire-please-help-rebuild/ | title= Fire Update: Lost Many Cameras, 20 Boxes. No One Hurt| date= November 6, 2013| work= Internet Archive Blogs }}</ref>
* കെട്ടിടത്തിന്റെ ഒരു വശത്ത് പ്വർത്തിച്ചിരുന്നപ്രവർത്തിച്ചിരുന്ന 30 സ്കാനിംഗ് സെന്ററുകൾ
* നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളർ വിലമതിക്കുന്ന ക്യാമറകൾ, ലൈറ്റുകൾ,, സ്കാനിംഗ് ഉപകരണങ്ങൾ<br>
* എകദേശം 20 ഓളം പെട്ടികളിലായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും ചിത്രങ്ങളും. ഇവയിൽ മിക്കവയും അതിനോടകം തന്നെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയവയും എന്നാൽ ഡിജിറ്റൽ രൂപത്തിലാക്കാത്ത ചില പുസ്തകങ്ങളും ചിത്രങ്ങളും പകരംവയ്ക്കാനാവാത്തതുമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3137104" എന്ന താളിൽനിന്ന് ശേഖരിച്ചത്