"ബോസ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88:
| Link = http://whc.unesco.org/en/list/22
}}
'''ബോസ്ര''' ([[അറബി ഭാഷ|അറബി]]: بصرى‎, translit. Buṣrā‎,)''' ബോസ്ട്ര, ബുസ്രാന, ബോസ്രാഹ് '''എന്നെല്ലാം അറിയപ്പെടുന്ന''' ബുസ്ര അൽ-ഷാം ('''അറബി''': بصرى الشام‎, translit. Buṣrā al-Shām‎, '''[[തുർക്കിഷ് ഭാഷ|തുർക്കിഷ്]]''': Busra el-Şam) '''തെക്കേ [[സിറിയ|സിറിയയിലെ]] ഒരു നഗരമാണ്. ഡാര ജില്ലയിലെ ഡാരാ ഗവർണ്ണറേറ്റിന്റെ കീഴിലാണ് ഈ നഗരം. സിറിയയിലെ[[സിറിയ]]യിലെ ഹൗരാൻ പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
2004 കാനേഷുമാരി പ്രകാരം ബോസ്രയിൽ 19,683 ജനങ്ങളുണ്ടെന്ന് [[സിറിയ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്]] പറയുന്നു. 33,839 ജനങ്ങളുള്ള ബോസ്ര ഉപജില്ലയുടെ ഭരണസിരാകേന്ദ്രമാണ് ഈ നഗരം. ബോസ്രയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും സുന്നി മുസ്ളീങ്ങളാണ്. ഇവിടെ ഷിയ മുസ്ലീങ്ങളുടെ ചെറിയ വിഭാഗവും താമസിക്കുന്നു.<ref name="Batatu24">Batatu, 1999, p. [https://books.google.com/books?id=Mbr-ZfU_uCoC&pg=PA24 24]</ref>
ബോസ്രക്ക് വളരെ പ്രൗഢമായ ഒരു പുരാതന ചരിത്രമുണ്ട്. ഈസ്റ്റേൺ ഓർത്തഡോക്സ് പട്രീഷ്യേറ്റ് ഓഫ് ആന്റിയോച് ആന്റ് ആൾ ദ ഈസ്റ്റ് ന്റെ ഭരണത്തിനുകീഴിൽ നിലനിന്ന പ്രൗഢമായ തലസ്ഥാനമായിരുന്നു റോമാസാമ്രാജ്യകാലത്ത് ഈ നഗരം. എന്നാൽ ഓട്ടോമാൻ സാമ്രാജ്യകാലത്ത് ഈ നഗരത്തിന്റെ പ്രസക്തി കുറഞ്ഞുവന്നു. എപ്പിസ്കോപ്പൽ സീ ഓഫ് മെൽകിറ്റെ കത്തോലിക് ആർക്കിപ്പാർച്ചിയും ലാറ്റിൻ കത്തോലിക് സീയും ആയി ഈ നഗരം പരിണമിച്ചു. ഇന്ന് ഈ നഗരം ഒരു പ്രധാന പുരാവസ്തു ഖനന സ്ഥലമാണ്. യുനെസ്കോ ഇതിനെ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു.
വരി 141:
</gallery>
 
== References അവലംബം==
{{reflist|25em}}
[[വർഗ്ഗം:സിറിയയിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/ബോസ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്