"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
[[ജോസഫ് ഫി. ലാഷ്]] എന്ന ജീവചരിത്രകാരൻ, തന്റെ [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റസർ]] അവാർഡു നേടിയ എലീനർ റൂസ്‍വെൽറ്റിന്റെ ജീവചരിത്രമായ “[[എലീനർ ആന്റ് ഫ്രാങ്ക്ലിൻ: ദ സ്റ്റോറി ഓഫ് ദെയർ റിലേഷൻഷിപ്പ്]]” എന്ന ജീവചരിത്രത്തിൽ (അവരുടെ സ്വകാര്യശേഖരത്തിലെ രേഖകൾ പ്രകാരം തയ്യാറാക്കിയത്) അവരുടെ കുട്ടിക്കാലം വളരെ അരക്ഷിതാവസ്ഥ നിറഞ്ഞതും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനുടമയുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. അവർ വിദ്യാഭ്യാസം ചെയ്തിരുന്നത് ഒരു ട്യൂട്ടറുടെ സഹായത്തോടെയായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ അമ്മായിയായ അന്ന “ബാമീ” റൂസ്‍വെൽറ്റിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട് എലീനർ, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ലണ്ടൻ]] നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന [[വിംബിൾഡൺ|വിമ്പിൾഡണിലെ]] ഒരു സ്വകാര്യ സ്കൂളായ [[അല്ലെൻസ്‍വഡ് അക്കാഡമി]]യിൽ ചേർന്നു.<ref>{{cite book|title=Eleanor Roosevelt: 1884–1933|last1=Wiesen Cook|first1=Blanche|publisher=Viking|year=1992|isbn=978-0-670-80486-3}}</ref> 1899 മുതൽ 1902 വരെ ഇവിടെ പഠനം തുടർന്നു. അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന [[മേരി സൌവെസ്റ്റർ]] ഒരു സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്നു. അവർ ചെറുപ്പക്കാരായ വിദ്യാർത്ഥിനികളുടെ മനസ്സിൽ സ്വതന്ത്രചിന്തകൾ കടത്തിവിട്ടിരുന്ന വനിതയായിരുന്നു. എലീനർ റൂസ്‌വെൽറ്റിനോട് അവർ ഒരു പ്രത്യേക മമത കാണിക്കുകയും പ്രത്യക താൽപര്യമെടുത്ത് എലീനറെ [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചുഭാഷ]] ഒഴുക്കായി സംസാരിക്കുവാൻ പരിശീലനം നൽകുകയും അവരിൽ ആത്മവിശ്വാസം കുത്തിവയ്ക്കുകയും ചെയ്തു.<ref name="MS">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurl=no}}</ref> 1905 ൽ മേരി സൌവെസ്റ്റർ മരണപ്പെടുന്നതുവരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിൽപ്പിന്നെ എലീനർ മേരി സൌവെസ്റ്ററുടെ ഛായാചിത്രം തന്റെ മേശയ്ക്കുമുകളിൽ എല്ലായ്പ്പോഴും പ്രതിഷ്ടിക്കുകയും തിരിച്ചു പോകുമ്പോൾ സൌവെസ്റ്ററുടെ എഴുത്തുകുത്തുകൾ കൂടെക്കൊണ്ടുപോകുകയും ചെയ്തു.<ref name="MS2">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurl=no}}</ref>എലീനറുടെ ഫസ്റ്റ് കസിനായ കോറിന്നെ ഡഗ്ലാസ് റോബിൻസൺ അക്കാലത്ത് അല്ലെൻസ്‍വുഡിൽ അദ്ധ്യയനം നടത്തിയിരുന്നു. അവർക്ക് സ്കൂളിൽ എല്ലാവിധ സൌകര്യങ്ങളും ലഭിച്ചിരുന്നതോടൊപ്പം എല്ലാവരുടെയും കണ്ണിലുണ്ണിയുമായിരുന്നു അവർ.{{sfn|Smith|2007|p=649}}
 
അല്ലെൻവുഡിൽ തുടർന്നു പഠിക്കുന്നതിന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും സാമൂഹ്യകാര്യങ്ങളിലും മറ്റും ഇടപെടുന്നതിനായി 1902 ൽ വീട്ടിൽ നിന്നു് മുത്തശ്ശിയാൽ അവർ തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു.<ref name="MS3">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurl=no}}</ref> അക്കാലത്ത് ധനാഢ്യരായ ഉയർന്ന കുടുംബങ്ങളിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയാൽ താൻ എല്ലാവിധത്തിലും  ഒരു യോഗ്യതയുള്ള ചെറുപ്പക്കാരിയാണെന്നു ബോധിപ്പിക്കുവാൻ  സമൂഹത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിന് “debut” എന്നറിയപ്പെട്ടിരുന്ന ഒരു നാട്ടുനടപ്പ് നിലവിലിരുന്നരുന്നു. ശേഷം അന്തസും ആഭിജാത്യവുമുള്ള കുടുംബങ്ങളിലേയക്ക് വിവാഹം ചെയ്തയയ്കുവാൻ കുടുംബം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 1902 ൽ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് പതിനേഴാമത്തെ വയസിൽ എലീനർ റൂസ്‌വെൽറ്റ് സ്വദേശമായ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു]] തിരിച്ചുപോയി. ഡിസംബർ 14 ന് വാൽഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ സംഘടിപ്പിക്കപ്പെട്ട ഒരു ആദ്യ രംഗപ്രവേശന നൃത്ത വേദിയിൽ അവർ പരിചയപ്പെടുത്തപ്പെട്ടു.
 
മൂന്നു വർഷങ്ങൾക്കു ശേഷം അവർ ഐക്യനാടുകളിലേയ്ക്കു മടങ്ങുന്ന സമയം അവരുടെ അമ്മാവനായ [[തിയോഡോർ റൂസ്‌വെൽറ്റ്|തിയോഡോർ റൂസ്‍വെൽറ്റ്]] അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്നു. “അങ്കൾ ടെഡിന്” അവർ പ്രിയപ്പെട്ട മരുമകളായിരുന്നു. അദ്ദേഹം അവരെ “ഒരിക്കളും ഭയപ്പെടരുത്” എന്ന “റൂസ്‍വെൽറ്റ് റൂൾ” പഠിപ്പിച്ചു. സാമൂഹിക ഉത്തരവാദിത്തങ്ങളെ അതിൻറതായ അവബോധത്തോടെയും ഗൌരവത്തോടെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള പരിശീലനം അവർക്കു ലഭിച്ചിരുന്നു. അവർ പലപ്പോഴും ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെയിടയിൽ, എങ്ങനെ ഐക്യനാടുകളിൽ ഒരു പുതുജീവിതം കെട്ടിപ്പടുക്കാമെന്നുള്ള വിഷയത്തിൽ സന്നദ്ധസേവന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
[[പ്രമാണം:FranklinD and Eleanor Roosevelt with children 1919.jpg|ലഘുചിത്രം|ഫ്രാങ്ക്ലിനും എലീനറും കുട്ടികളോടൊപ്പം (1919)]]
ആ വർഷം ഡിസംബർ 14 ന് വാൽഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ നടന്ന ആദ്യ രംഗപ്രവേശന നൃത്തത്തിൽ (debutante ball) എലീനർ പങ്കെടുത്തു. ഈ “ഡിബറ്റ് “ പാർട്ടി മനോഹരമായരുന്നങ്കിലും താൻ അസന്തുഷ്ടയായിരുന്നവെന്നാണ് എലിനോർ ഇതെക്കുറിച്ചു പിന്നീടു പ്രതികരിച്ചത്. ഹാളിൽ കൂടിയിരിക്കുന്ന അപരിചിതരായ ചെറുപ്പക്കാർക്കിടയിൽ ഒരു പെൺകുട്ടിയെ പ്രദർശിപ്പിക്കുന്നതിലുള്ള അസന്തുഷ്ടി അവർ മറച്ചുവച്ചില്ല. 1902 ൽ സന്നിഹിതരായിരുന്ന അനേകം ചെറുപ്പക്കാരിൽ ഒരാൾ എലീനറുടെ അകന്ന കസിനായ ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്‍വെൽറ്റും ഉണ്ടായിരുന്നു. അദ്ദേഹം [[ഹാർവാർഡ് സർവകലാശാല|ഹാർഡ്‍വാർഡ് യൂണിവേഴ്സിറ്റിയിലെ]] 20 വയസുകാരനായ വിദ്യാർത്ഥിയായിരുന്നു അക്കാലത്ത്. ഫ്രാങ്ക്ലിൻ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപം പല തവണ സന്ദർശിച്ചിരുന്നു.  സന്നദ്ധ സേവകരുടെ സഹായത്തോടെ സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസകാര്യങ്ങളിലും മറ്റും ശ്രദ്ധ പതിപ്പിക്കുകയും നേതൃത്വ പരിശീലനം നൽകുകയും ചെയ്യുന്ന  ഒരു സ്ത്രീ സംഘടനയായിരുന്ന [[ജൂനിയർ ലീഗ്|ജൂനിയർ ലീഗിന്റെ]] സജീവ പ്രവർത്തകയായിരുന്നു എലീനർ. ഈ സംഘടനയിൽ  പ്രവർത്തിച്ചുകൊണ്ട് കിഴക്കൻ പ്രദേശങ്ങളിലെ ചേരി പ്രദേശങ്ങളിലെ ജനതയുടെ ഇടയിൽ വിദ്യാഭ്യാസം, നൃത്തം, അനുഷ്ടാനപാഠങ്ങൾ എന്നിവ നല്കുവാനായി  പ്രവർത്തിച്ചിരുന്നു.<ref name="Gay">Gay, Margaret. [https://books.google.com/books?id=ZzQVpPvlVMcC&pg=PA508#v=onepage&q=%22Eleanor%20Roosevelt%22%20debutante "Eleanor Roosevelt"]. In ''American Dissidents: An Encyclopedia of Activists, Subversives, and Prisoners of Conscience''. Ed. Kathlyn Gay. ABC-CLIO (2011). {{ISBN|978-1-59884-764-2}}</ref> ഈ സംഘടനയുടെ സ്ഥാപികയായും സുഹൃത്തുമായ [[മേരി ഹാരിമാൻ]] മുഖാന്തരമാണ് ഈ സംഘടനെയെക്കുറിച്ച് എലിനോർ ആദ്യമായി അറിയുന്നത്. അവരുടെ ഒരു പുരുഷ ബന്ധു ഈ സംഘടനെ വിമർശിച്ച് എലിനോറിനോടു സംസാരിക്കുകയും ചെയ്തിരുന്നു.<ref>{{cite book|url=https://books.google.com/?id=5p9GIzyk0XgC&pg=PA469&q=%22Eleanor%20Roosevelt%22%20%22Mary%20Harriman%22|title=The Eleanor Roosevelt Encyclopedia|author1=Beasley, Maurine Hoffman|author2=Holly Cowan Shulman|author3=Henry R. Beasley|publisher=Greenwood|year=2001|isbn=978-0-313-30181-0|pages=469–70|accessdate=November 24, 2012}}</ref>
 
== വിവാഹം, കുടുംബ ജീവിതം ==
== വിവാഹജീവിതം ==
[[File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898]][[File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് ഒരു ബാലികയായിരുന്നപ്പോഴുള്ള ചിത്രം (1887)]][[File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് വിവാഹ വസ്ത്രത്തിൽ (1905)]]1902-ലെ ഒരു വേനൽക്കാലത്ത്, എലീനർ റൂസ്വെൽറ്റ് തന്റെ പിതാവിന്റെ അഞ്ചാമത്തെ കസിനായിരുന്ന ഫ്രാങ്ക്ലിൻ ഡലോനോ റൂസ്വെൽറ്റുമായി, ന്യൂയോർക്കിലെ ടിവോലിയിലേയ്ക്കുള്ള തീവണ്ടിയിൽവച്ചു കണ്ടുമുട്ടി.<ref name="1884ER">{{cite web|url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|title=1884–1920: Becoming a Roosevelt|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project via George Washington University|archiveurl=https://www.webcitation.org/6CPnxCt9D?url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|archivedate=November 24, 2012|deadurl=no}}</ref> ഇരുവരും രഹസ്യ സമാഗമങ്ങളും പ്രണയബന്ധവും തുടരുകയും 1903 നവംബർ 22 നു വിവാഹനിശ്ചയം നടത്തപ്പെടുകയും ചെയ്തു.{{sfn|Rowley|2010|p=32}} ഫ്രാങ്ക്ലിൻറെ മാതാവ് സാറ ആൻ ഡെലനോ ഇരുവരും ഒന്നാകുന്നതിനെ എതിർക്കുകയും ഒരു വർഷത്തേക്ക് വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹത്തോടു വാഗ്ദാനം ചെയ്യിക്കുകയുമുണ്ടായി. "ഞാൻ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എനിക്ക് അറിയാം", തന്റെ തീരുമാനത്തെക്കുറിച്ച് ഫ്രാങ്ക്ലിൻ മാതാവിനു കത്തെഴുതി. അദ്ദേഹം തുടർന്നെഴുതി "പക്ഷെ, "എന്റെ സ്വന്തം മനസ്സിനെ ഞാൻ അറിയുന്നു, നാളുകളായി അറിയാം, എനിക്ക് മറ്റൊരുവിധത്തിൽ ചിന്തിക്കാനുകില്ലെന്നുമറിയാം".{{sfn|Goodwin|1994|p=79}} 1904 ൽ സാറാ തന്റെ പുത്രനെ ഒരു കരീബിയൻ കപ്പൽയാത്രക്ക് അയച്ചു. ഒരു വേർപിരിയൽ ഈ പ്രണയത്തെ മറികടക്കുമെന്ന് അവർ പ്രതീക്ഷിച്ചുവെങ്കിലും ഫ്രാങ്ക്ലിൻ നിശ്ചയദാർഢ്യത്തിലായിരുന്നു.{{sfn|Goodwin|1994|p=79}} സെയിന്റ് പാട്രിക് ഡേ പരേഡിനു വേണ്ടി ന്യൂ യോർക്ക് സിറ്റിയിലായിരുന്ന പ്രസിഡന്റ് തിയോഡോർ റൂസ്‍വെൽറ്റ് വധുവിനെ നൽകാമെന്നു സമ്മതിക്കുകയും അദ്ദേഹത്തിനു പങ്കെടുക്കുവാൻ തക്ക രീതിയിൽ വിവാഹത്തീയതി തീരുമാനിക്കപ്പെടുകയും ചെയ്തു.{{sfn|de Kay|2012|p=32}} 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. ഗ്രോട്ടൺ സ്കൂളിലെ വരന്റെ ഹെഡ് മാസ്റ്റർ എൻഡികോറ്റ് പീബഡി ഔദ്യോഗികമായി നിർവ്വഹിച്ച ഒരു വിവാഹവേദിയിൽവച്ച് അവർ വിവാഹിതരായി.<ref name="1884ER2">{{cite web|url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|title=1884–1920: Becoming a Roosevelt|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project via George Washington University|archiveurl=https://www.webcitation.org/6CPnxCt9D?url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|archivedate=November 24, 2012|deadurl=no}}</ref><ref>{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/peabody-endicott.cfm|title=Endicott Peabody (1857–1944)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project|archiveurl=https://www.webcitation.org/6CRPW9x2m?url=http://www.gwu.edu/~erpapers/teachinger/glossary/peabody-endicott.cfm|archivedate=November 25, 2012|deadurl=no}}</ref> എലീനറുടെ കസിൻ കോറിന്നെ ഡഗ്ലാസ് റോബിൻസൺ വധുവിന്റെ ഒരു തോഴിയായി എത്തിയിരുന്നു. ചടങ്ങിലെ തിയഡോർ റൂസ്വെൽറ്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്തകൾ ദി ന്യൂയോർക്ക് ടൈംസും മറ്റു പത്രങ്ങളും പ്രധാനപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. റൂസ്വെൽറ്റ്-റൂസ്വെൽറ്റ് യൂണിയനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളേക്കുറിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റ് പറഞ്ഞു, "കുടുംബത്തിൽ പേര് നിലനിർത്താൻ നല്ലൊരു കാര്യമാണ്." ദമ്പതിമാർ ഹൈഡ് പാർക്കിൽ ഒരു ആഴ്ച ഒരു പ്രാഥമിക മധുവിധു ആഘോഷിക്കുകയും പിന്നീട് ന്യൂയോർക്കിലെ ഒരു അപ്പാർട്ടുമെന്റിൽ താമസമാക്കുകയും ചെയ്തു. ആ വേനൽക്കാലത്ത് അവർ തങ്ങളുടെ ഔപചാരികമായ ഹണിമൂൺ ആഘോഷത്തിനായി മൂന്നുമാസത്തെ യൂറോപ്യൻ പര്യടനത്തിനായി പുറപ്പെട്ടു.{{sfn|de Kay|2012|p=37}}
[[File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898]][[File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് ഒരു ബാലികയായിരുന്നപ്പോഴുള്ള ചിത്രം (1887)]][[File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് വിവാഹ വസ്ത്രത്തിൽ (1905)]]1903 ൽ ഫ്രാങ്ക്ലിൻ വിവാഹാഭ്യർത്ഥന നടത്തുകയും എലീനർ അത് സ്വീകരിച്ചതിനു ശേഷം 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനു ശേഷം ഫ്രാങ്ക്ലിൻ ലോകത്തിലെ ഏറ്റവും സന്തോഷവായായ ആൾ താനാണെന്ന് സ്വയം പ്രഖ്യാപിച്ചു. 1906 ൽ ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുട്ടിയായി അന്ന ജനിച്ചു. അടുത്ത വർഷം ജയിംസ് എന്ന പുത്രൻ ഭൂജാതനായി. ഏതാനും വർഷങ്ങൾക്കു ശേഷം മൂന്നാമത്തെ പുത്രനായ ഫ്രാങ്ക്ലിന് ജൂനിയർ ജനിച്ചു. ഒന്നൊന്നായി പിന്തുടർന്ന അസുഖങ്ങളെത്തുടർന്ന് വെറും 7 മാസം പ്രായമുള്ളപ്പോൾ കുട്ടി മരണമടഞ്ഞു. പിന്നീട് ഒരു വർഷത്തിനു ശേഷം എലിയട്ട് ജനിച്ചു.
 
[[File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898]][[File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് ഒരു ബാലികയായിരുന്നപ്പോഴുള്ള ചിത്രം (1887)]][[File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് വിവാഹ വസ്ത്രത്തിൽ (1905)]]1903 ൽ ഫ്രാങ്ക്ലിൻ വിവാഹാഭ്യർത്ഥന നടത്തുകയും എലീനർ അത് സ്വീകരിച്ചതിനു ശേഷം 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനു ശേഷം ഫ്രാങ്ക്ലിൻ ലോകത്തിലെ ഏറ്റവും സന്തോഷവായായ ആൾ താനാണെന്ന് സ്വയം പ്രഖ്യാപിച്ചു. 1906 ൽ ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുട്ടിയായി അന്ന ജനിച്ചു. അടുത്ത വർഷം ജയിംസ് എന്ന പുത്രൻ ഭൂജാതനായി. ഏതാനും വർഷങ്ങൾക്കു ശേഷം മൂന്നാമത്തെ പുത്രനായ ഫ്രാങ്ക്ലിന് ജൂനിയർ ജനിച്ചു. ഒന്നൊന്നായി പിന്തുടർന്ന അസുഖങ്ങളെത്തുടർന്ന് വെറും 7 മാസം പ്രായമുള്ളപ്പോൾ കുട്ടി മരണമടഞ്ഞു. പിന്നീട് ഒരു വർഷത്തിനു ശേഷം എലിയട്ട് ജനിച്ചു.
 
[[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്|ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ്]] നേവിയടെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായതിനെത്തുടർന്ന് കുടുംബം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടണ് ടി.സി]].യിലേയ്ക്കു മാറിത്താമസിച്ചു. അവിടെവച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികൾക്കൂടി ജനിച്ചിരുന്നു. ഫ്രാങ്ക്ലിൻ ജൂനിയർ II, ജോൺ എന്നിവരായിരുന്ന അവർ. വളർന്നുകൊണ്ടിരിക്കെ കുട്ടികൾ പലപ്പോഴും തങ്ങളുടെ അമ്മ സുഹൃത്തുക്കൾക്കും തികച്ചും അപരിചിതരായവർക്കും കൊടുക്കുന്ന പ്രത്യേകശ്രദ്ധയിൽ അസൂയാലുക്കളായിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ കഴിവിനനുസിച്ച് പുറത്തുള്ളവർക്ക് കൊടുക്കേണ്ടതെന്താണോ അത് അമ്മ അവർക്കു നല്കുന്നില്ല എന്നാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. പിതാവിനൊപ്പം ചിലവഴിക്കുന്ന സമയത്തിനും കുട്ടികൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. പലപ്പോഴും പിതാവിനെ കാണുന്നതിനും സംസാരിക്കുന്നതിനും മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായിരുന്നു. വാഷിങ്ടണിലെ നാട്ടുമര്യാദയനുസരിച്ച് എലീനറിന് അനേകം ഡിന്നർ പാർട്ടികൾ നടത്തുകയും അതോടൊപ്പം ഡിന്നർ പാർട്ടികളിലും നൃത്ത പരിപാടികളിലും പങ്കെടുക്കേണ്ടതുമുണ്ടായിരുന്നു.  എന്നാൽ ഫ്രാങ്ക്ലിൻ ഇതിലൊന്നു താല്പര്യം കാണിച്ചില്ല. കുടുംബത്തിലെ അനേകരുടെ ജീവിതത്തെ ബാധിച്ചതിനാൽ എലീനറിന് മദ്യത്തോട് കഠിനമായ വെറുപ്പായിരുന്നു.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്