"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

118 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
2405:204:D10A:FC75:6A72:FDEA:CC60:B802 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3134042 നീക്കം ചെയ്യുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2405:204:D10A:FC75:6A72:FDEA:CC60:B802 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3134042 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 31:
| spouse =
| children =
|}}
||nickname='ദി മോൺസ്റ്റർ', 'ഒരേയൊരു രാജാവ്'}}
 
അഡ്വക്കേറ്റ് എ. എം. ആരിഫ് 2006 മുതൽ ആലപ്പുഴ ജില്ലയിലെ [[അരൂർ നിയമസഭാമണ്ഡലം|അരൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നുള്ള കേരള നിയമസഭാംഗമാണ്.  ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധിയായ ആരിഫ് 2016ലെ  [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)|കേരള നിയമസഭാതിരഞ്ഞെടുപ്പിൽ]] ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2006ൽ കൃഷി മന്ത്രിയായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ. ആർ. ഗൗരിയമ്മയെ]] പരാജയപ്പെടുത്തി<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref> കേരള നിയമസഭാംഗമായ എ. എം. ആരിഫ് 2019 ഏപ്രിലിൽ നടക്കുന്ന 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേരളത്തിൽ 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]] ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3136929" എന്ന താളിൽനിന്ന് ശേഖരിച്ചത്