"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
അന്ന എലീനർക്ക് രണ്ടു ഇളയ സഹോദരൻമാർകൂടിയുണ്ടായിരുന്നു. എലിയട്ട് ജൂനിയർ (1889–1893) “ഹാൾ” എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന  ഗ്രാസീ ഹാൾ റൂസ്‍വെൽറ്റ് എന്നിവരാണവർ (1891–1941). അതുപോലെതന്നെ എലീനർക്ക് ഒരു അർദ്ധസഹോദരൻകൂടിയുണ്ടായിരുന്നു. അവരുടെ പിതാവിന് കുടുംബത്തിലെ പരിചാരികയായിരുന്ന കാത്തി മാനുമായുള്ള ബന്ധത്തിൽ ജനിച്ച  എലിയട്ട് റൂസ്‍വെൽറ്റ് മാൻ (1891-1976).{{sfn|Smith|2007|p=42}} അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് ധനികവും പ്രബലവുമായ ഒരു ഉന്നതകുടുംബത്തിലായിരുന്നു. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]ലെ “സ്വെൽസ്” എന്ന പേരിലറിയപ്പെട്ടിരുന്ന ഉന്നതകുലജാതരുടെ കൂട്ടായ്മയുടെ ഭാഗവുമായിരുന്നു ഈ കുടുംബം.<ref name="pulitzer">{{cite book|title=Eleanor and Franklin|author=Lash, Joseph P.|publisher=[[W.W. Norton & Company]]|year=1971|isbn=978-1-56852-075-9|pages=48, 56, 57, 74, 81, 89–91, 108–10, 111–3, 145, 152–5, 160, 162–3, 174–5, 179, 193–6, 198, 220–1, 225–7, 244–5, 259, 273–6, 297, 293–4, 302–3}}</ref>
 
1892 ൽ [[ഡിഫ്തീരിയ|ഡിഫ്ത്തീരിയ]] ബാധിച്ച് എലീനറുടെ മാതാവ് മരണപ്പെട്ടു. ഇതേ അസുഖം ബാധിച്ച് തൊട്ടടുത്ത മെയ് മാസത്തിൽ ഇളയ സഹോദരനായ എലിയട്ട് ജൂനിയറും മരണപ്പെട്ടു.{{sfn|Goodwin|1994|p=94}} മുഴുക്കുടിയനായ അവരുടെ പിതാവ് 1894 ആഗസ്റ്റ് 14 ന് ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽവച്ചു മദ്യപാനികൾക്ക് കുടി നിർത്തുന്ന വേളയിലനുഭവപ്പെടുന്ന [[മതിഭ്രമം]] കാരണം ജനാലവഴി എടുത്തുചാടുകയും ഇതേത്തുടർന്നുണ്ടായ പരിക്കുകളും ജ്വരസന്നിയും കാരണമായി  മരണമടഞ്ഞുമരണമടയുകയും ചെയ്തു.{{sfn|Goodwin|1994|p=95}} കുട്ടിക്കാലത്തെ ആഘാതങ്ങൾ അവരെ ജീവിതകാലം മുഴുവൻ അധോന്മുഖയും ഉന്മേഷരഹിതയുമാക്കി.{{sfn|Goodwin|1994|p=95}} അവരുടെ സഹോദരൻ ഹാൾ, പിന്നീട്  മദ്യാസക്തിക്ക് അടിമയായി.{{sfn|Goodwin|1994|p=276}} പിതാവ് മരണപ്പെടുന്നതിന് മുമ്പ് ഹാൾ, എലിനോറെ മാതാവിനു സമാനമായിട്ടാണ് കരുതിയിരുന്നത്.  എലിനോർ ഹാളിനോട് അമിതവാത്സല്യം കാണിക്കുകയും 1907 ൽ ഗ്രോട്ടൺ സ്കൂളിൽ ചേർന്നവേളയിൽ ഹാളിനോടൊപ്പം അകമ്പടിയായി പോകുകയും ചെയ്തു. ഹാൾ അവിടെ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നവേളയിൽ അവർ നിരന്തരം ഹാളിനു കത്തുകളെഴുതുകയും ചെയ്തിരുന്നു. സ്കൂളിലെ വിജയകരമായ പഠനത്തിലും പിന്നീട് [[ഹാർവാർഡ് സർവകലാശാല|ഹാർവാർഡി]]ൽ നിന്നുള്ള എൻജിനീയറിംഗ് ബിരുദം നേടിയ സമയത്തും അവർ അത്യധികം സന്തോഷിക്കുകയും അഭിമാനപുളകിതയാവുകയും ചെയ്തിരുന്നു.{{sfn|Goodwin|1994|p=276–77}}    
 
 
മാതാപിതാക്കളുടെ മരണത്തിനുശേഷം എലീനർ തന്റെ അമ്മ വഴിയുള്ള മുത്തിശ്ശിയായ മേരി ലിവിങ്സ്റ്റൺ ലഡ്‍ലോവിൻറെ (1843-1919) [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] [[ടിവോലി]]യിലുള്ള ലിവിങ്സ്റ്റൺ കുടുംബത്തിലേയ്ക്കു താമസം മാറി.{{sfn|Goodwin|1994|p=95}} ഒരു ബാലികയെന്ന നിലയിൽ അരക്ഷിതബോധം തോന്നിത്തുടങ്ങിയ അവൾ വാത്സല്യത്തിനുവേണ്ട ദാഹിക്കുകയും സ്വയംതന്നെ താൻ ഒരു വൃത്തികെട്ട താറാവിൻകുഞ്ഞാണെന്നു തോന്നുകയു ചെയ്തു.<ref name="pulitzer2">{{cite book|title=Eleanor and Franklin|author=Lash, Joseph P.|publisher=[[W.W. Norton & Company]]|year=1971|isbn=978-1-56852-075-9|pages=48, 56, 57, 74, 81, 89–91, 108–10, 111–3, 145, 152–5, 160, 162–3, 174–5, 179, 193–6, 198, 220–1, 225–7, 244–5, 259, 273–6, 297, 293–4, 302–3}}</ref> എന്നിരുന്നാലും ജീവിതത്തിൽ ഒരാളുടെ ശോഭനമായ ഭാവി അയാളുടെ ഭൗതിക സൗന്ദര്യത്തെ പൂർണ്ണമായും ആശ്രയിയിച്ചല്ല ഉരുത്തിരിയുന്നതെന്ന് റൂസ്വെൽറ്റ് 14-ാം വയസിൽ എഴുതി. ഒരു പെൺകുട്ടി എത്ര ലളിതമായ നിലയിൽനിന്നുള്ളതാകട്ടെ, തന്റെ സത്യസന്ധതയും ദൃഢവിശ്വാസവും മനസ്സിലുറപ്പുക്കുകയും അത് മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്താൽ എല്ലാ സമ്പദ് സൌഭാഗ്യങ്ങളും അവളിലേയക്ക് തനിയെ ആകർഷിക്കപ്പെടുമെന്നായിരുന്നു അവരുടെ ഉത്തമവിശ്വാസം.<ref>{{cite web|url=https://obamawhitehouse.archives.gov/about/first-ladies/eleanorroosevelt|title=Anna Eleanor Roosevelt|accessdate=March 13, 2010|year=2009|publisher=The White House|archiveurl=https://www.webcitation.org/6CNTvwrdD?url=http://www.whitehouse.gov/about/first-ladies/eleanorroosevelt|archivedate=November 23, 2012|deadurl=no|author=Black, Allida}}</ref>
 
മാതാപിതാക്കളുടെ മരണത്തിനുശേഷം എലീനർ തന്റെ അമ്മ വഴിയുള്ള മുത്തിശ്ശിയായ മേരി ലിവിങ്സ്റ്റൺ ലഡ്‍ലോവിൻറെ (1843-1919) [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] [[ടിവോലി]]യിലുള്ള ലിവിങ്സ്റ്റൺ കുടുംബത്തിലേയ്ക്കു താമസം മാറി. [[ജോസഫ് ഫി. ലാഷ്]] എന്ന ജീവചരിത്രകാരൻ, തന്റെ [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റസർ]] അവാർഡു നേടിയ എലീനർ റൂസ്‍വെൽറ്റിന്റെ ജീവചരിത്രമായ “[[എലീനർ ആന്റ് ഫ്രാങ്ക്ലിൻ: ദ സ്റ്റോറി ഓഫ് ദെയർ റിലേഷൻഷിപ്പ്]]” എന്ന ജീവചരിത്രത്തിൽ (അവരുടെ സ്വകാര്യശേഖരത്തിലെ രേഖകൾ പ്രകാരം തയ്യാറാക്കിയത്) അവരുടെ കുട്ടിക്കാലം വളരെ അരക്ഷിതാവസ്ഥ നിറഞ്ഞതും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനുടമയുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഒരാളുടെ ജീവിതത്തിലെ ശോഭനഭാവി  അയാളുടെ ബാഹ്യസൌന്ദര്യത്തെ ആശ്രയിച്ചല്ല എന്ന് 14 ആം വയസിൽ കുറിച്ചുവച്ചിരിക്കുന്നു. ഒരു പെൺകുട്ടി എത്ര ലളിതമായ നിലയിൽനിന്നുള്ളതാകട്ടെ, തന്റെ സത്യസന്ധതയും ദൃഢവിശ്വാസവും മനസ്സിലുറപ്പുക്കുകയും അത് മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്താൽ എല്ലാ സമ്പദ് സൌഭാഗ്യങ്ങളും അവളിലേയക്ക് തനിയെ ആകർഷിക്കപ്പെടുമെന്നായിരുന്നു അവരുടെ ഉത്തമവിശ്വാസം. അവർ വിദ്യാഭ്യാസം ചെയ്തിരുന്നത് ഒരു ട്യൂട്ടറുടെ സഹായത്തോടെയായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ അമ്മായിയായ അന്ന “ബാമീ” റൂസ്‍വെൽറ്റിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട് എലീനർ, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ലണ്ടൻ]] നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന [[വിംബിൾഡൺ|വിമ്പിൾഡണിലെ]] ഒരു സ്വകാര്യ സ്കൂളായ [[അല്ലെൻസ്‍വഡ് അക്കാഡമി]]യിൽ ചേർന്നു.<ref>{{cite book|title=Eleanor Roosevelt: 1884–1933|last1=Wiesen Cook|first1=Blanche|publisher=Viking|year=1992|isbn=978-0-670-80486-3}}</ref> 1899 മുതൽ 1902 വരെ ഇവിടെ പഠനം തുടർന്നു. അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന [[മേരി സൌവെസ്റ്റർ]] ഒരു സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്നു. അവർ ചെറുപ്പക്കാരായ വിദ്യാർത്ഥിനികളുടെ മനസ്സിൽ സ്വതന്ത്രചിന്തകൾ കടത്തിവിട്ടുകടത്തിവിട്ടിരുന്ന വനിതയായിരുന്നു. എലീനർ റൂസ്‌വെൽറ്റിനോട് അവർ ഒരു പ്രത്യേക മമത കാണിക്കുകയും പ്രത്യക താൽപര്യമെടുത്ത് എലീനറെ [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചുഭാഷ]] ഒഴുക്കായി സംസാരിക്കുവാൻ പരിശീലനം നൽകുകയും അവരിൽ ആത്മവിശ്വാസം കുത്തിവയ്ക്കുകയും ചെയ്തു.<ref name="MS">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurl=no}}</ref> 1905 ൽ മേരി സൌവെസ്റ്റർ മരണപ്പെടുന്നതുവരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിൽപ്പിന്നെ എലീനർ മേരി സൌവെസ്റ്ററുടെ ഛായാചിത്രം തന്റെ മേശയ്ക്കുമുകളിൽ എല്ലായ്പ്പോഴും പ്രതിഷ്ടിക്കുകയും തിരിച്ചു പോകുമ്പോൾ സൌവെസ്റ്ററുടെ എഴുത്തുകുത്തുകൾ കൂടെക്കൊണ്ടുപോകുകയും ചെയ്തു.<ref name="MS2">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurl=no}}</ref>എലീനറുടെ ഫസ്റ്റ് കസിനായ കോറിന്നെ ഡഗ്ലാസ് റോബിൻസൺ അക്കാലത്ത് അല്ലെൻസ്‍വുഡിൽ അദ്ധ്യയനം നടത്തിയിരുന്നു. അവർക്ക് സ്കൂളിൽ എല്ലാവിധ സൌകര്യങ്ങളും ലഭിച്ചിരുന്നതോടൊപ്പം എല്ലാവരുടെയും കണ്ണിലുണ്ണിയുമായിരുന്നു അവർ.{{sfn|Smith|2007|p=649}}
 
അല്ലെൻവുഡിൽ തുടർന്നു പഠിക്കുന്നതിന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും സാമൂഹ്യകാര്യങ്ങളിലും മറ്റും ഇടപെടുന്നതിനായി 1902 ൽ വീട്ടിൽ നിന്നു് മുത്തശ്ശിയാൽ അവർ തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു.<ref name="MS3">{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|title=Marie Souvestre (1830–1905)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project at George Washington University|archiveurl=https://www.webcitation.org/6CPhkXA79?url=http://www.gwu.edu/~erpapers/teachinger/glossary/souvestre-marie.cfm|archivedate=November 24, 2012|deadurl=no}}</ref> അക്കാലത്ത് ധനാഢ്യരായ ഉയർന്ന കുടുംബങ്ങളിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയാൽ താൻ എല്ലാവിധത്തിലും  ഒരു യോഗ്യതയുള്ള ചെറുപ്പക്കാരിയാണെന്നു ബോധിപ്പിക്കുവാൻ  സമൂഹത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിന്  “debut” എന്നറിയപ്പെട്ടിരുന്ന ഒരു നാട്ടുനടപ്പ് നിലവിലിരുന്നരുന്നു. ശേഷം അന്തസും ആഭിജാത്യവുമുള്ള കുടുംബങ്ങളിലേയക്ക് വിവാഹം ചെയ്തയയ്കുവാൻ കുടുംബം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 1902 ൽ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് പതിനേഴാമത്തെ വയസിൽ എലീനർ റൂസ്‌വെൽറ്റ് സ്വദേശമായ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു]] തിരിച്ചുപോയി.
മാതാപിതാക്കളുടെ മരണത്തിനുശേഷം എലീനർ തന്റെ അമ്മ വഴിയുള്ള മുത്തിശ്ശിയായ മേരി ലിവിങ്സ്റ്റൺ ലഡ്‍ലോവിൻറെ (1843-1919) [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] [[ടിവോലി]]യിലുള്ള ലിവിങ്സ്റ്റൺ കുടുംബത്തിലേയ്ക്കു താമസം മാറി. [[ജോസഫ് ഫി. ലാഷ്]] എന്ന ജീവചരിത്രകാരൻ, തന്റെ [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റസർ]] അവാർഡു നേടിയ എലീനർ റൂസ്‍വെൽറ്റിന്റെ ജീവചരിത്രമായ “[[എലീനർ ആന്റ് ഫ്രാങ്ക്ലിൻ: ദ സ്റ്റോറി ഓഫ് ദെയർ റിലേഷൻഷിപ്പ്]]” എന്ന ജീവചരിത്രത്തിൽ (അവരുടെ സ്വകാര്യശേഖരത്തിലെ രേഖകൾ പ്രകാരം തയ്യാറാക്കിയത്) അവരുടെ കുട്ടിക്കാലം വളരെ അരക്ഷിതാവസ്ഥ നിറഞ്ഞതും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സിനുടമയുമായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഒരാളുടെ ജീവിതത്തിലെ ശോഭനഭാവി  അയാളുടെ ബാഹ്യസൌന്ദര്യത്തെ ആശ്രയിച്ചല്ല എന്ന് 14 ആം വയസിൽ കുറിച്ചുവച്ചിരിക്കുന്നു. ഒരു പെൺകുട്ടി എത്ര ലളിതമായ നിലയിൽനിന്നുള്ളതാകട്ടെ, തന്റെ സത്യസന്ധതയും ദൃഢവിശ്വാസവും മനസ്സിലുറപ്പുക്കുകയും അത് മുഖത്ത് പ്രതിഫലിപ്പിക്കുകയും ചെയ്താൽ എല്ലാ സമ്പദ് സൌഭാഗ്യങ്ങളും അവളിലേയക്ക് തനിയെ ആകർഷിക്കപ്പെടുമെന്നായിരുന്നു അവരുടെ ഉത്തമവിശ്വാസം. അവർ വിദ്യാഭ്യാസം ചെയ്തിരുന്നത് ഒരു ട്യൂട്ടറുടെ സഹായത്തോടെയായിരുന്നു. പതിനഞ്ചാമത്തെ വയസിൽ തന്റെ അമ്മായിയായ അന്ന “ബാമീ” റൂസ്‍വെൽറ്റിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട് എലീനർ, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ലണ്ടൻ]] നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന [[വിംബിൾഡൺ|വിമ്പിൾഡണിലെ]] ഒരു സ്വകാര്യ സ്കൂളായ [[അല്ലെൻസ്‍വഡ് അക്കാഡമി]]യിൽ ചേർന്നു. 1899 മുതൽ 1902 വരെ ഇവിടെ പഠനം തുടർന്നു. അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന [[മേരി സൌവെസ്റ്റർ]] ഒരു സ്ത്രീ സ്വാതന്ത്ര്യവാദിയായിരുന്നു. അവർ ചെറുപ്പക്കാരായ വിദ്യാർത്ഥിനികളുടെ മനസ്സിൽ സ്വതന്ത്രചിന്തകൾ കടത്തിവിട്ടു. എലീനർ റൂസ്‌വെൽറ്റിനോട് അവർ ഒരു പ്രത്യേക മമത കാണിക്കുകയും പ്രത്യക താൽപര്യമെടുത്ത് എലീനറെ [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ചുഭാഷ]] ഒഴുക്കായി സംസാരിക്കുവാൻ പരിശീലനം നൽകുകയും അവരിൽ ആത്മവിശ്വാസം കുത്തിവയ്ക്കുകയും ചെയ്തു. 1905 ൽ മേരി സൌവെസ്റ്റർ മരണപ്പെടുന്നതുവരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിൽപ്പിന്നെ എലീനർ മേരി സൌവെസ്റ്ററുടെ ഛായാചിത്രം തന്റെ മേശയ്ക്കുമുകളിൽ എല്ലായ്പ്പോഴും പ്രതിഷ്ടിക്കുകയും തിരിച്ചു പോകുമ്പോൾ സൌവെസ്റ്ററുടെ എഴുത്തുകുത്തുകൾ കൂടെക്കൊണ്ടുപോകുകയും ചെയ്തു. എലീനറുടെ ഫസ്റ്റ് കസിനായ കോറിന്നെ ഡഗ്ലാസ് റോബിൻസൺ അക്കാലത്ത് അല്ലെൻസ്‍വുഡിൽ അദ്ധ്യയനം നടത്തിയിരുന്നു. അവർക്ക് സ്കൂളിൽ എല്ലാവിധ സൌകര്യങ്ങളും ലഭിച്ചിരുന്നതോടൊപ്പം എല്ലാവരുടെയും കണ്ണിലുണ്ണിയുമായിരുന്നു അവർ.
 
 
 
അല്ലെൻവുഡിൽ തുടർന്നു പഠിക്കുന്നതിന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും സാമൂഹ്യകാര്യങ്ങളിലും മറ്റും ഇടപെടുന്നതിനായി 1902 ൽ വീട്ടിൽ നിന്നു് മുത്തശ്ശിയാൽ അവർ തിരിച്ചു വിളിക്കപ്പെടുകയും ചെയ്തു. അക്കാലത്ത് ധനാഢ്യരായ ഉയർന്ന കുടുംബങ്ങളിൽ ഒരു പെൺകുട്ടി പ്രായപൂർത്തിയെത്തിയാൽ താൻ എല്ലാവിധത്തിലും  ഒരു യോഗ്യതയുള്ള ചെറുപ്പക്കാരിയാണെന്നു ബോധിപ്പിക്കുവാൻ  സമൂഹത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിന്  “debut” എന്നറിയപ്പെട്ടിരുന്ന ഒരു നാട്ടുനടപ്പ് നിലവിലിരുന്നരുന്നു. ശേഷം അന്തസും ആഭിജാത്യവുമുള്ള കുടുംബങ്ങളിലേയക്ക് വിവാഹം ചെയ്തയയ്കുവാൻ കുടുംബം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 1902 ൽ തന്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് പതിനേഴാമത്തെ വയസിൽ എലീനർ റൂസ്‌വെൽറ്റ് സ്വദേശമായ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേയ്ക്കു]] തിരിച്ചുപോയി.
 
മൂന്നു വർഷങ്ങൾക്കു ശേഷം അവർ ഐക്യനാടുകളിലേയ്ക്കു മടങ്ങുന്ന സമയം അവരുടെ അമ്മാവനായ [[തിയോഡോർ റൂസ്‌വെൽറ്റ്|തിയോഡോർ റൂസ്‍വെൽറ്റ്]] അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്നു. “അങ്കൾ ടെഡിന്” അവർ പ്രിയപ്പെട്ട മരുമകളായിരുന്നു. അദ്ദേഹം അവരെ “ഒരിക്കളും ഭയപ്പെടരുത്” എന്ന “റൂസ്‍വെൽറ്റ് റൂൾ” പഠിപ്പിച്ചു. സാമൂഹിക ഉത്തരവാദിത്തങ്ങളെ അതിൻറതായ അവബോധത്തോടെയും ഗൌരവത്തോടെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള പരിശീലനം അവർക്കു ലഭിച്ചിരുന്നു. അവർ പലപ്പോഴും ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെയിടയിൽ, എങ്ങനെ ഐക്യനാടുകളിൽ ഒരു പുതുജീവിതം കെട്ടിപ്പടുക്കാമെന്നുള്ള വിഷയത്തിൽ സന്നദ്ധസേവന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്