"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
പിൽക്കാലങ്ങളിൽ ഏറെ ബഹുമാനിക്കപ്പെട്ടുവെങ്കിലും, തന്റെ വെട്ടിത്തുറന്നുപറയുന്ന സ്വഭാവം കാരണമായി, പ്രത്യേകിച്ചും ആഫ്രിക്കൻ-അമേരിക്കൻ പൌരന്മാരുടെ അവകാശങ്ങൾക്കായി, എലീനർ റൂസ്വെൽറ്റ് ഏറെ വിവാദമുണ്ടാക്കിയ ഒരു പ്രഥമ വനിതയായിരുന്നു. സ്ഥിരമായി പത്രസമ്മേളനം നടത്തിയിരുന്ന ആദ്യ പ്രഥമവനിതയെന്നപോലെ പത്രപംക്തികളിലെ ദിനേനയുള്ള എഴുത്ത്, മാസികകളിലെ പ്രതിമാസ പംക്തികൾ കൈകാര്യം ചെയ്യുക എന്നിവ കൂടാതെ ആഴ്ചതോറുമുള്ള ഒരു റേഡിയോ പരിപാടി ആതിഥേയത്വം വഹിക്കുക, പാർട്ടിയുടെ ഒരു ദേശീയ കൺവെൻഷനിൽ സംസാരിക്കുക എന്നിവയും അവർ ചെയ്തിരുന്നു. ഏതാനും സന്ദർഭങ്ങളിൽ അവർ ഭർത്താവിന്റെ നയങ്ങളുമായി പരസ്യമായി വിയോജിച്ചിരുന്നു. തൊഴിൽരഹിതരായ ഖനിത്തൊഴിലാളികളുടെ കുടുംബങ്ങൾക്കായി വെസ്റ്റ് വിർജീനിയയിലെ ആർതർഡേലിൽ ഒരു പരീക്ഷണാത്മക സമുദായത്തെ അവർ പരിചയപ്പെടുത്തിയിരുന്നത് പിന്നീട് ഒരു പരാജയമായി കണക്കാക്കപ്പെട്ടു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു വിപുലമായ സ്ഥാനങ്ങൾക്കുവേണ്ടി അവൾ വാദിക്കുകയും അതോടൊപ്പം ആഫ്രിക്കൻ അമേരിക്കക്കാരുടേയും ഏഷ്യൻ അമേരിക്കക്കാരുടേയും പൗരാവകാശങ്ങൾ, രണ്ടാം ലോകമഹായുദ്ധകാലത്തെ അഭയാർത്ഥികളുടെ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടിയും വാദിച്ചിരുന്നു.
 
1945 ൽ തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന്, ജീവിതത്തിലെ ശേഷിച്ച 17 വർഷക്കാലം എലീനർ റൂസ്വെൽറ്റ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ചേരാനും അതിനെ പിന്തുണയ്ക്കാനും അവർ അമേരിക്കൻ ഐക്യനാടുകളുടമേൽ സമ്മർദ്ദം ചെലുത്തുകയും അതിന്റെ ആദ്യത്തെ പ്രതിനിധി ആകുകയും ചെയ്തു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭയുടെ]] മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനായി പ്രവർത്തിക്കുകയും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കുന്നതിനു മേൽനോട്ടം വഹിക്കുകയും ചെയ്തു. പിന്നീട് [[ജോൺ എഫ്. കെന്നഡി|ജോൺ. എഫ്. കെന്നഡി]] ഭരണകൂടത്തിന്റെ വനിതകളുടെ പദവി നിർണ്ണയിക്കുന്ന പ്രസിഡൻഷ്യൽ കമ്മീഷന്റെ ചെയർമാനായി. അവരുടെ മരണസമയത്ത്, "ലോകത്തിലെ ഏറ്റവും ബഹുമാന്യരായ സ്ത്രീകളിൽ ഒരാൾ" എന്നു എലീനർ റൂസ്വെൽറ്റ് വിശേഷിപ്പിക്കപ്പെട്ടു. [[ദ് ന്യൂയോർക്ക് ടൈംസ്|ദ ന്യൂ യോർക്ക് ടൈംസ്]] ഒരു ചരമക്കുറിപ്പിൽ "സാർവത്രിക ബഹുമാനത്തിന്റെ ഹേതു" ആയി അവരെ വിശേഷിപ്പിച്ചു.<ref name="NYTobit">{{cite news|url=https://www.nytimes.com/learning/general/onthisday/bday/1011.html|title=Mrs. Roosevelt, First Lady 12 Years, Often Called 'World's Most Admired Woman'|date=November 8, 1962|work=The New York Times|accessdate=December 7, 2012|archivedate=December 7, 2012|archiveurl=https://www.webcitation.org/6Ck7g7bf2?url=http://www.nytimes.com/learning/general/onthisday/bday/1011.html|deadurl=no}}</ref> 1999 ൽ, ഗാലപ്പിന്റെ ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുംകൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ അവർ ഒൻപതാം റാങ്കിലായിരുന്നു.<ref name="Gallup">{{cite web|url=http://www.gallup.com/poll/3367/Mother-Teresa-Voted-American-People-Most-Admired-Person-Century.aspx|title=Mother Teresa Voted by American People as Most Admired Person of the Century|accessdate=May 20, 2008|date=December 31, 1999|publisher=[[The Gallup Organization]]|archiveurl=https://www.webcitation.org/6CLTRNMMq?url=http://www.gallup.com/poll/3367/Mother-Teresa-Voted-American-People-Most-Admired-Person-Century.aspx|archivedate=November 21, 2012|deadurl=no}}</ref>
 
= ജീവിതരേഖ =
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്