"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 85:
1897ൽ [[അമരാവതി]]യിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ച ശ്രീമാൻ [[ചേറ്റൂർ ശങ്കരൻ നായർ]][http://en.wikipedia.org/wiki/C._Sankaran_Nair] ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അർഹനായി
 
1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. [[ബാല ഗംഗാധര തിലകൻ|ബാല ഗംഗാധര തിലകന്റെ]] നേതൃത്വത്തിൽ തീവ്രവാദികളും [[ഗോപാൽ കൃഷ്ണ ഗോഖലെ|ഗോപാലകൃഷ്ണ ഗോഖലെയുടെ]] നേതൃത്വത്തിൽ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾക്കായിരുന്നുiമിതവാദികൾക്കായിരുന്നു. <ref>ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ; [[പി.എ വാരിയർ]], [[ഡോ.കെ വേലായുധൻ നായർ]]; ഡി സി ബുക്സ്, കോട്ടയം; 2009; പുറം:28</ref>. [[ബാല ഗംഗാധര തിലകൻ]], [[ബിപിൻ ചന്ദ്ര പാൽ]], [[ലാലാ ലജ്പത് റായ്]] തുടങ്ങിയവരായിരുന്നു തീവ്രവാദി വിഭാഗത്തെ നയിച്ചതു്.
[[പ്രമാണം:Dadabhai Navroji attending the Socialist International Meeting at Amsterdam, 1904.jpg|left|400px|thumb|1904ൽ സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ [[ആംസ്റ്റർഡാം]] കോൺഗ്രസ്സിൽ [[ദാദാഭായി നവറോജി]] പങ്കെടുക്കുന്നു]]
====ആദ്യകാലങ്ങൾ====
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്