"അനിയത്തി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| studio =
| distributor =
| released = 11 February 1955
| runtime =
| country = ഇന്ത്യ
വരി 22:
}}
1955 -ൽ നീലാ പ്രോഡക്ഷന്റെ ബാനറിൽ എം കൃഷ്ണൻനായർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണു് '''അനിയത്തി'''<ref>[http://www.imdb.com/title/tt0214479/]</ref> സിനിമയുടെ നിർമ്മാണം തിരുനയനാർക്കുറിച്ചിയും സംഗീതം ബ്രദർ ലക്ഷ്മണനും ആയിരുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചതു് എസ്.എൻ. മണി ചിത്രസംയോജനം കെ.പി. ജോർജും ചമയം സി.വി. ശങ്കറും നിർവ്വഹിച്ചു. [[തിരുനയിനാർകുറിച്ചി മാധവൻ നായർ|തിരുനൈനാർകുറിച്ചി]] എഴുതിയ ഗാനങ്ങൾ ആലപിച്ചതു് [[പി. ലീല]], [[കമുകറ പുരുഷോത്തമൻ]], ശാന്താ പി. നായർ, രാധാദേവി, ആർ. രാജലക്ഷ്മി, അബ്ദുൽഖാദർ എന്നിവർ ചേർന്നാണു്.
 
==അഭിനേതാക്കൾ==
*[[പ്രേംനസീർ]]
"https://ml.wikipedia.org/wiki/അനിയത്തി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്