"ലക്ഷ്മി കൃഷ്ണമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| known_for = [[പഞ്ചാഗ്നി]], [[പിറവി]], [[വാസ്തുഹാര]]
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്ത്]] 1980-കളിൽ സജീവമായിരുന്ന ഒരു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു '''ലക്ഷ്മി കൃഷ്ണമൂർത്തി'''. സിനിമാരംഗത്ത് ''ലക്ഷമിചേച്ചിലക്ഷ്മി ചേച്ചി'' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ 1970-ൽ പുറത്തിറങ്ങിയ ''സംസ്കാര'' എന്ന കന്നഡ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.<ref name="azhi">{{cite news |title=നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു |url=https://www.azhimukham.com/cinemanews-actress-lakshmi-krishnamurthi-dies-90/ |accessdate=25 മേയ് 2019 |work=അഴിമുഖം |date=10 നവംബർ 2018 |language=ml}}</ref> [[ആകാശവാണി|ആകാശവാണിയിലെ]] ആദ്യ മലയാളം വാർത്താവതാരികയുമാണവർ. <ref name="mang">{{cite news |title=ലക്ഷ്‌മി കൃഷ്‌ണമൂർത്തി അന്തരിച്ചു |url=http://www.mangalam.com/news/detail/263986-keralam.html |accessdate=25 മേയ് 2019 |work=[[മംഗളം ദിനപ്പത്രം]] |date=10 നവംബർ 2018 |language=ml}}</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3136671" എന്ന താളിൽനിന്ന് ശേഖരിച്ചത്