"ഡേ ലൈറ്റ് സേവിംഗ് ടൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{mergeto|ഡേ ലൈറ്റ് സേവിംഗ് ടൈം}}
 
തണുപ്പുകാലങ്ങളിൽ ഒരു ദിവസത്തെ മണിക്കൂറുകൾ കൂട്ടുക എന്നതിന് വേണ്ടി ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ചു വെക്കുന്ന പ്രവർത്തിക്കാണ് '''ഡേ ലൈറ്റ് സേവിങ്''' അഥവാ സമ്മർ ടൈം എന്നറിയപ്പെടുന്നത്. രാവിലെ സൂര്യനുദിക്കുന്ന സമയത്തെ കുറച് വൈകുന്നേരങ്ങളിലെ സമയത്തെ കൂട്ടാൻ വേണ്ടി ലോകത്തെ പല സ്ഥലങ്ങളിലും ചെയ്യുന്ന ഒരു സംഗതിയാണിത്. വെയിൽ കിട്ടുന്ന സമയം കൂടുതൽ ഉപയോഗിക്കാനും രാത്രി സമയങ്ങൾ ആവഴി കുറക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. വേനൽ കാലമാകുമ്പോൾ അത് തിരിച്ചു ഒരു മണിക്കൂർ മുന്നോട്ടാക്കി മാറ്റി വെക്കുകയും ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ഡേ_ലൈറ്റ്_സേവിംഗ്_ടൈം" എന്ന താളിൽനിന്ന് ശേഖരിച്ചത്