"ആൽഡസ് ഹക്സിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:1963-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
 
| signature = Aldous Huxley signature.svg
}}
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്നു '''ആൽഡസ് ലിയോനാർഡ് ഹക്സിലി'''(26 ജൂലായ് 1894 – 22 നവം: 1963).പ്രശസ്തമായ ഹക്സിലി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ കൃതികളിൽ വിവിധ വിഷയങ്ങളാണു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. കൂടാതെ മാസികയായ 'ഓക്സ്ഫോർഡ് പോയട്രി'യുടെ ഏഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി ചെറുകഥകളും,നോവലുകളും,തിരക്കഥകളും,പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം അദ്ദേഹം തന്റെ ജീവിതകാലത്തു രചിച്ചു .1937 മുതൽ മരണം വരെ ലോസാഞ്ചലസിലാണു അദ്ദേഹം ശിഷ്ടകാലം ചിലവഴിച്ചത്.
 
== കൃതികൾ ==
37,272

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3136525" എന്ന താളിൽനിന്ന് ശേഖരിച്ചത്