"ഡേ ലൈറ്റ് സേവിംഗ് ടൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' തണുപ്പുകാലങ്ങളിൽ ഒരു ദിവസത്തെ മണിക്കൂറുകൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
ഭൂമധ്യരേഖയുടെ അരികിൽ കിടക്കുന്ന രാജ്യങ്ങൾ ഈ മാറ്റം തിരിച്ചറിയുന്നില്ലെങ്കിലും, ധ്രുവങ്ങളിലേക്ക് അടുക്കുംതോറും ഇതിന്റെ ആവശ്യകത കൂടുതൽ മനസിലാകും. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 1798ൽ തന്റെ 'ദി ഇക്കണോമിക് പ്രൊജക്റ്റ്' എന്ന ഉപന്യാസത്തിലാണ് ഇതിന്റെ ആവശ്യകത ആദ്യമായി ലോകത്തോട് വെളിപ്പെടിത്തിയതെങ്കിലും, വ്യക്തമായ ഒരു നിർദ്ദേശവുമായി 1895ൽ ജോർജ് ഹഡ്സൺ ആണ് മോഡേൺ ഡേലൈറ് സേവിങ് ഷിഫ്റ്റുമായി മുന്നോട്ട് വന്നത്. ജോലിക്കാരുടെ സമയം കൂടുതൽ ഉപയോഗകാരമാക്കാനാണ് അദ്ദേഹം ഈ നിർദ്ദേശവുമായി വെല്ലിങ്ടൺ ഫിലോസോഫിക്കൽ സൊസൈറ്റിയുടെ മുന്നിലെത്തുന്നത്.
 
 
ജോലിക്കാർക് വളരെയധികം പ്രയോജനകരമാണീ മാറ്റം. രാത്രികാലങ്ങളിലുള്ള യാത്രകളും കുറക്കാൻ ഇത് വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. പക്ഷെ ഉറക്കത്തിൽ വരുന്ന മാറ്റങ്ങൾ മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കും. ഇൻസോംനിയ എന്നീ അവസ്ഥകൾക്കു വരെ വഴിയൊരുക്കാം.
"https://ml.wikipedia.org/wiki/ഡേ_ലൈറ്റ്_സേവിംഗ്_ടൈം" എന്ന താളിൽനിന്ന് ശേഖരിച്ചത്