"ഗോദ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
ക്രിക്കറ്റ് കളിക്കുന്ന ഈ യുവാക്കളിൽ ഒരാളാണ്. മുൻ ഗുസ്തി ചാമ്പ്യനും ആഞ്ജനേയ ദാസിന്റെ അച്ഛനുമായ ക്യാപ്റ്റൻ ([[രഞ്ജി പണിക്കർ]]) ആഞ്ജനേയ ദാസിനെ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്നതിനായി അയക്കുന്നു. അവിടെ വച്ച് അദിതിയും ആഞ്ജനേയ ദാസും കണ്ടുമുട്ടുകയും പരിചയത്തിലാവുകയും ചെയ്യുന്നു.
 
ഈ സമയം അദിതിയുടെ സഹോദരൻ അദിതിയുടെ വിവാഹം നിശ്ചയിക്കുകയും അതിനെത്തുടർന്ന് അദിതിയെ കോളേജിൽ നിന്നും ബലമായി കൊണ്ട് പോകാൻ ശ്രമിക്കുന്നു. ഇത് കാണുന്ന ദാസ് സഹോദരനുമായി അടിപിടി ഉണ്ടാക്കുന്നു. സഹോദരൻ എന്തെങ്കിലും തിരിച്ചു ചെയ്യുന്നതിന് മുൻപ് നാട്ടിലോട്ട് പോകുവാൻ അദിതി ദാസിനോട് അഭ്യർത്ഥിക്കുന്നു. ദാസ് നാട്ടിലെത്തി കുറച്ചു ദിവസത്തിനു ശേഷം വിവാഹത്തിൽ നിന്നും രക്ഷപെടാനായി അദിതി ദാസിന്റെ നാട്ടിൽ വരികയും ചെയ്യുന്നു. മാതാപിതാക്കളുടെ അനുവാദമില്ലാതെ ദാസ് അദിതിയെ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. എന്നാൽ തുടർന്ന് വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയുന്നു. ഗ്രാമത്തിലെ ഉത്സവത്തിനിടെ തന്നോട് മോശമായി പെരുമാറിയവരെ അദിതി ഉപദ്രവിക്കുന്നുഗുസ്തി രീതിയിൽ അടിച്ചൊതുക്കുന്നു. അദിതിയുടെ നീക്കങ്ങളിൽഗുസ്തി മുറകൾ ആകൃഷ്ടനായകണ്ടു ക്യാപ്റ്റൻ അദിതിയെ ഗുസ്തി പഠിപ്പിക്കാൻപരിശീലിപ്പിക്കുവാൻ തീരുമാനിച്ചു. ഇതോടെ ദാസിന്റെ സുഹ‌ൃത്തുക്കളായ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം അദിതിയെ കാണാനായി ഗുസ്തി ഇഷ്ടപ്പെടുന്നവരായി മാറി.
ഈ സമയം അദിതിയുടെ സഹോദരൻ അദിതിയുടെ വിവാഹം നിശ്ചയിക്കുകയും അതിനെത്തുടർന്ന് അദിതിയെ കോളേജിൽ നിന്നും ബലമായി കൊണ്ട് പോകാൻ ശ്രമിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനായ അദിതിയുടെ സഹോദരനെ ദാസ് ഉപദ്രവിക്കുകയും ചെയ്യുന്നു. തുടർന്ന് ദാസിനോടൊപ്പ‌ം അദിതിയും കേരളത്തിലേക്ക് തിരികെ വരുന്നു. എന്നാൽ ദിവസങ്ങൾക്കുശേഷം അദിതി സഹോദരനെ ഫോൺ വിളിച്ച് വിവാഹത്തിൽ നിന്നും രക്ഷപെടാനായാണ് അവിടെ നിന്ന് കേരളത്തിലേക്ക് വന്നതെന്ന് അറിയിക്കുന്നു.
 
മാതാപിതാക്കളുടെ അനുവാദമില്ലാതെ ദാസ് അദിതിയെ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. എന്നാൽ തുടർന്ന് വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയുന്നു. ഗ്രാമത്തിലെ ഉത്സവത്തിനിടെ തന്നോട് മോശമായി പെരുമാറിയവരെ അദിതി ഉപദ്രവിക്കുന്നു. അദിതിയുടെ നീക്കങ്ങളിൽ ആകൃഷ്ടനായ ക്യാപ്റ്റൻ അദിതിയെ ഗുസ്തി പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ ദാസിന്റെ സുഹ‌ൃത്തുക്കളായ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം അദിതിയെ കാണാനായി ഗുസ്തി ഇഷ്ടപ്പെടുന്നവരായി മാറി.
 
ഗുസ്തി പരിശീലനത്തിനിടെ കഠിനാധ്വാനം നടത്താനും ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനും അദിതിയെ ക്യാപ്റ്റൻ പ്രേരിപ്പിക്കുന്നു. ഒരു ദിവസം അദിതിയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്ന ദാസിനോട് ദേഷ്യപ്പെടുന്നു. എന്നാൽ ഇത് കണ്ട ക്യാപ്റ്റൻ ഗുസ്തി ചാമ്പ്യാനാകാനാണ് അദിതിയുടെ ആഗ്രഹമെന്നും അദിതിയ്ക്ക് തുല്യനായി മാറണമെന്നും ദാസിനോട് പറയുന്നു. പണ്ട് അച്ഛന്റെ ശിക്ഷണത്തിൽ ജൂനിയർ ഗുസ്തി ചാമ്പ്യനായ ദാസിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം കാണുന്നു.
"https://ml.wikipedia.org/wiki/ഗോദ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്