"സത്‌നാംസിങ്ങിന്റെ കൊലപാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| known_for = Allegedly attempting to assault [[Mata Amritanandamayi]]and being murdered after that in a mental asylum under police custody
}}
[[അമൃതാനന്ദമയി]] മഠത്തിൽ എത്തിയ [[ബീഹാർ]] സ്വദേശിയായ സത്‌നാംസിങ് 2012 ഓഗസ്റ്റിൽ [[പേരൂർക്കട]] മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ വച്ച് കൊല്ലപ്പെട്ടു. 23 വയസായിരുന്നു സത്‌നാമിന്. ദുരൂഹ സാഹചര്യത്തിലാണ് മരണം സംഭവിച്ചത്.<ref>[http://archive.is/zsEVX മാധ്യമം]</ref> ഈ സംഭവത്തിൽ അന്വേക്ഷണം ശരിയായ ദിശയിലല്ല നടന്നത് എന്ന കാരണത്താൽ സംഭവത്തിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കേസന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന് [[ഉമ്മൻചാണ്ടി]] സർക്കാർ കോടതിയെ അറിയിച്ചു. സത്‌നാംസിങ്ങിൻറെ പിതാവ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്.<ref name=test>[http://archive.is/BlCFF മാധ്യമം]</ref>
 
==സംഭവം==
"https://ml.wikipedia.org/wiki/സത്‌നാംസിങ്ങിന്റെ_കൊലപാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്