"കാൾ ഫ്രെഡറിക് ഗോസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
1+100=101,2+99=101 തുടങ്ങി സംഖ്യകളെ 50 ജോടികളാക്കി.ശേഷം 50 × 101 = 5050 എന്ന വഴി സ്വീകരിച്ചു.ഈ സംഭവമാണ് അദ്ധ്യാപകരായ ജെ.ജി.ബട്ണറേയും മാർറ്റിൻ ബാർ‌റ്റെൽ‌സിനേയും അമ്പരപ്പെടുത്തിയത്.പിതാവാകട്ടെ,തന്റെ പുത്രനെ കുലത്തൊഴിൽ അഭ്യസിപ്പിയ്ക്കാനായിരുന്നു ഇഷ്ടപ്പെട്ടത്.ആയതിനാൽതന്നെ പുത്രന്റെ കഴിവുകളും സിദ്ധികളും പിതാവിനാൽ പരിപോഷിപ്പിയ്ക്കപ്പെട്ടില്ല.എന്നാൽ മാതാവ് ഇദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർ‌ത്തിയ്കുകയും ബ്രൗൺ‌ഷ്‌വീഗിലെ പ്രഭുവിനാൽ വിശിഷ്ടാംഗത്വം നേടുകയും ഉണ്ടായി.സ്വന്തന്ത്രമായി ഇദ്ദേഹം നടത്തിയ പഠനങ്ങൾ പ്രധാനപ്പെട്ടവയാണ്.വശങ്ങളുടെ എണ്ണം ഫെർ‌മാറ്റ് അഭാജ്യം ആയ ഏതൊരു ബഹുഭുജവും കോം‌പസ്സുപയോഗിച്ച് നിർ‌മ്മിയ്ക്കാൻ സാധിയ്ക്കുമെന്ന് തെളിയിച്ചു.17വശങ്ങളുള്ള ബഹുഭുജത്തെ തന്റെ ശവകുടീരത്തിൽ വരയ്ക്കണമെന്ന് ഇദ്ദേഹം അഭ്യർ‌ത്ഥിച്ചിരുന്നത്രേ.
== ഗണിതശാസ്ത്രവും ഗോസ്സും ==
അഭാജ്യസം‌ഖ്യാസിദ്ധാന്തം വളരേവളരെ വിലയേറിയ ഒരു സംഭാവനയാണ്. ഈ സിദ്ധാന്തം പൂ‌ർ‌ണ്ണസം‌ഖ്യകൾക്കിടയിൽ അഭാജ്യസം‌ഖ്യകൾ എപ്രകാരമാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്ന് തെളിയിച്ചു. ബീജഗണിതത്തിലെ അടിസ്ഥാനസിദ്ധാന്തം തെളിയിച്ചു.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/കാൾ_ഫ്രെഡറിക്_ഗോസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്