"മഡോണ ഡെൽ കാർഡെല്ലിനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|Madonna del cardellino}} {{Infobox Artwork | image_file = Raffaello Sanzio - Madonna del Cardellino - Go...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
10:14, 3 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
1505-1506 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഡെൽ കാർഡെല്ലിനൊ. (Madonna of the Goldfinch) 2008-ൽ ഒരു 10 വർഷ പുനരുദ്ധാരണ പ്രക്രിയ പൂർത്തിയായതിനുശേഷം ഈ ചിത്രം ഫ്ലോറൻസിലെ ഉഫിസിയിലെ ഗാലറിയിലേക്ക് തിരികെ കൊണ്ടുവന്നു.[1] പുനരുദ്ധാരണത്തിനിടയിൽ ഗാലറിയിലെ ചിത്രത്തിൻറെ ഒരു പഴയ പകർപ്പ് മാറ്റിയിരുന്നു.
Madonna of the Goldfinch | |
---|---|
Italian: Madonna del cardellino | |
കലാകാരൻ | Raphael |
വർഷം | 1505–1506 |
Medium | Oil on wood |
അളവുകൾ | 107 cm × 77 cm (42 in × 30 in) |
സ്ഥാനം | Galleria degli Uffizi, Florence |
അവലംബം
- ↑ Pullella, Philip (October 28, 2008). "Technology helps restore Raphael masterpiece". Reuters. Retrieved 2008-10-28.
കൂടുതൽ വായനയ്ക്ക്
- Beck, James H. (1976). "The Madonna of the Goldfinch". Raphael. New York: Harry N. Abrams. pp. 106–107. ISBN 0-8109-0432-2. LCCN 73-12198.
പുറം കണ്ണികൾ
- Page art artonline.it (Italian ഭാഷയിൽ)