"അന്തർദ്ദേശീയ സൈക്കിൾ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' thumbnail thumbnail File:The Vice Presiden...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 5:
[[File:Place Saint-Augustin, Paris December 2014 001.jpg|thumbnail]]
[[File:Bikecultureincopenhagen.jpg|thumbnail]]ജൂൺ മാസം മൂന്നാം തീയതി അന്തർദ്ദേശീയ സൈക്കിൾ ദിനമായി ആഘോഷിക്കപ്പെടുന്നു<ref>{{Cite web|url=http://www.un.org/en/events/bicycleday/|title=World Bicycle Day, 3 June|last=|first=|date=|website=www.un.org|language=EN|archive-url=|archive-date=|dead-url=|access-date=2018-11-23|ref=Official UN WBD page}}</ref>. 2018. ഏപ്രിൽ മാസത്തിൽ ആണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്. ഇതിൻറെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു "the uniqueness, longevity and versatility of the bicycle, which has been in use for two centuries, and that it is a simple, affordable, reliable, clean and environmentally fit sustainable means of transportation.""<ref name=":0">A.Res.72.272 World Bicycle Day, United Nations Resolution</ref>
== ചരിത്രം ==
അമേരിക്കക്കാരനായ Professor Leszek Sibilski ലോക ബൈസൈക്കിൾ ദിന പ്രമേയം പാസാക്കുന്നതിന് യുഎന്നിനെ പ്രേരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ ഫലമായി അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു<ref>{{Cite news|url=https://blogs.worldbank.org/transport/world-bicycle-day-meet-man-who-made-it-happen?CID=TAI_TT_Transport_EN_EXT|title=World Bicycle Day: Meet the man who made it happen|last=Senarath|first=Yohan|date=2018-05-01|work=Transport for Development|access-date=2018-05-02|language=en}}</ref><ref name=":0" /><ref>{{Cite web|url=http://mcblogs.montgomerycollege.edu/atmc/mc-professor-and-students-win-un-support-for-world-bicycle-day/|title=MC Professor and Students Win UN Support for World Bicycle Day|last=Staff|first=|date=|website=|archive-url=|archive-date=|dead-url=|access-date=}}</ref>. Isaac Feld ആണ് #June3WorldBicycleDay logo രൂപകൽപന ചെയ്തത്<ref>{{Cite web|url=https://www.youtube.com/watch?v=-a8v6Jt9Beg|title=MC Today - World Bicycle Day|last=|first=|date=|website=|archive-url=|archive-date=|dead-url=|access-date=}}</ref>.
"https://ml.wikipedia.org/wiki/അന്തർദ്ദേശീയ_സൈക്കിൾ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്