"ഇങ്മർ ബർഗ്‌മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| awards = '''[[New York Film Critics Circle Award for Best Director|NYFCC Award for Best Director]]'''
1973 ''[[Viskningar och rop]]''
1974 ''[[Scener ur ett äktenskap]]''
1983 ''[[Fanny och Alexander]]''
'''[[New York Film Critics Circle Award for Best Screenplay|NYFCC Award for Best Screenplay]]'''
1973 ''[[Viskningar och rop]]''

വിഖ്യാത [[സ്വീഡൻ|സ്വീഡിഷ്]] [[ചലച്ചിത്രം|ചലച്ചിത്ര]], [[നാടകം|നാടക]], [[ഓപ്പെറ]] സംവിധായകനാണ് '''ഏണസ്റ്റ് ഇങ്മർ ബർഗ്‍മൻ'''; {{Lang-sv|Ernst Ingmar Bergman}}. (ജനനം 1918 [[ജൂലൈ 14]], മരണം 2007 [[ജൂലൈ 30]]). 62 ചലച്ചിത്രങ്ങളും (ഇവയിൽ മിക്കവയും ഇദ്ദേഹം തന്നെ രചിച്ചതാണ്‌) 170-ലധികം നാടകങ്ങളും സം‌വിധാനം ചെയ്ത ഇങ്മർ ബർഗ്‍മൻ ആധുനികസിനിമയിലെ അതികായന്മാരിൽ ഒരാളായി കണക്കാക്കുന്നു. അറുപതോളം വർഷം ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു.

== ബാല്യം ==
സ്വീഡനിലെ [[ഉപ്സാല|ഉപ്സാലയിൽ]] എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് [[ലൂതറൺ]] വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. [[സ്റ്റോക്ഹോം]] ഹൈസ്കൂളിലും [[സ്റ്റോക്ഹോം സർവകലാശാല|സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു]] പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് [[മതവിശ്വാസം]] നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
32

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3135535" എന്ന താളിൽനിന്ന് ശേഖരിച്ചത്