"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=220
}}
[[ബി.ജെ.പി]]യുടെ മുതിർന്ന നേതാവും പതിനാറാം ലോകസഭയിലെ അംഗവുമാണ് '''സുമിത്ര മഹാജൻ''' (ജനനം 12 ഏപ്രിൽ 1943) [[മധ്യപ്രദേശ്| മധ്യപ്രദേശിലെ]] [[ഇൻഡോർ]] ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ഇത് എട്ടാമത് തവണയാണ് മഹാജൻ ലോകസഭാംഗമാകുന്നത്.,<ref>http://www.hindustantimes.com/elections2014/election-beat/more-new-than-old-in-lok-sabha-after-3-decades/article1-1221971.aspx</ref> ഏറ്റവും കൂടുതൽ കാലം എം പി ആയിട്ടുള്ള വനിത കൂടിയാണ്.<ref>http://daily.bhaskar.com/article/NAT-TOP-sumitra-mahajan-is-the-lady-who-scripted-history-got-her-name-recorded-in-guinne-4616589-PHO.html</ref> 2014 ജൂൺ 6 ന് ലോകസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു|url=http://www.mathrubhumi.com/story.php?id=459669|publisher=www.mathrubhumi.com|accessdate=6 ജൂൺ 2014}}</ref> [[മീര കുമാർ|മീരകുമാറിന്]] ശേഷം സ്‌പീക്കർ പദവിയിൽ എത്തുന്ന വനിത ആണ് സുമിത്രമഹാജൻ.ജനങ്ങൾ ഇവരെ "തായി" എന്നാണ് വിളിക്കുന്നത്.
 
==ജീവിതരേഖ==
[[മഹാരാഷ്ട്ര]]യിലെ [[രത്‌നഗിരി]] ജില്ലയിലുള്ള ചിപ്‌ലനിൽ നീലകണ്ഠ സെത്തിന്റെയും ഉഷയുടെയും മകളായി ജനിച്ചു. ആദ്യം ഇൻഡോർ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതൽ 2004 വരെ [[അടൽ ബിഹാരി വാജ് പേയി]] മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാർത്താവിതരണം, ഐ ടി, [[പെട്രോളിയം]] - [[പ്രകൃതിവാതകം]] തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.ആദ്യമായി ഇൻഡോർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ റെക്കോർഡ് ഭൂരിപക്ഷം വോട്ടുകൾ നേടി മുൻ മുഖ്യമന്ത്രിയെ പരാജയപ്പെടുത്തി.
 
'''<big>രാഷ്ട്രീയത്തിൽ</big>'''.
 
1990 - 1991 വരെ ബിജെപി മഹിളാ മോർച്ച അധ്യക്ഷ.
 
1991- ൽ രണ്ടാം തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തു.
 
1992 - 1994 മധ്യപ്രദേശ് ബിജെപി ഉപാധ്യക്ഷ.
 
1995-1996 പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ.
 
1996 മൂന്നാം തവണ ലോക്സഭയിൽ.
 
1998-1999 ബിജെപി ജനറൽ സെക്രട്ടറി.
 
1998 നാലാം തവണ ലോക്സഭാ അംഗം.
 
1999 ൽ വീണ്ടും അഞ്ചാം തവണ ലോക്‌സഭയിൽ
 
1999 -2002 മാനവ വിഭവ ശേഷി സഹമന്ത്രി
 
2002-2003 സഹകരണം,വിവരസാങ്കേതിക വിദ്യ സഹമന്ത്രി.
 
2003-2004പെട്രോളിയം പ്രകൃതി വാതകം എന്നി വകുപ്പുകൾ കൈകാര്യം ചെയ്തു.
 
2004 ൽ വീണ്ടും ലോക്സഭയിൽ ആറാം തവണ
 
2005 മഹിളാ മോർച്ച പ്രഭാരി
 
2009 ൽ ലോക്‌സഭയിൽ ഏഴാം തവണ.
 
2014 എട്ടാം തവണ ലോക്സഭാ അംഗം.
 
2014 ജൂണ് 16 ന് ലോക്‌സഭാ സ്‌പീക്കർ
 
<br />
 
==2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്==
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്