"സോഡാജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Soda water}}
[[Image:Soda bubbles macro.jpg|right|thumb|300px|കൊക്കോ കോളയിലെ കാർബൺ ഡൈ ഓക്സൈഡ് കുമിളകൾ]]
മനുഷ്യന്റെ നിത്യോപയോഗ പാനീയങ്ങളിൽ ഒന്നാണ്‌ സോഡാ ജലം.<ref>{{Cite web|url=https://www.manoramaonline.com/pachakam/readers-recipe/2019/05/31/fuljar-soda-recipe.html|title=Fuljar Soda|access-date=|last=|first=|date=|website=|publisher=}}</ref> [[കാർബൺ ഡയോക്സൈഡ്]] വാതകം ജലത്തിൽ ലയിപ്പിച്ചാണ്‌ സോഡാജലം നിർമ്മിക്കുന്നത്. രാസപരമായി ഇത് കാർബോണിക് അമ്ലമാണ്. സോഡാജലത്തിന്റെ പി. എച്ച് മൂല്യം 3നും 4നും ഇടയിലാണ്<ref name="ph">{{cite book |title=Modern food microbiology |pages=210 |author1=James Monroe Jay|author2=Martin J. Loessner|author3=David Allen Golden |url=http://books.google.com/books?id=C0sO1gNFWLAC&lpg=PA210&ots=moFrD7dCTr&dq=%22carbonated%20water%22%20ph&pg=PA210#v=onepage&q=%22carbonated%20water%22%20ph&f=false |isbn=0387231803 |year=2005 |publisher=シュプリンガー・ジャパン株式会社}}</ref>. [[ജോസഫ് പ്രീസ്റ്റ്ലി]] എന്ന ശാസ്ത്രജ്ഞനാണ്‌ സോഡാ ജലം കണ്ടുപിടിച്ചത്.<ref>http://www.practicallyedible.com/edible.nsf/pages/carbonatedwater</ref>
 
 
"https://ml.wikipedia.org/wiki/സോഡാജലം" എന്ന താളിൽനിന്ന് ശേഖരിച്ചത്