"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വൃത്തിയാക്കുന്നു
വരി 16:
[[പ്രമാണം:Quran cover.jpg|right|thumb|ഖുർആനിന്റെ പുറം ഭാഗം]]
ഖുർ‌ആനിലെ [[അലഖ്]] (ഭ്രൂണം അല്ലെങ്കിൽ രക്ത പിണ്ഡം) എന്ന 96-ആം [[#സൂറത്ത്|സൂറത്തിലെ]] (അദ്ധ്യായത്തിലെ) വായിക്കുക (اقْرَأْ) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് [[#ആയത്ത്|ആയത്തുകളാണ്]] (സൂക്തങ്ങളാണ്‌) ജിബ്‌രീൽ‍ എന്ന [[മലക്ക്|മാലാഖ]] മുഖേന ആദ്യമായി അവതീർണ്ണമായതായി മുസ്‌ലിംകൾ വിശ്വസിക്കുന്നത്. അതിന്റെ വിവർത്തനം ഇപ്രകാരമാണ്
[[പ്രമാണം:Quran_Arabic_Cover_Page_ഖുറാനിന്റെ_അറബിയിലെ_ചട്ട.JPG|thumb|200px|അറബിയിലുള്ള പുറം ചട്ട]]
{{ഉദ്ധരണി|
# വായിക്കുക,നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ
Line 23 ⟶ 22:
# പേന കൊണ്ട്‌ പഠിപ്പിച്ചവൻ
# മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു.|25px|25px|'''''[[s:ഖുർആൻ|ഖുർആൻ (മലയാളവിവിർത്തനം)]]'''''|[[s:പരിശുദ്ധ ഖുർആൻ/അലഖ്|96:1-5]]}}
23 വർഷം (എ.ഡി 610-എ.ഡി 632) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് [[പ്രവാചകൻഖുർആൻ മുഹമ്മദ്‌|പ്രവാചകൻ മുഹമ്മദ്‌ (സ)]] മുഖേന മനുഷ്യകുലത്തിന്‌ ‍ഖുർആൻ ലഭിച്ചത്അവതരിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്‌ വേണ്ടി അവതരിച്ചതല്ല ഖുർആൻ. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുംകാര്യങ്ങൾ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌.
[[പ്രമാണം:Quran_English_Cover_Page,_ഖുർആൻ ഇംഗ്ലീഷ് ചട്ട.JPG|thumb|200px|ആംഗലേയത്തിലുള്ള പുറം ചട്ട]]
23 വർഷം (എ.ഡി 610-എ.ഡി 632) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് [[പ്രവാചകൻ മുഹമ്മദ്‌|പ്രവാചകൻ മുഹമ്മദ്‌ (സ)]] മുഖേന മനുഷ്യകുലത്തിന്‌ ‍ഖുർആൻ ലഭിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിന്‌ വേണ്ടി അവതരിച്ചതല്ല ഖുർആൻ. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌.
:"അല്ലാഹുവിനു പുറമെ (മറ്റാരാലും)ഈ ഖുർ‌ആൻ കെട്ടിച്ചമക്കപ്പെടാവുന്നതല്ല.പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യ സന്ദേശത്തെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്.അതിൽ യാതൊരു സംശയവുമില്ല.ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്." ( ഖുർആൻ :10:37)
ഖുർആൻ അതിനെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് : {{ഉദ്ധരണി|
Line 31 ⟶ 29:
ഉദ്ബോധനം (ദിക്ർ), പ്രകാശം (നൂർ), സന്മാർഗ്ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂർവവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിൻ) തുടങ്ങി 55 വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്<ref>[http://www.archive.org/stream/dictionaryislam00hughuoft#page/n495/mode/1up ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 484]തോമസ് പാട്രിക് ഹ്യൂസ്</ref>.
 
[[ഹിജ്റ|ഹിജ്റവർഷത്തിന്]] 13 വർഷം മുൻപ്- AD 610-ൽ [[റമദാൻ]] മാസത്തിലാണ് ഖുർആൻ അവതരണം ആരംഭിച്ചത്. ഈ ദിവസം ഏതായിരുന്നു ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് [[റമദാൻ]] 17 ആയിരുന്നെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ജൂലൈമാസത്തിലാണെന്നുംജൂലൈ മാസത്തിലാണെന്നും ഫെബ്രുവരി മാസത്തിലാണെന്നും രണ്ടുപക്ഷമുണ്ട്. [[മുഹമ്മദ് നബി]] എഴുത്തും വായനയും അറിയാത്ത ആൾ ആയിരുന്നു.
 
ഖുർആൻ, ഇന്ന്‌ ഒട്ടു മിക്ക ഭാഷകളിലും ഖുർആൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഖുർആനിൻറെ പുസ്തക രുപത്തിനാണ് [[മുസ്ഹഫ്]] എന്നറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്