"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 68:
== മുസ്ഹഫ് ==
ഖുർആൻ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ് '''മുസ്ഹഫ്''' എന്ന് പറയുന്നത്.
== ഖുർആനിനെക്കുറിച്ച് ചില പ്രമുഖർ ==
*'''[[പി. ഗോൾഡൻ ചൈൽഡ്]]'''
{{Cquote| അറേബ്യയിലെ കാടന്മാർ എങ്ങനെയാണ് ബാഗ്ദാദിലും കോർഡോവിലും വിജ്ഞാനങ്ങൾക്കും കലകൾക്കും അടിത്തറ പണിതത് എന്ന് മനസ്സിലാക്കാൻ ചരിത്രകാരന്മാർ ബുദ്ധിമുട്ടിയിട്ടുണ്ട്. യാദൃച്ഛികമെന്ന് ചിലർ. ഗ്രീക്ക് വിജ്ഞാനത്തിന്റേ പ്രേരണയാണ് എന്ന് വേറെ ചിലർ . ചരിത്രകാരന്മാർ ഖുർആൻ പഠിച്ചിരുന്നുവെങ്കിൽ അവർക്ക് കാരണം കണ്ടുപിടിക്കാൻ കഴിയുമായിരുന്നു.}}
*'''[[ സർ.വില്യം മൂർ]]'''
{{Cquote| 13 നൂറ്റാണ്ടുകാലം യാതൊരു മാറ്റവുമില്ലാതെ ഖുർആനെപ്പോലെ പരിശുദ്ധമായി നിലനിൽക്കുന്ന മറ്റൊരു ഗ്രന്ഥം കാണുകയില്ല}}
*'''[[റവ. മെക്സോയൽ കിംഗ്‌]]'''
{{Cquote|ഖുറാൻ ദൈവിക ബോധങ്ങളുടെ സമാഹാരമാണ് അതിൽ ഇസ്ലാമിൻറെ മൗലിക നിയമങ്ങൾ ധാർമിക ശിക്ഷണങ്ങൾ ദൈനംദിന നിർദ്ദേശങ്ങൾ തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ട് അതിനാൽ ഇസ്‌ലാം ക്രൈസ്തവതയെ മികച്ചുനിൽക്കുന്നു.}}
 
 
==സവിശേഷതകൾ==
ഖുർആന് താഴെപ്പറയുന്ന സവിശേഷതകളുണ്ടെന്ന് വിശ്വാസികൾ അവകാശപ്പെടുന്നു<ref>ഇസ്ലാമിക ഡൈജസ്റ്റ് , പേജ് 30</ref>
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്