"സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

103 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Sumatra}}{{Infobox islands|name=സുമാത്ര|image_name=Sumatra Topography.png|image_caption=Topography of Sumatra|map_image=LocationSumatra.svg|map_caption=|native_name=<br>Sumatera ([[Indonesian language|Indonesian]])<br><span style="font-weight:normal;">سومترا</span> ([[Jawi script|Jawi]])|native_name_link=|location=ഇന്തോനേഷ്യ|coordinates={{Coord|00|N|102|E|region:ID_type:isle_scale:5000000|display=inline,title}}|archipelago=[[Greater Sunda Islands]]|area_km2=473481|highest_mount=[[Mount Kerinci|Kerinci]]|elevation_m=3,805|population=50,180,000|population_as_of=2014|country=[[Indonesia]]|country_admin_divisions_title=Provinces|country_admin_divisions=[[Aceh]], [[Bengkulu]], [[Jambi]], [[Lampung]], [[Riau]], [[West Sumatra]], [[South Sumatra]], [[North Sumatra]]|country_largest_city=[[Medan]] (pop. 2,097,610)|density_km2=105|ethnic_groups=[[Acehnese people|Acehnese]], [[Batak (Indonesia)|Batak]], [[Chinese Indonesians|Chinese]], [[Indian Indonesians|Indian]], [[Javanese people|Javanese]], [[Malay Indonesian|Malay]], [[Mentawai people|Mentawai]], [[Minangkabau people|Minangkabau]], [[Nias people|Nias]] etc.}}വലിപ്പത്തിൽ ലോകത്തെ ആറാമത്തെ [[ദ്വീപ്|ദ്വീപാണ്]] '''സുമാത്ര'''. സ്വർണ്ണദ്വീപ് എന്നായിരുന്നു സുമാത്രയുടെ പ്രാചീന ([[സംസ്കൃതം|സംസ്കൃത]]) നാമം. [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലെ]] വ്യാപാരമാർഗ്ഗത്തിൽ കിടക്കുന്നതുകൊണ്ട് ഇവിടെ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം വേരോടി. [[ശ്രീവിജയ സാമ്രാജ്യം|ശ്രീവിജയസാമ്രാജ്യം]] സുമാത്രയിലാണ് ഉടലെടുത്തത്. [[അക്കെ|ആച്ചേ]] കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ [[ഇസ്‌ലാം|ഇസ്ലാം മതം]] സ്വീകരിച്ചു. ഇവിടം സന്ദർശിച്ച [[ഇബ്ൻ ബത്തൂത്ത|ഇബ്ൻ ബത്തൂത്തയാണ്]] സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. [[ഭൂമദ്ധ്യരേഖ]] സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ [[പെട്രോളിയം]] നിക്ഷേപമുള്ള സുമാത്ര, [[എണ്ണപ്പന|പനയെണ്ണയ്ക്കും]] പ്രസിദ്ധമാണ്. [[മഴക്കാട്|മഴക്കാടുകളാണ്]] ദ്വീപിന്റെ മറ്റൊരു സവിശേഷത<ref name="unesco">{{cite web|first=unesco|title=Tropical Rainforest Heritage of Sumatra|url=http://archive.is/Dnbe2|work=http://whc.unesco.org/en/list/1167|accessdate=2013 ഓഗസ്റ്റ് 19}}</ref>. അപൂർവവ്വും ഗംഭീരവുമായ സസ്യ ജന്തു പ്രകൃതി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ [[റഫ്ളീസിയ]], ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അറം, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങളും [[കടുവ#സുമാത്രൻ കടുവ|സുമാത്രൻ കടുവ]], [[ഒറാങ്ങ്ഉട്ടാൻ]], [[സുമാത്രൻ കാണ്ടാമൃഗം|കാണ്ടാമൃഗം]], [[ആന]], [[മേഘപ്പുലി | സുന്ദാ മേഘപ്പുലി]] തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് [[ലോകപൈതൃകസ്ഥാനം|ലോകപൈകൃതകേന്ദ്രങ്ങൾ]] എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് ഇവിടെയുള്ള [[മഴക്കാട്|മഴക്കാടുകൾക്ക്]] ഭീഷണി. [[കാനേഷുമാരി|ജനസംഖ്യയിൽ]] 90 ശതമാനവും മുസ്ലിങ്ങളാണ്ഇസ്ലാം മതവിശ്വാസികളാണ്.
 
==അവലംബം==
48,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3134454" എന്ന താളിൽനിന്ന് ശേഖരിച്ചത്