"ലിഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നാണയങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{unreferenced|date=നവംബർ 2014}}{{Infobox|bodyclass=geography|abovestyle=background:#DEB887;|above=Lydia (Λυδία)|subheader=Ancient region of Anatolia|image=[[File:Map of Lydia ancient times-en.svg|250px]]|caption=Map of the Lydian Empire in its final period of sovereignty under [[Croesus]], c. 547 BC. The border in the 7th century BC is in red.|label1=Location|data1=Western [[Anatolia]], [[Salihli]], [[Manisa]], [[Turkey]]|label2=State existed|data2=1200–546 BC|label3=Language|data3=[[Lydian language|Lydian]]|label4=Historical&nbsp;capitals|data4=[[Sardis]]|label5=Notable rulers|data5=[[Gyges of Lydia|Gyges]], [[Croesus]]|label6=Persian satrapy|data6=[[Lydia (satrapy)|Lydia]]|label7=[[Roman provinces|Roman&nbsp;province]]|data7=[[Asia (Roman province)|Asia]], Lydia}}'''ലിഡിയ''' പ്രധാനമായും പ്രാചീന അയോണിയയുടെ കിഴക്ക് ആധുനിക പടിഞ്ഞാറൻ തുർക്കിയുടെ കിഴക്കൻ പ്രവിശ്യകളായ ഉസ്സാക്ക്, മാനിസ, ഉൾനാട് ഇസ്മിർ എന്നിവയിൽ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ [[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെ]] ഒരു [[അയോയുഗം|ഇരുമ്പുയുഗ]] രാജ്യമായിരുന്നു. ഇവിടുത്തെ ജനത ലിഡിയൻ എന്നറിയപ്പെട്ടിരുന്ന ഒരു അനറ്റോളിയൻ ഭാഷ സംസാരിച്ചു. ഈ രാജ്യത്തിന്റെ തലസ്ഥാനം സർദിസ് ആയിരുന്നു.<ref name="rhodes">Rhodes, P.J. ''A History of the Classical Greek World 478-323 BC''. 2nd edition. Chichester: Wiley-Blackwell, 2010, p. 6.</ref>
 
ലിഡിയ സാമ്രാജ്യം ബി.സി. 1200 മുതൽ ബി.സി. 546 വരെയുള്ള കാലഘട്ടത്തിലാണു നിലനിന്നിരുന്നത്. സാമ്രാജ്യം ഏറ്റവും വിപുലമായിരുന്ന ബിസി ഏഴാം നൂറ്റാണ്ടിൽ ഇതിൽ പടിഞ്ഞാറൻ അനറ്റോളിയ മുഴുവനും ഉൾപ്പെട്ടിരുന്നു. ബി.സി 546-ൽ ഇത് ലിഡിയയുടെ സത്രാപി അല്ലെങ്കിൽ പ്രാചീന പേർഷ്യൻ ഭാഷയിൽ സ്പാർഡാ എന്ന പേരിൽ [[ഹഖാമനി സാമ്രാജ്യം|അക്കീമെനിഡ്]] പേർഷ്യൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറിയിരുന്നു. ബി.സി. 133-ൽ ഇത് ഏഷ്യയിലെ റോമൻ പ്രവിശ്യയുടെ ഭാഗമായി.
 
അറിയപ്പെട്ടിടത്തോളം ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ബി.സി ഏഴാം നൂറ്റാണ്ടിൽ ലിഡിയയിൽ കണ്ടുപിടിച്ചതായി പറയപ്പെടുന്നു.<ref>"Lydia" in ''Oxford Dictionary of English''. [[Oxford University Press]], 2010. Oxford Reference Online. 14 October 2011.</ref> ഏറ്റവും പഴയ മറ്റ് നാണയങ്ങൾ, പേർഷ്യയുടെ ഡാറിക്,ഏഷ്യാമൈനറിലെ ഹെക്തായി, ഏതൻസിലെ ഓൾ എന്നിവയാണു.
"https://ml.wikipedia.org/wiki/ലിഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്