"ബിസിപിഎൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

488 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
വരി 23:
User Guide, 2.1.4 Section brackets</ref>.
==ഡിസൈൻ==
ചെറുതും ലളിതവുമായ കമ്പൈലറുകൾ എഴുതാൻ വേണ്ടിയാണ് ബിസിപിഎൽ രൂപകൽപന ചെയ്തത്. പ്രശസ്തമായ ചില കമ്പൈലറുകൾ 16 കിലോബൈറ്റുകളുള്ളവയിൽ പോലും പ്രവർത്തിപ്പിക്കാൻ കഴിയും. കൂടാതെ, യഥാർത്ഥ കംപൈലർ, ബിസിപിഎല്ലിൽ തന്നെ എഴുതിയതും, എളുപ്പത്തിൽ പോർട്ട് ചെയ്യാവുന്നതായിരുന്നു. ബി സി പി എൽബിസിപിഎൽ ഒരു സിസ്റ്റം ബൂട്ട്സ്ട്രാപ്പിങ് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ചോയ്സ് ആയിരുന്നു. കംപൈലർ പോർട്ടബിലിറ്റിക്ക് ഒരു പ്രധാന കാരണം അതിന്റെ ഘടനയായിരുന്നു. അത് രണ്ടു ഭാഗങ്ങളായി വിഭജിച്ചു: ഫ്രണ്ട് എൻഡ് ഉറവിടം പാഴ്സ് ചെയ്യുകയും ഒ-കോഡ് സൃഷ്ടിക്കുകയും ചെയ്തു, പിന്നീടുള്ള ബാക്ക് എൻഡിൽ ഒ-കോഡ് എടുത്തു ലക്ഷ്യമിട്ട കോഡിലേക്ക് വിവർത്തനം ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3134416" എന്ന താളിൽനിന്ന് ശേഖരിച്ചത്