"പിപ്പരേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പിപ്പരേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 12:
}}
[[കുരുമുളക്]] അടങ്ങുന്ന [[സസ്യകുടുംബം|സസ്യകുടുംബ]]മാണ് '''പിപ്പരേസീ (Piperaceae)'''. 13 [[ജനുസ്|ജനുസുകളിലായി]] 3600 -ഓളം [[സ്പീഷിസ്|സ്പീഷീസുകൾ]] ഉള്ള ഇതിലെ ഭൂരിഭാഗം അംഗങ്ങളും [[Piper (genus)|പിപ്പെർ]]'' (2000 സ്പീഷിസുകൾ) ''[[Peperomia|പെപ്പരോമിയ]]'' (1600 സ്പീഷിസുകൾ)'' എന്നീ രണ്ടു ജനുസുകളിലാണുള്ളത്.<ref name="Stevens">Stevens, P. F. (2001 onwards). ''Angiosperm Phylogeny Website'' Version 9, June 2008 http://www.mobot.org/mobot/research/apweb/welcome.html</ref> മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെടി കുരുമുളക് ആണ്.
==നിരുക്തി==
പിപ്പരേസി എന്ന ശബ്ദം സംസ്കൃതത്തിലെ പിപ്പലി ({{lang-sa|पिप्पली}}) എന്ന പദത്തിലേക്കാണ് ചേർക്കുന്നത്, [[തിപ്പലി]]ക്കാണ് [[Piper longum]] സംസ്കൃതത്തിൽ പിപ്പലി എന്ന പദം അധികം ഉപയോഗിക്കുന്നത്.
 
[[File:Varigated peperomia.jpg|thumb|varigated peperomia]]
 
==വർഗ്ഗീകരണം==
2009ലെ [[APG III system]] അനുസരിച്ച് ഈ കുടുംബത്തെ [[മാഗ്നോലിഡ്സ്]] എന്ന ക്ലാഡിൽ ഉൾപ്പെട്ട [[പെപെരാലെസ്]] എന്ന നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. .<ref name=APGIII2009/> ഈ കുടുംബത്തിൽ 5 ജീനസുകൾ അണുള്ളത്. : ''[[പിപ്പർ]]'', ''[[പിപ്പരോമിയ]]'', ''[[സിപ്പേലിയ]]'', ''[[മനേക്കിയ]]'', and ''[[വെർഹുവെലിയ]]''.<ref name="Wanke et al. a">Wanke, S., Jaramillo, M.A., Borsch, T., Samain, M.-T., Quandt, D., and Neinhuis, C. (2007) Evolution of Piperales—''matK'' gene and ''trnK'' intron sequence data reveal lineage specific resolution contrast. Mol. Phy. Evol. 42: 477-497.</ref> ഒരു ഏകദേശ പട്ടിക (2007ലെ Wanke et al പ്രകാരം.<ref name="Wanke et al. b">Wanke, S., Vanderschaeve, L., Mathieu, G., Neinhuis, C., Goetghebeur, P., and Samain, M.S. (2007) From Forgotten Taxon to a Missing Link? The Position of the Genus ''Verhuellia'' (Piperaceae) Revealed by Molecules. Annals of Botany, 99: 1231-1238.</ref> താഴെ കൊടുക്കുന്നു. അടുത്ത കാലത്ത് മാത്രമേ [[വെർഹുവെലിയ]] മറ്റുള്ളവക്ക് സഹോദരിയാണെന്ന് സമ്മതമായുള്ളൂ. <ref name="Samain et al.">Samain et al. (2010) ''Verhuellia'' is a segregate lineage in Piperaceae: more evidence from flower, fruit and pollen morphology, anatomy and development. Annals of Botany, 105.</ref>
 
{{clade|style=font-size:100%;line-height:90%
|label1=Piperaceae
|1={{clade
|label1=Verhuellioideae
|1=''[[വെർഹുവെലിയ]]'' <small>Miquel 1843</small> (three species)
|2={{clade
|label1=Zippelioideae
|1={{clade
|1=''[[സിപ്പേലിയ]]'' <small>Blume 1830</small> (one species)
|2=''[[മനേകിയ]]'' <small>Trelease 1927</small> (six species)
}}
|label2=Piperoideae
|2={{clade
|1=''[[പിപ്പർ]]'' <small>Linnaeus 1753</small> (about 2000 species)
|2=''[[പെപരോമിയ]]'' <small>Ruiz & Pavon 1794</small> (about 1600 species)
}}
}}
}}
}}
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പിപ്പരേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്