"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്ഥിതിവിവരക്കണക്കുകള്‍
cn tag. "Tendulkar now is nothing like the player he was when he was a young bloke."
വരി 59:
എക്കാലത്തെയും മികച്ച ക്രിക്കറ്റ് പ്രതിഭയായിരുന്ന [[ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍|ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍]] സച്ചിന്റെ ബാറ്റിങ്ങിനെ തന്റെതിനോട് താരതമ്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു "[Sir Donald Bradman] was most taken by Tendulkar's technique, compactness and shot production, and had asked his wife to have a look at [Tendulkar], having felt that Tendulkar played like him. [Bradman's wife], Jessie, agreed that they did appear similar. "
 
മുന്‍ ആസ്ടേലിയന്‍ ക്രിക്കറ്റ് കോച്ച് ആയിരുന്ന [[ജോണ്‍ ബുക്കനാന്‍]] പറയുന്നത് സച്ചിന്റെ ഫൂട്ട്‌വര്‍ക്കിന്റെ പരിമിതി മൂലം ഷോട്ട് ബോളുകള്‍ കളിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നായിരുന്നു.<ref name="Sachinweakness">{{cite web|url=http://www.deccanherald.com/Content/Nov292007/sports2007112938408.asp|title=Buchanan spots Sachin's weakness!|publisher=[[Deccan Herald]]|accessdate=2007-12-14}}</ref>. അതുപോലെ ലെഫ്റ്റ് ആം പേസ് കളിക്കുന്നതിലും സച്ചിന്‌ പരിമിതികള്‍ ഉണ്ടെന്ന് ബുക്കനാന്‍ വിശ്വസിക്കുന്നു.<ref name="Sachinweakness"/> [[2004]]-ല്‍ തുടര്‍ച്ചയായ പരിക്കുകള്‍ മൂലം, സച്ചിന്റെ ബാറ്റിംഗ് അക്രമണോല്‍സുകത കുറഞ്ഞതായി കാണപ്പെട്ടു. ഇതിനു പ്രധാമായി പറയുന്ന കാരണങ്ങള്‍ (1) ഒരു ബാറ്റ്സ്മാനും തന്റെ ദീര്‍ഘനാളത്തെ ക്രിക്കറ്റ് ജീവിതത്തില്‍ ഒരേ ശൈലിയില്‍ ബാറ്റ് വീശാന്‍ സാദ്ധ്യമല്ല. (2) ടീമിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ സച്ചിനില്‍ നിക്ഷിപ്തമായിരിക്കുന്നു. [[2004]]-മുതല്‍ സച്ചിന്റെ ബാറ്റിംഗ് അക്രമണോല്‍സുകതയും, ഭംഗിയും കുറഞ്ഞതായി തീര്‍ന്നു. തന്റെ കരിയറിലെ ആദ്യകാലത്തായിരുന്നു സച്ചിന്‍ കൂടുതല്‍ റണ്‍സുകള്‍ നേടിയത്. അതും ഒരു ബോളിന്‌ ഒരു റണ്‍സ് എന്ന ശരാശരിയില്‍. മുന്‍ ആസ്ട്രേലിയന്‍ കളിക്കാരന്‍ ആയിരുന്ന [[ഇയാന്‍ ചാപ്പല്‍]] ഇങ്ങനെ വിശ്വസിക്കുന്നു ''ടെണ്ടുല്‍ക്കര്‍ തന്റെ കരിയര്‍ തുടങ്ങിയ കാലത്ത് കളിച്ചിരുന്നതിന്റെ ഒരു ശതമാനം പോലും ഇപ്പോള്‍ കളിക്കുന്നില്ല <ref name="Futuresuperstars"/>. {{cn}}
 
ഒരു ബൗളര്‍ അല്ലെങ്കിലും [[മീഡിയം പേസ്]], [[ലെഗ് സ്പിന്‍]], [[ഓഫ് സ്പിന്‍]] തുടങ്ങിയ എല്ലാ രീതിയിലും സച്ചിന്‍ അനായാസം പന്തെറിയുമായിരുന്നു. എതിര്‍ടീമിലെ ബാറ്റ്സ്മാന്‍‌മാര്‍ ഒരു വലിയ ഇന്നിം‌ഗ്‌സ് പടുത്തുയര്‍ത്തുമ്പോള്‍ ആ കൂട്ടുകെട്ട് പൊളിക്കാന്‍ മിക്കവാറും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാര്‍ സച്ചിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. സച്ചിന്റെ മികച്ച ബൗളിംഗ്‌ മൂലം ഇന്ത്യ ചില മല്‍സരങ്ങളില്‍ ജയിച്ചിട്ടുമുണ്ട്.<ref>http://www.cricinfo.com/db/ARCHIVE/2004-05/PAK_IN_IND/SCORECARDS/PAK_IND_ODI1_02APR2005.html</ref>
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്