"ഗുജറാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(→‎ഡാണ്ഡിയ: Fixed grammar)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
ഈ നൃത്തത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാണ്‌. കേരളത്തിലെ [[തിരുവാതിര]] കളിയോട് സാദൃശ്യമുള്ള ഈ നൃത്തത്തിൽ നടുക്ക് വിളക്കും കുംഭ(മൺകുടത്തിൽ ചുവപ്പോ വെള്ളയോ നിറമുള്ള നൂലുകൾ ചുറ്റി അലങ്കരിച്ചതിനുശേഷം വെള്ളിനാണയം ഇട്ട് വെള്ളം നിറക്കുന്നു. അതിനു മുകളിൽ ചുറ്റും മാവിലകൊണ്ട് അലങ്കരിക്കുകയും നടുക്ക് തേങ്ങയും വച്ച് അലങ്കരിക്കുന്നതിനെയാണ്‌ കുംഭമെന്ന് പറയുന്നത്.)വും വച്ചതിനുശേഷം അതിനുചുറ്റും വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ കൈകൊട്ടി പാട്ട് പാടി നൃത്തം വയ്ക്കുന്നു. ടേപ്പുകൾ മുഖേനയോ അല്ലാതെ കളിക്കാർ പാടിയോ ആണ്‌ നൃത്തം വയ്ക്കുന്നത്. പ്രധാന വാദ്യം വലിയ കൊട്ട് ആണു്‌. ആദ്യം പതുക്കെ തുടങ്ങുന്ന നൃത്തചുവടുകൾ പാട്ടിൻറെ വേഗത്തിനനുസരിച്ച് വേഗത്തിലാവുകയും പാട്ട് തീരുന്നതോട് കൂടി നിർത്തുകയും ചെയ്യുന്നു.
 
=== ഡാണ്ഡിയഡാtണ്ഡിയ ===
 
== വിനോദ സഞ്ചാരകേന്ദ്രങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3134137" എന്ന താളിൽനിന്ന് ശേഖരിച്ചത്