"വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vijayaraghavan (actor)}}
{{നാനാർത്ഥം|വിജയരാഘവൻ}}[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]], [[നാടകം|നാടക]] നടൻ. നാടകാചാര്യൻ [[എൻ.എൻ പിള്ള|എൻ.എൻ.പിള്ളയുടെ]]<nowiki/>മകനുംമലയാളചലച്ചിത്രനടനുമാണ് '''വിജയരാഘവൻ'''. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഒളശ്ശ|ഒളശ്ശയാണ്]] സ്വദേശം.നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് [[മലേഷ്യ]]യിലെ [[കോലാലമ്പൂർ|ക്വാലാലമ്പൂരിൽ]] ജനിച്ച വിജയരാഘവൻ അച്ഛൻ എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം [[ക്രോസ്ബെൽറ്റ് മണി]] സിനിമയാക്കിയപ്പോൾ അതിൽ ''പോർട്ടർ കുഞ്ഞാലി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത ''സുറുമയിട്ട കണ്ണുകൾ'' എന്ന ചിത്രത്തിലൂടെ 21-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല.
{{നാനാർത്ഥം|വിജയരാഘവൻ}}
{{Infobox actor
| name = വിജയരാഘവൻ
| image = Vijayaraghavan.jpg
 
| caption = [[2008]] ലെ [[അമ്മ (താരസംഘടന)|അമ്മയുടെ മീറ്റിംഗിൽ]]
| birthname = എൻ. വിജയരാഘവൻ
| birthdate ={{birth date and age|1951|12|20|df=yes}}
| birthplace =[[കോലാലമ്പൂർ]], [[മലേഷ്യ]]
| deathdate =
| deathplace =
| restingplace =
| restingplacecoordinates =
| othername =
| occupation =
| yearsactive =
| spouse = സുമ
| partner =
| children = ജിനദേവൻ, ദേവദേവൻ
| parents = [[എൻ.എൻ. പിള്ള]], ചിന്നമ്മ
| influences =
| influenced =
| website =
| imdb_id = 1066795
| academyawards =
| afiawards =
| cesarawards =
| emmyawards =
| filmfareawards =
| geminiawards =
| goldenglobeawards =
| goldenraspberryawards =
| goyaawards =
| grammyawards =
| iftaawards =
| laurenceolivierawards =
| naacpimageawards =
| nationalfilmawards =
| sagawards =
| tonyawards =
| awards =
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]], [[നാടകം|നാടക]] നടൻ. നാടകാചാര്യൻ [[എൻ.എൻ പിള്ള|എൻ.എൻ.പിള്ളയുടെ]]<nowiki/>മകനുംമലയാളചലച്ചിത്രനടനുമാണ് '''വിജയരാഘവൻ'''. [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ഒളശ്ശ|ഒളശ്ശയാണ്]] സ്വദേശം.നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് [[മലേഷ്യ]]യിലെ [[കോലാലമ്പൂർ|ക്വാലാലമ്പൂരിൽ]] ജനിച്ച വിജയരാഘവൻ അച്ഛൻ എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. പിള്ളയുടെ കാപാലിക എന്ന നാടകം [[ക്രോസ്ബെൽറ്റ് മണി]] സിനിമയാക്കിയപ്പോൾ അതിൽ ''പോർട്ടർ കുഞ്ഞാലി'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആറാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ [[എസ്. കൊന്നനാട്ട്]] സംവിധാനം ചെയ്ത ''സുറുമയിട്ട കണ്ണുകൾ'' എന്ന ചിത്രത്തിലൂടെ 21-ആം വയസിൽ നായകനായി. ഈ ചിത്രം വിജയിച്ചില്ല.
 
 
"https://ml.wikipedia.org/wiki/വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്