"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D10C:7F51:B053:8427:B9A8:9AEA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 80:
ഖുർആന് താഴെപ്പറയുന്ന സവിശേഷതകളുണ്ടെന്ന് വിശ്വാസികൾ അവകാശപ്പെടുന്നു<ref>ഇസ്ലാമിക ഡൈജസ്റ്റ് , പേജ് 30</ref>
*ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഏക ഗ്രന്ഥം.
*അവതരിപ്പിക്കപ്പെട്ട രൂപത്തിൽതന്നെ ഇന്നും നിലനിൽക്കുന്ന ഒരേയൊരു വേദഗ്രന്ഥം._
* വൈരുദ്ധ്യങ്ങൾ ഒന്നുമില്ല.
*അബദ്ധങ്ങളൊന്നും ഉൾക്കൊള്ളുന്നില്ല.
വരി 92:
*പ്രധാനം ചെയ്യുന്ന സന്മാർഗ്ഗ ക്രമം കിടയറ്റ അതുല്യവുമാണ്.
*സാഹിത്യം നിസ്തുലവും അദ്വിതീയമാണ്.
*അതിനു തുല്യമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാനുള്ള വെല്ലുവിളിക്ക് ഇതേവരെ ഉത്തരം നൽകപ്പെട്ടിട്ടില്ല..
*ജീവിത ലക്ഷ്യങ്ങളെ പറ്റി കൃത്യവും വ്യക്തവുമായ അറിവ് നൽകുന്നു.
* മനുഷ്യജീവിതത്തിന്റ പ്രധാനലക്ഷ്യം പാരത്രിക മോശമാണെന്നും അതിനുവേണ്ടിയുള്ള വിഭവ സമാഹാരമാണ് ഭൗതികലോകത്ത് മനുഷ്യധർമ്മം എന്നും ഖുർആൻ വിവരിച്ചു.
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്