"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 4:
|conventional_long_name = പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ
|common_name = അൾജീരിയ
|national_anthem = ''[[കസ്സമാൻ]]''{{spaces|2}}(അറബിക്ക്അറബിക്)
''ദ് പ്ലെഡ്ജ്''
|national_motto =  من الشعب و للشعب {{spaces|2}}([[അറബിക് ഭാഷ|അറബിക്]])
"ജനങ്ങളിൽ നിന്ന്, ജനങ്ങൾക്കുവേണ്ടി"
|image_flag = Flag of Algeria.svg
വരി 10:
|symbol_type = എംബ്ലം
|image_map = Algeria in its region.svg
|official_languages = ''[[പ്രധാന ഭാഷ]]:''{{spaces|3}}[[അറബിക്ക്അറബിക്]], [[ബെർബെർ ഭാഷകൾ|ബെർബെർ]]
''[[പൊതു ഭാഷ]]:''{{spaces|2}}[[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]]{{smallsup|1}}
|capital = [[അൾജിയേഴ്സ്]]
|latd=36 |latm=42 |latNS=N |longd=3 |longm=13 |longEW=E
വരി 104:

=== കൃഷി ===
അൽജീരിയയുടെ ഭൂരിഭാഗവും കൃഷിയോഗ്യമല്ല. എന്നാൽ മെഡിറ്ററേനിയൻ തീരത്തെ ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളിൽ ശാസ്ത്രീയ കൃഷിസമ്പ്രദായത്തിലൂടെ കൃഷി സമ്പ്രദായത്തിലൂടെ മികച്ച വിളവ് ലഭിക്കുന്നു. മലഞ്ചരിവുകളും കുന്നിൻപുറങ്ങളും മേച്ചിൽസ്ഥലങ്ങളോ, നിയന്ത്രിത വനങ്ങളോ ആയി ഉപയോഗിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിൽ കൃഷി താരതമ്യേന കുറവാണ്. ഗോതമ്പ്, ബാർലി, ഓട്സ് എന്നീ ധാന്യങ്ങളാണ് പ്രധാനവിളകൾ. മെഡിറ്ററേനിയൻ തീരത്തുള്ള ഒറാൻ ഡിപ്പാർട്ടുമെന്റിൽ മുന്തിരിക്കൃഷി ധാരാളമായി നടക്കുന്നു. ഒലീവ് മരങ്ങളും, നാരകം, ആപ്രിക്കോട്ട്, ബദാം തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. സമുദ്രതീരഭാഗങ്ങളിൽ ശിശിരകാലം കാഠിന്യം കുറഞ്ഞ് അനുഭവപ്പെടുന്നതിനാൽ പച്ചക്കറിക്കൃഷി സാമാന്യമായി നടക്കുന്നു. കോൺസ്റ്റന്റയിൻ ഡിപ്പാർട്ടുമെന്റിൽ പുകയിലക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജലസേചനസൗകര്യങ്ങളും പദ്ധതികളും താരതമ്യേന വിരളമാണ്. സഹാറാപ്രദേശത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു.

പീഠപ്രദേശത്തും അറ്റ്ലസ് പർവതത്തിന്റെ കടൽത്തീരനിരകളിലും ആടുവളർത്തൽ വികസിച്ചിട്ടുണ്ട്. ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികളായ ഇടയൻമാരിൽ അധികവും മുസ്ലിങ്ങളാണ്.
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്