"ചുഴറ്റുബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.15.200.26 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
 
ഒരു അക്ഷത്തിനോ, [[ഉത്തോലകം|ഉത്തോലകത്തിനോ]] ചുറ്റും ഒരു വസ്തുവിനെ കറക്കാനുള്ള<ref>Serway, R. A. and Jewett, Jr. J. W. (2003). ''Physics for Scientists and Engineers''. 6th Ed. Brooks Cole. ISBN 0-534-40842-7.</ref> ബലത്തിന്റെ പ്രവണതയാണ് '''ചുഴറ്റുബലം അഥവാ ബലാഘൂർണം'''. (ആംഗലേയം : torque). [[ബലം]] വലിക്കലോ തള്ളലോ ആയി അനുഭവപ്പെടുന്നതു പോലെ ചുഴറ്റുബലം ഒരു വസ്തുവിനുണ്ടാകുന്ന തിരിച്ചിലായാണ് അനുഭവപ്പെടുന്നത്. ടോ (''τ'') എന്ന [[ഗ്രീക്ക് അക്ഷരമാല|ഗ്രീക്ക് അക്ഷരം]] ഉപയോഗിച്ചാണ് ചുഴറ്റുബലത്തിനെ പ്രതിനിധാനം ചെയ്യാറുള്ളത്.
 
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രപരമായി]] [[ബലം|ബലത്തിന്റെയും]] കറക്കം ഉണ്ടാക്കാൻ കാരണമായ ലംബദൂരത്തിന്റെയും [[സദിശ ഗുണനഫലം|സദിശ ഗുണനഫലമാണ്]] ചുഴറ്റുബലം. ചിഹ്നങ്ങളിലൂടെ പറയുമ്പോൾ :
"https://ml.wikipedia.org/wiki/ചുഴറ്റുബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്