"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
2014 ൽ ഇടതുപക്ഷജനാധിപത്യമുന്നണിയുമായി പിണങ്ങി [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]] [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയിൽ]] ചേർന്നപ്പോൾ [[കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
 
== 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ==
== തിരഞ്ഞെടുപ്പുഫലങ്ങൾ ==
മുന്നണി മാറിയതിന്റെ പേരിൽ എൽ.ഡി .എഫ് നേതാക്കളുടെയും അണികളുടെയും നിരന്തരമായ വക്തിഹത്യക്ക് എൻ.കെ പ്രേമചന്ദ്രൻ വിധേയനായിട്ടുണ്. 2019 ലെ തിരഞ്ഞെടുപ്പിൽ തികച്ചും ഹീനമായ രീതിയിലാണ് ഇടതുപക്ഷ നേതാക്കൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തത്. ജയിച്ചാലുടൻ കൂറുമാറി ബിജെപിയിൽ ചേരും, അദ്ദേഹം സംഘപരിവാറുകാരനാണ്, ബിജെപി വോട്ടുകൾ കൊണ്ടാണ് ജയിക്കാൻ പോകുന്നത് എന്നിങ്ങനെ മുസ്ലിം വീടുകൾ കയറിയിറങ്ങി ഇടതു നേതാക്കളും അവരുടെ അണികളും പ്രചരിപ്പിച്ചു. എതിരാളികളുടെ വ്യാജ വാദങ്ങളെ നിരന്തരം അദ്ദേഹം നിഷേധിക്കുകയും പ്രതീക്ഷ കൈവിടാതെ നിലകൊള്ളുകയും ചെയ്തു. തന്റെ വികസന നേട്ടങ്ങളിലും വ്യക്തിപ്രഭയിലും അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് 149772 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ എൻ. കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്തിന്റെ എം.പി ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ഇരട്ടിയിലധികം വോട്ട് നേടുകയും എൽ. ഡി എഫ് വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടാവുകയും ചെയ്തു. കൂടാതെ ഇടത് കോട്ടയായ കൊല്ലത്തെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വനഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയും ചെയ്തു.
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുഫലങ്ങൾ
!വർഷം||മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|2014 ||[[കൊല്ലം ലോകസഭാമണ്ഡലം]]|| എൻ.കെ. പ്രേമചന്ദ്രൻ || [[ആർ.എസ്.പി.]], [[യു.ഡി.എഫ്.]] ||[[എം.എ. ബേബി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]]
|-
|}
അന്നത്തെ ഭൂരിപക്ഷം 37649 വോട്ടുകൾ
 
== തിരഞ്ഞെടുപ്പുഫലങ്ങൾ ==
{| class="wikitable sortable"
|-+
|+ തിരഞ്ഞെടുപ്പുഫലങ്ങൾ
!വർഷം||മണ്ഡലം|| വിജയി!!പാർട്ടി!!മുഖ്യ എതിരാളി!!പാർട്ടി
|-
|20192014 ||[[കൊല്ലം ലോകസഭാമണ്ഡലം]]|| എൻ.കെ. പ്രേമചന്ദ്രൻ || [[ആർ.എസ്.പി.]], [[യു.ഡി.എഫ്.]] ||[[കെഎം.എൻ. ബാലഗോപാൽബേബി]] ||[[സി.പി.എം.]], [[എൽ.ഡി.എഫ്]]
|-
|2019
|2019
|എൻ.കെ. പ്രേമചന്ദ്രൻ
|[[ആർ.എസ്.പി.]], [[യു.ഡി.എഫ്.|യു.ഡി.എഫ്]]
|[[കെ.എൻ. ബാലഗോപാൽ]]
|[[സി.പി.എം.]], [[എൽ.ഡി.എഫ്]]
|-
|}
<br />{{വൃത്തിയാക്കേണ്ടവ}}
മുന്നണി മാറിയതിന്റെ പേരിൽ എൽ.ഡി .എഫ് നേതാക്കളുടെയും അണികളുടെയും നിരന്തരമായ വക്തിഹത്യക്ക് എൻ.കെ പ്രേമചന്ദ്രൻ വിധേയനായിട്ടുണ്. 2019 ലെ തിരഞ്ഞെടുപ്പിൽ തികച്ചും ഹീനമായ രീതിയിലാണ് ഇടതുപക്ഷ നേതാക്കൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തത്. ജയിച്ചാലുടൻ കൂറുമാറി ബിജെപിയിൽ ചേരും, അദ്ദേഹം സംഘപരിവാറുകാരനാണ്, ബിജെപി വോട്ടുകൾ കൊണ്ടാണ് ജയിക്കാൻ പോകുന്നത് എന്നിങ്ങനെ മുസ്ലിം വീടുകൾ കയറിയിറങ്ങി ഇടതു നേതാക്കളും അവരുടെ അണികളും പ്രചരിപ്പിച്ചു. എതിരാളികളുടെ വ്യാജ വാദങ്ങളെ നിരന്തരം അദ്ദേഹം നിഷേധിക്കുകയും പ്രതീക്ഷ കൈവിടാതെ നിലകൊള്ളുകയും ചെയ്തു. തന്റെ വികസന നേട്ടങ്ങളിലും വ്യക്തിപ്രഭയിലും അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് 149772 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ എൻ. കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലത്തിന്റെ എം.പി ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി ഇരട്ടിയിലധികം വോട്ട് നേടുകയും എൽ. ഡി എഫ് വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടാവുകയും ചെയ്തു. കൂടാതെ ഇടത് കോട്ടയായ കൊല്ലത്തെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വനഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയും ചെയ്തു.
 
== അവലംബം ==
<references />
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://keralaassembly.org/election/biodata.php4?no=80&name=N.%20K.%20Premachandran എൻ.കെ പ്രേമചന്ദ്രന്റെ ജീവിതരേഖ, ഇന്ത്യൻ പാർലമെന്റ് വെബ്‌സൈറ്റ്]
* [http://keralaassembly.org/election/biodata.php4?no=80&name=N.%20K.%20Premachandran എൻ.കെ പ്രേമചന്ദ്രന്റെ ജീവിതരേഖ, കേരള നിയമസഭാ വെബ്‌സൈറ്റ്]
 
==അവലംബം==
{{reflist}}
 
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്