"വിശ്വേശ്വരയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തീയ്യതി, ലിങ്ക്
വരി 4:
|തലക്കെട്ട്‌= എഞ്ചിനിയേഴ്‌സ് ദിനം
|അപരനാമം=സര്‍ എം വിശ്വേശരയ്യ
|birth_date=[[1860]] [[സെപ്റ്റംബര്‍‍സെപ്റ്റംബര്‍ 15]]
|birth_place=മുദനഹള്ളി, [[കോലാര്‍]], [[കര്‍ണാടകം]]
|death_date=[[1962]] [[ഏപ്രില്‍ 14]]
വരി 13:
|ജോലി=മൈസൂര്‍ ദിവാന്‍, സാങ്കേതികവിദഗ്ദ്ധന്‍
|footnotes=}}
[[മൈസൂര്‍]] [[ദിവാന്‍|ദിവാനും]] മികച്ച [[രാജ്യതന്ത്രജ്ഞന്‍|രാജ്യതന്ത്രജ്ഞനായിരുന്നു]] '''സര്‍ എം വിശ്വേശരയ്യ''' (ജനനം:1860 [[സെപ്റ്റംബര്‍‍സെപ്റ്റംബര്‍ 15]], മരണം: 1962 [[ഏപ്രില്‍ 14]]). മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂര്‍ണ്ണനാമം. [[ഭാരതരത്നം|ഭാരതരത്ന അവാര്‍ഡ്]] ജേതാവാണ്.
==ജനനം==
[[കര്‍ണ്ണാടകം|കര്‍ണ്ണാടകയിലെ]] [[കോലാര്‍ ജില്ല|കോലാര്‍ ജില്ലയിലെ]] മുദ്ധേനഹള്ളി ഗ്രാമത്തില്‍ [[1860]] [[സെപ്റ്റംബര്‍‍സെപ്റ്റംബര്‍ 15]]-നാണ് വിശ്വേരയ്യ ജനിച്ചത്. [[ചിക്കബാല്‍പുര്‍|ചിക്കബാല്‍പുരിലായിരുന്നു]] പ്രാഥമിക വിദ്യാഭ്യാസം. ഈ കാലയളവില്‍ തന്നെ ഇദ്ദേഹത്തിന്റെ അച്ചന്‍ മരിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ [[സംസ്കൃതം|സംസ്കൃതത്തില്‍]] പാണ്ഡിത്യം നേടിയിരുന്നു ഇദ്ദേഹം.
==വിദ്യാഭ്യാസം==
കോളാറിലെ ചിക്കാബെല്ലാപൂര്‍ ടൗണിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു. [[[[മദ്രാസ്‌]] സര്‍വ്വകലാശാല| മദ്രാസ്‌ സര്‍വ്വകലാശാലയോട്‌]] യോട്‌ അഫിലിയേറ്റ്‌ ചെയ്യപ്പെട്ട [[ബാംഗ്ലൂര്‍]] സെന്‍ട്രല്‍ കോളജ്|ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളജില്‍]] നിന്നും ഉന്നതനിലയില്‍ ബി. എ ബിരുദം നേടിയ ശേഷം [[പൂനെ]] കോളേജ്‌ ഓഫ്‌ സയന്‍സ്|പൂനെ കോളേജ്‌ ഓഫ്‌ സയന്‍സില്‍]] നിന്നും ഒന്നാം റാങ്കോടെ സിവില്‍ എന്‍ജിനീയറില്‍ ബിരുദം കരസ്ഥമാക്കി. എന്‍ജിനീയറിംഗ്‌ പഠന കാലയളവില്‍ പ്രശസ്‌തമായ ജെയിംസ്‌ ബര്‍ക്കിലി മെഡല്‍ നേടുകയും ചെയ്‌തു. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ സയന്‍സ്‌ 1959- ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച വേളയില്‍ പണ്ഡിറ്റ്‌ [[ജവഹര്‍ലാല്‍ നെഹ്‌റു|ജവഹര്‍ലാല്‍ നെഹ്‌റുവിനും]]വിനും, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ [[ചന്ദ്രശേഖര വെങ്കിട്ടരാമന്‍|സി. വി രാമനും]] ഒപ്പം വിശ്വേശ്വരചയ്യക്കും ഹോണററി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. കല്‍ക്കത്ത സര്‍വകലാശാലയടക്കം ഒട്ടറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്‌.
 
==ജോലി, സേവനങ്ങള്‍==
അന്നത്തെ [[ബോംബെ]] സര്‍ക്കാര്‍ അദ്ദേഹത്തെ [[നാസിക്|നാസിക്കിലെ]] അസിസ്ററന്‍റ് എന്‍ജിനീയറായി നിയമിച്ച. തൊഴിലില്‍ അദ്ദേഹം അസാധാരണമായ മികവ് കാട്ടിയിരുന്നു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതല്‍ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എന്‍ജിനീയറുടെ പക്വതയാര്‍ന്ന രൂപകല്‌പന ഇദ്ദേഹത്തിന്‌ കുറഞ്ഞകാലയളവില്‍ തന്നെ [[സിന്ധ്‌ പ്രവിശ്യ|സിന്ധ്‌ പ്രവിശ്യയിലെ]]യിലെ (ഇപ്പോള്‍ പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന) സുക്കൂര്‍ നഗരത്തിലെ ജലസേചനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന്‌ അവസരമൊരുക്കി. വരണ്ടതും തരിശായതുമായ [[സിന്ധ്‌]] പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്‌കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്‌പനയ്‌ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എന്‍ജിനീയറുടെ പ്രൊഫഷണല്‍ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ സമീപപ്രദേശത്തെ നഗരങ്ങളായ [[കൊലാപൂര്‍]], [[ബല്‍ഗാം]], [[ധര്‍വാര്‍]], [[ബീജാപൂര്‍, ]], [[അഹമ്മദാബാദ്‌]], [[പൂനെ]] എന്നിവടങ്ങളിലെ അണക്കെട്ടുകള്‍ ജലസേചന സൗകര്യങ്ങള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതില്‍ വിശ്വേശ്വരയ്യയുടെ വൈദഗ്‌ദ്യം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്‌പന, നിര്‍മ്മാണം, തുടര്‍ന്നുള്ള പരിപാലനം എന്നിവ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികള്‍ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസര്‍വോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയര്‍ത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈന്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.
[[1903]] ല്‍ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗേറ്റ്‌ രൂപകല്‌ന വിശ്വേശ്വരയ്യയുടെ നിസ്‌തുല സംഭാവനകളിലൊന്നാണ്‌. [[പൂനെ]]യിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്‌വസ്‌ല (Khadakvasla) അണക്കെട്ടിലാണ്‌ ഗേറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചത്‌. എട്ട്‌ അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത്‌ താനെ പ്രവര്‍ത്തിക്കും. വെള്ളം കുറയുന്ന മുറയ്‌ക്ക്‌ ഗേറ്റ്‌ താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്‌ക്കാലത്ത്‌ ഈ രൂപകല്‌പനയ്‌ക്ക്‌ പേറ്റന്റ്‌ ലഭിക്കുകയും ചെയ്‌തു. കാവേരി നദിയിലെ കൃഷ്‌ണരാജ സാഗര്‍ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളില്‍ നൂതനമായ ഗേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ജലസേചനം, അണക്കെട്ട്‌, ശുചീകരണം, ഭൂഗര്‍ഭജലശേഖരണം, റോഡുകള്‍ എന്നിവയുടെ രൂപസംവിധാനത്തില്‍ ഇടപെടുന്നതില്‍ വിശ്വേശ്വരയ്യ ഉല്‍സാഹ പൂര്‍വ്വം താത്‌പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്‌മെന്റിനായി തയാറാക്കിയ ബ്ലോക്ക്‌ സിസ്റ്റം ഓഫ്‌ ഇറിഗേഷന്‍ (BSI) കനാല്‍ വഴിയുള്ള ജലവിതരണം ശാസ്‌ത്രീയ ജല വിതരണത്തിന്റെ നേട്ടം കര്‍ഷകരിലെത്തിച്ചു.എന്‍ജിനീയറിംഗ്‌ രംഗത്തെ അക്ഷീണ പ്രയത്‌നങ്ങളെല്ലാം ബ്രട്ടീഷ്‌ കോളനി വാഴ്‌ചക്കാലത്താണ്‌ നടത്തിയതെന്നോര്‍ക്കണം. അക്കാലത്ത്‌ ഉന്നത പദവികളെല്ലാം ബ്രട്ടീഷ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ മാത്രമാായി നീക്കിവെച്ചിരുന്നു.
 
Line 43 ⟶ 44:
101 വര്‍ഷവും 6 മാസവും നീണ്ടജീവിതകാലം [[1962]] [[ഏപ്രില്‍ 14]] ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍ രാജ്യം ഇന്നും സ്‌മരിക്കുന്നു.
 
==[[എഞ്ചിനിയേഴ്‌സ് ദിനം]]==
‌മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ [[സെപ്‌തംബര്‍സെപ്റ്റംബര്‍ 15]] ഇന്ത്യയില്‍ [[എന്‍ജിനിയേഴ്‌സ്‌എഞ്ചിനിയേഴ്‌സ് ദിനം]] ആയി ആചരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/വിശ്വേശ്വരയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്