"കുതിരവട്ടം പപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
}}
 
[[മലയാളം | മലയാള]] [[സിനിമ]]യിലെ ഒരു[[ഹാസ്യനടന്‍ | ഹാസ്യനടനായിരുന്നു]] '''കുതിരവട്ടം പപ്പു'''.
 
==ജനനം,മാതാപിതാക്കള്‍,വിദ്യാഭ്യാസം==
വരി 30:
 
==ചലച്ചിത്രരംഗത്തേക്ക്==
ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, ''[[കുപ്പയില്‍ നിന്ന് സിനിമയിലേക്ക്|കുപ്പയില്‍ നിന്ന് സിനിമയിലേക്ക്]]'' ആണ്.
 
പപ്പുവിന്റെ ആദ്യചിത്രം “[[മൂടുപടം]]” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ''[[ഭാര്‍ഗ്ഗവീനിലയം (മലയാളചലച്ചിത്രം)|ഭാര്‍ഗ്ഗവീനിലയം]]'' എന്ന ചിത്രമാണ്. പത്മദളാക്ഷന്‍ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ [[വൈക്കം മുഹമ്മദ് ബഷീര്‍|വൈക്കം മുഹമ്മദ് ബഷീറാണ്]] പത്മദളാക്ഷന് “കുതിരവട്ടം പപ്പു”''കുതിരവട്ടം പപ്പു'' എന്ന പേര് കല്പിച്ച് നല്‍കിയത്. ഭാര്‍ഗ്ഗവീനിലയത്തില്‍ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ക്രിസ്തുവര്‍ഷം 1872-ല്ല്‍ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാല്‍ പില്‍ക്കാലത്ത്‌ വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.
 
[[അങ്ങാടി (മലയാളചലച്ചിത്രം)|അങ്ങാടി]], [[മണിച്ചിത്രത്താഴ് (മലയാളചലച്ചിത്രം)|മണിച്ചിത്രത്താഴ്]], [[ചെമ്പരത്തി (മലയാളചലച്ചിത്രം)|ചെമ്പരത്തി]], [[വെള്ളാനകളുടെ നാട് (മലയാളചലച്ചിത്രം)|വെള്ളാനകളുടെ നാട് ]], [[അവളുടെ രാവുകൾ (മലയാളചലച്ചിത്രം)|അവളുടെ രാവുകൾ]] എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സം‍വിധായകന്‍ ഷാജി കൈലാസിന്റെ [[“നരസിംഹം”നരസിംഹം (മലയാളചലച്ചിത്രം)|നരസിംഹം]] ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം.
 
[[ചലച്ചിത്ര അവാര്‍ഡുകള്‍|അവാര്‍ഡുകളുടെപുരസ്കാരങ്ങളുടെ]] കണക്കിന് വെളിയില്‍, [[മലയാളം മലയാളചലച്ചിത്രം| മലയാള]] [[സിനിമ |ചലച്ചിത്ര സിനിമയിലെരംഗത്തെ]] അപൂര്‍വ്വ കഴിവുകളില്‍ അഗ്രഗണ്യനായിരുന്നു കുതിരവട്ടം പപ്പു എന്ന് പറയുന്നതില്‍ അതിശയോക്തി തെല്ലുമില്ലെന്നു പറയാം.
 
==മരണം==
"https://ml.wikipedia.org/wiki/കുതിരവട്ടം_പപ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്