→‎ബെക്കറ്റിന്റെ ചിത്രം: ആന്‍റി ആസ്സിന് ഒരു ചോദ്യം?
വരി 50:
 
സാമുവല്‍ ബെക്കറ്റിന്റെ ചിത്രം ഒഴിവാക്കിയതു കണ്ടു. [[:en:Image:Samuel beckett.jpg|ഇതേ ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയില്‍]] ഫെയര്‍ യൂസ് വ്യവസ്ഥയില്‍ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുമല്ലോ. ഇംഗ്ലീഷ് വിക്കിയില്‍ നിന്നും അപ്‌ലോഡ് ചെയ്തപ്പോള്‍ യോജിച്ച ടാഗ് ചേര്‍ക്കാന്‍ മറന്നുപോയതാണ്. ചിത്രങ്ങള്‍ ഒഴിവാക്കും മുന്‍‌പ് [[:Category:പകര്‍പ്പവകാശ ടാഗുകള്‍|ഏതെങ്കിലും ടാഗ്]] അതിനു യോജിക്കുമോ എന്നു പരിശോധിക്കുമല്ലോ. ബെക്കറ്റിന്റെ ചിത്രത്തിന്റെ കാര്യത്തില്‍ <nowiki>{{EnPiC}}</nowiki> എന്ന ടാഗ് ചേര്‍ക്കാമായിരുന്നു. [[User:Manjithkaini|മന്‍‌ജിത് കൈനി]] 19:56, 17 ജനുവരി 2007 (UTC)
:ഞാനല്ലേ... ആ എഡിറ്റു നടത്തിയ IP എന്റേതല്ല. [[User:Antiass|Antiass]] 04:17, 18 ജനുവരി 2007 (UTC)
 
==ഒരു സംശയം==
കുണ്ടനോട് ഇത്ര പ്രിയം എന്തേ? സംശയം മാത്രം വ്യക്തിപരമായിട്ട് എടുക്കരുത്. താങ്കളുടെ ശരിയായ പേര്‍ അറിയാന്‍ താല്പര്യമുണ്ട്. --[[User:Challiyan|ചള്ളിയാന്‍]] 03:13, 18 ജനുവരി 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്