"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|One Thousand and One Nights}}
[[File:ManuscriptAbbasid.jpg|thumb|ആയിരത്തൊന്നു രാവുകളുടെ ഒരു [[manuscript|കൈയെഴുത്തുപ്രതി]]]]
അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ഒരു ശേഖരമാണ്‌ '''ആയിരൊത്തൊന്നു രാവുകൾ'''.ഇംഗ്ലീഷിൽ ഇത് അറേബ്യൻ രാവുകൾ ({{lang-en|Arabian Nights}}) എന്നും അറിയപ്പെടുന്നു. ({{lang-ar|كتاب ألف ليلة وليلة‎}} Kitāb 'alf layla wa-layla; {{lang-fa|هزار و یک شب}} Hezār-o yek šab). പതിനെട്ടാം നൂറ്റാണ്ടിൽ അറബികളിൽ നിന്ന്നി
ന്ന് ആദ്യം ഫ്രഞ്ചിലേക്കും പിന്നെ ഇംഗ്ലീഷിലേക്കും മറ്റു യുറോപ്യൻ‍ ഭാഷകളിലേക്കും വിവർത്തനം ചെയ്തതിൽ പിന്നെ ഈ ശേഖരവും അതിൽ നിന്നെടുത്ത പല കഥകളും പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രസിദ്ധിയാർജ്ജിച്ചു. മലയാളമടക്കമുള്ള നിരവധി ഭാഷകളിൽ ഇന്ന് ഈ കഥാശേഖരത്തിന്റെ വിവർത്തനം ലഭ്യമാണ്‌.
 
== വിവരണം ==
"https://ml.wikipedia.org/wiki/ആയിരത്തൊന്നു_രാവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്