"ഗ്രാൻഡ്ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
'''''ഗ്രാൻഡ്ഫാദർ''''' 2019 ജൂൺ 5ന് പ്രദർശനത്തിനെത്തുന്ന ഒരു [[മലയാളഭാഷാചിത്രം|മലയാളഭാഷാചിത്രമാണ്]].[[അനീഷ് അൻവർ]] [[സംവിധാനം]] ചെയ്യുന്ന ഈ ചിത്രത്തിൽ ജയറാമാണ് നായകൻ.അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്,മഞ്ജു ബാദുഷ,അജി മേടയിൽ എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിലെ [[ദിവ്യ പിള്ള|ദിവ്യ പിള്ളയും]],[[സുരഭി സന്തോഷ്|സുരഭി സന്തോഷമാണ്]] നായികമാർ.[[വിജയരാഘവൻ]],[[ബാബുരാജ്]],[[ധർമജൻ ബോൾഗാട്ടി]],[[ജോണി ആന്റണി]] തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.[[വിഷ്ണു മോഹൻ സിതാര]] ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
 
[[സഖറിയായുടെ ഗർഭണികൾ]],[[കുമ്പസാരം]],[[ബഷീറിന്റെ പ്രേമലേഖനം]],[[മുല്ലമൊട്ടും മുന്തിരിച്ചാറും]],[[സഖറിയായുടെ ഗർഭണികൾ]] തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഗ്രാൻഡ്ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്