"ലക്ഷ്മി കൃഷ്ണമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| known_for = [[പഞ്ചാഗ്നി]], [[പിറവി]], [[വാസ്തുഹാര]]
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്ത്]] 1980-കളിൽ സജീവമായിരുന്ന ഒരു നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു '''ലക്ഷ്മി കൃഷ്ണമൂർത്തി'''. സിനിമാരംഗത്ത് ''ലക്ഷമിചേച്ചി'' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവർ 1970-ൽ പുറത്തിറങ്ങിയ ''സംസ്കാര'' എന്ന കന്നഡ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.<ref name="azhi">{{cite news |title=നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു |url=https://www.azhimukham.com/cinemanews-actress-lakshmi-krishnamurthi-dies-90/ |accessdate=25 മേയ് 2019 |work=അഴിമുഖം |date=10 നവംബർ 2018 |language=ml}}</ref> [[ആകാശവാണി|ആകാശവാണിയിലെ]] ആദ്യ മലയാളം വാർത്താവതാരികയുമാണവർ. <ref name="mang">{{cite news |title=ലക്ഷ്‌മി കൃഷ്‌ണമൂർത്തി അന്തരിച്ചു |url=http://www.mangalam.com/news/detail/263986-keralam.html |accessdate=25 മേയ് 2019 |work=[[മംഗളം ദിനപ്പത്രം]] |date=10 നവംബർ 2018 |language=enml}}</ref>
 
==ജീവിതരേഖ==
1928-ൽ [[കോഴിക്കോട്]] ചാലപ്പുറത്ത് മുല്ലശ്ശേരി ഗോവിന്ദമേനോന്റേയും ചെങ്ങളത്ത് ദേവകിയമ്മയുടെയും മകളായി [[നാടകം]], [[കഥകളി]], [[നൃത്തം]] തുടങ്ങി കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. മദ്രാസ് പ്രസിഡൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം<ref>{{cite web |title='സുകുമാരന്റെ അനിയൻ അങ്ങാടിക്ക് പോണുണ്ടോ? എനിക്കിത്തിരി പൊകല വേണ്ട്യേർന്നു..' |url=https://www.mathrubhumi.com/movies-music/features/actress-lakshmi-krishnamoorthy-dies-1.3297798 |website=www.mathrubhumi.com |publisher=[[മാതൃഭൂമി ദിനപ്പത്രം]] |accessdate=25 മേയ് 2019 |ref=mathr |language=enml}}</ref> 1950-ൽ കോഴിക്കോട് ആകാശവാണിയിൽ ചേർന്ന് ആർട്ടിസ്റ്റ് കം അനൗൺസർ എന്നീ പദവികളിൽ പ്രവർത്തനമാരംഭിച്ചു. ഇക്കാലയളവിൽ [[തിക്കോടിയൻ|തിക്കോടിയനോടൊപ്പം]] ചേർന്ന് അവതരിപ്പിച്ച ''ബാലരംഗവും'' ലക്ഷമി ''നാണിയമ്മയായി'' എത്തിയ ''നാട്ടിൻപുറവും'' ഏറെ ശ്രദ്ധ നേടിയിരുന്നു. ആകാശവാണിയിൽ തന്നെ ഉദ്യോഗസ്ഥനായ കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തതിന് ശേഷം [[ഡൽഹി]] ആകാശവാണി നിലയത്തിൽ വാർത്താവതാരികയായി പ്രവർത്തിച്ചു. പിന്നീട് [[ചെന്നൈ|ചെന്നൈയിലും]] [[അമേരിക്ക|അമേരിക്കയിലും]] കുറച്ചുകാലം അദ്ധ്യാപികയായും ലക്ഷ്മി സേവനം ചെയ്തിരുന്നു.<ref>{{cite news |title=നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു |url=https://www.manoramaonline.com/news/kerala/2018/11/11/lakshmi-krishnamurthy-passed-away.html |accessdate=25 മേയ് 2019 |work=[[മലയാള മനോരമ]] |date=10 നവംബർ 2018 |ref=mano}}</ref>
 
==ചലച്ചിത്രജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3132615" എന്ന താളിൽനിന്ന് ശേഖരിച്ചത്