"ഡോറോത്തി ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1980-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 30:
|footnotes=
}}
[[അമേരിക്ക]]ൻ പത്രപ്രവർത്തകയും, സാമൂഹിക പ്രവർത്തകയും , കത്തോലിക്കാ മതപരിവർത്തകയുമായിരുന്നു '''ഡോറോത്തി ഡേ''' OblSB (നവംബർ 8, 1897 - നവംബർ 29, 1980). മതപരിവർത്തനത്തിനുശേഷം സാമൂഹ്യ പ്രവർത്തകയായി പ്രശസ്തി നേടുന്നതിന് മുമ്പ് തുടക്കത്തിൽ ഒരു [[ബൊഹീമിയൻ]] ജീവിതരീതിയായിരുന്നു നയിച്ചിരുന്നത്. പിന്നീട് [[Catholic Worker Movement|കത്തോലിക്കാ തൊഴിലാളി പ്രസ്ഥാനത്തിലെ]] ഒരു പ്രധാന നേതാവായി മാറി. ഒരു [[Political radicalism|രാഷ്ട്രീയ പരിഷ്‌ക്കരണവാദി]]യായിരുന്ന<ref name=elie43>Elie (2003), p. 43</ref>ഡേ അമേരിക്കൻ കത്തോലിക് ചർച്ച് ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ [[Political radicalism|രാഷ്ട്രീയ റാഡിക്കലായി]]<ref name=elie433>Elie (2003), p. 433</ref> ദേശീയ പ്രശസ്തിപരിഷ്‌ക്കരണവാദിയായി നേടിക്കൊടുത്തുഅറിയപ്പെടുന്നു.<ref>{{cite web |url=http://www.newyorker.com/news/news-desk/day-by-day-a-saint-for-the-occupy-era |title=Day by Day; A Saint for the Occupy Era? |last1=Cannon |first1=Virginia |date=November 30, 2012 |website=The New Yorker |access-date=September 30, 2015}}</ref>
== ഇതും കാണുക ==
{{Portal|Anarchism|Biography|Catholicism|Social movements}}
"https://ml.wikipedia.org/wiki/ഡോറോത്തി_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്