"അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
നിലവിലെ ഉള്ളടക്കം വ്യക്തമായ അവലംബ്ങ്ങൾ ഇല്ലാതെ വ്യത്യസ്ഥമാക്കിയതിനാൽ റിവേർട്ട് ചെയ്യുന്നു.
വരി 1:
= അച്ചായൻ =
അച്ചായൻ ,അപ്പച്ചൻ എന്നീപേരുകൾ ഒക്കെ കേരളത്തിൽ ക്രിസ്തുമതം വരുന്നതിനു മുന്നേ ഉണ്ടായിരുന്ന പേരുകൾ ആണ് . ഇന്ന് പിന്നോക്കാരെന്നോ ,ദളിത്‌ വിഭാഗമെന്നോ അറിയപെടുന്നവരുടെ ആദ്യ കാല പേരുകൾ തന്നെയായിരുന്നു ഇവയെല്ലാം{{തെളിവ്}}.
[[കേരളം|കേരളത്തിലെ]] [[കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളെ]] സൂചിപ്പിക്കുന്ന പദമാണ് '''അച്ചായൻ'''. സുറിയാനി ക്രിസ്ത്യാനികളെ വേർതിരിച്ചറിയാൻ പുതുക്രിസ്ത്യാനികൾ അവരെ അച്ചായന്മാർ എന്നാണ് വിളിക്കാറുള്ളത്.[1] കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ പരസ്പരം സംബോധന ചെയ്യാനും അച്ചായൻ എന്ന പദം ഉപയോഗിക്കുന്നു.[2] അച്ചായൻ എന്നതിന്റെ സ്ത്രീലിംഗരൂപമാണ് അച്ചായത്തി. [3]
 
== പദോൽപ്പത്തി ==
എന്നാൽ ജാതിവസ്ഥ ശക്തി പ്രാപിച്ചു വന്നതിന് ശേഷം ( സംഘകാലഘട്ടം കഴിഞ്ഞുള്ള കാലം ) ഇത്തരം പേരുകൾ ഒന്നും ഒരു സവർണ്ണ വിവഭാഗക്കാരും സ്വികരിച്ചുമില്ല . ബ്രാഹ്മണരും ,ബ്രാഹ്മണർ മതംമാറിയെന്നു സ്വയം കരുതുന്ന കേരളത്തിലെ ക്രിസ്താനികൾക്കും ഒന്നും അച്ചായൻ എന്നാ പേര് ഇല്ല .അച്ചായൻ ,അപ്പച്ചൻ ,കോരൻ , ചാത്തൻ എന്നി പേരുകൾ ഒക്കെ അദ്രകൃത പേരുകൾ ആയാണ് കരുതി പോന്നിരുന്നത് .
അച്ചായൻ എന്ന പദത്തിന്റെ ഉദ്ഭവത്തിന് ക്രിസ്തുമതവുമായി ബന്ധമൊന്നുമില്ല. സംഘകാല തമിഴ് കൃതികളിൽ രാജാക്കന്മാരെയും സൈനികരെയും വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്.<ref name="Ramanujan1975">{{cite book|author=A. K. Ramanujan|title=The interior landscape: love poems from a classical Tamil anthology|url=https://books.google.com/books?id=XkbrAAAAIAAJ|date=1 January 1975|publisher=Indiana University Press|isbn=978-0-253-20185-0|page=79}}</ref>[4] പ്രാകൃതഭാഷാ പദമായ അജ്ജായ എന്നതാണ് പഴന്തമിഴിൽ അച്ചായർ എന്നായി മാറിയത്. കീഴടക്കാനാവാത്തത്, അജയ്യമായത് എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.<ref[5] name="Śaṅkuṇṇināyar1995">{{citeപിൽക്കാലത്ത് book|author=Eṃ. Piപദം Śaṅkuṇṇināyar|title=Pointsസുറിയാനി ofക്രിസ്ത്യാനികളെ Contactസൂചിപ്പിക്കുന്ന Betweenപദമായി Prakritമാറിയത് andഎങ്ങനെയെന്നത് Malayalam|url=https://booksഅജ്ഞാതമാണ്.google.com/books?id=NnxjAAAAMAAJ|year=1995|publisher=International<blockquote>ആറരൺ Schoolകടന്തതാർ of Dravidian Linguistics|isbn=978-81-85692-13-5|page=108}}</ref>അരുംതകൈപ്പിൻ
എന്നാൽ കേരളത്തിൽ പിന്നോക്ക വിഭാഗക്കാർ കൂട്ടത്തോടെ ക്രിസ്തുമതം സ്വികരിച്ചപ്പോൾ അപ്പച്ചൻ പോലെ ഉള്ള പേരുകൾ ഒക്കെ ക്രിസ്ത്യാനികൾക്കിടയിൽ ചുരുക്കമായി ചിലർ സ്വികരിക്കുവാൻ തുടങ്ങി .
 
എന്നിരുന്നാലും പണ്ട് കാലത്ത് ക്രിസ്തിയാനികളെ അച്ചായൻ എന്ന് വിളിച്ചു പോന്നിരുന്നു എന്നതിന് ഒരു ചരിത്ര വസ്തുതകളോ ,എഴുത്തുകളോ ഇല്ല . പണ്ട് കാലത്തെ കൃതികൾ ,സിനിമകൾ എന്നിവയിൽ ഒന്നും തന്നെ ഇത്തരം വിളിപ്പേരുകൾ ക്രിസ്തിയാനികളെ വിളിക്കുവ്വാൻ ഉപയോഗിക്കുന്നില്ല . എന്നാൽ മാപ്പിള എന്നാ വിളിപ്പേര് സജീവമായി കാണുന്നും ഉണ്ട് .അതും അറബി ,ജൂത കച്ചവടക്കാരെ വിളിക്കുവാൻ ഉപയോഗിച്ചിരുന്ന പേരാണ് . കേരളത്തിലെ ക്രിസ്തിയാനികൾ പിന്നീട് അത് വിളിപ്പേരായി സ്വികരിച്ചു പേരിന്റെ ഒപ്പം കൊണ്ട് നടന്നു എന്ന് മാത്രം . വർഗീസ് മാപ്പിള ,മാമൻ മാപ്പിള ,തരകൻ മാപ്പിള എന്നി പേരുകൾ ഒക്കെ സുപരിചിതം ആണല്ലോ .എന്നാൽ അച്ചായൻ എന്ന് വിളിപ്പേരുള്ള 70 കഴിഞ്ഞ ആരെയെങ്കിലും കാട്ടിത്തരുവാൻ സാധിക്കുമോ . മലയാള സിനിമകളിൽ പോലും 1990 കളുടെ തുടക്കത്തിലാണ് ഇച്ചായൻ എന്നാ പദം ഉപയോഗിക്കുന്നത്. എന്നാൽ മലയാള സിനിമകളിൽ ഒക്കെ പണ്ട് മുതലേ ക്രിസ്തിയാനികളെ മാപ്പിള എന്ന് വിളിക്കുന്നും ഉണ്ട് .
 
കോട്ടയത്തെ ക്രിസ്തിയാനികൾ ആണ് ഈ പദം കൊണ്ട് വന്നത് എന്നതൊക്കെ അടിസ്ഥാന രഹിതം ആണ് . ആലപ്പുഴ ,ചങ്ങനാശേരി ,കുട്ടനാട് ഭാഗങ്ങളിൽ അച്ചാച്ചൻ എന്ന് മൂത്തവരെ വിളിക്കുണ്ട് ക്രിസ്തിയാനികൾക്കിടയിൽ .എന്നാൽ ചേട്ടായി ,ചേട്ടൻ എന്നി പദങ്ങൾ ആണ് കോട്ടയംകാർ കൂടുതൽ ആയും ഉപയോഗിച്ച് പോന്നിരുന്നത് .
 
==പദോൽപ്പത്തി==
അച്ചായൻ എന്ന പദത്തിന്റെ ഉദ്ഭവത്തിന് ക്രിസ്തുമതവുമായി ബന്ധമൊന്നുമില്ല. സംഘകാല തമിഴ് കൃതികളിൽ രാജാക്കന്മാരെയും സൈനികരെയും വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്.<ref name="Ramanujan1975">{{cite book|author=A. K. Ramanujan|title=The interior landscape: love poems from a classical Tamil anthology|url=https://books.google.com/books?id=XkbrAAAAIAAJ|date=1 January 1975|publisher=Indiana University Press|isbn=978-0-253-20185-0|page=79}}</ref> പ്രാകൃതഭാഷാ പദമായ അജ്ജായ എന്നതാണ് പഴന്തമിഴിൽ അച്ചായർ എന്നായി മാറിയത്. കീഴടക്കാനാവാത്തത്, അജയ്യമായത് എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം.<ref name="Śaṅkuṇṇināyar1995">{{cite book|author=Eṃ. Pi Śaṅkuṇṇināyar|title=Points of Contact Between Prakrit and Malayalam|url=https://books.google.com/books?id=NnxjAAAAMAAJ|year=1995|publisher=International School of Dravidian Linguistics|isbn=978-81-85692-13-5|page=108}}</ref>
{{Quote|<poem>പാലൈ പാടിയ പെരുങ്കടുങ്കോ
പാലൈ തോഴി തലൈവിയിടം ചൊന്നതു
തൊടങ്കൽ കൺതോൻറിയ മുതിയവൻ മുതലാക
അടങ്കാതാർ മിടൽ ''അച്ചായ'' അമരർ വന്തു ഇരത്തലിൻ</poem>|[[എട്ടുത്തൊകൈ]] - [[കലിത്തൊകൈ]], 2<ref name="Ramanujan1975"/>}}
{{Quote|<poem>ആറരൺ കടന്തതാർ അരുംതകൈപ്പിൻ
പീടുചേർന്ത് ''അച്ചായ''പ്പെരുംപടൈ അണ്ണൽ
 
അറംപുരി അന്തണർ വഴിമൊഴിന്തു ഒഴുകി,
ഞാലം നിൻവഴി ഒഴുകപ്പാടൽ ചാൻറു,</poem>|ഐങ്കുറുനൂറു, 209<ref name="Ramanujan1975"/>}}
 
ഞാലം നിൻവഴി ഒഴുകപ്പാടൽ ചാൻറു,</poem>|ഐങ്കുറുനൂറു, 209<ref name="Ramanujan1975"/>}}
==സംസ്കാരത്തിൽ==
 
=== സാഹിത്യത്തിൽ===
— </blockquote>
 
== സംസ്കാരത്തിൽ ==
 
=== സാഹിത്യത്തിൽ ===
മധ്യതിരുവതാംകൂറിൽ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യകൃതികളിൽ ധാരാളമായി അച്ചായൻ എന്നപദം ഉപയോഗിച്ചു കാണുന്നുണ്ട്, പ്രത്യേകിച്ചും [[സക്കറിയ]], [[അരുന്ധതി റോയ്]], എബ്രഹാം മാത്യു എന്നിവരുടെ കഥകളിൽ.
 
=== സിനിമയിൽ ===
====ചലച്ചിത്രനാമങ്ങൾ====
* ''അച്ചാമ്മക്കുട്ടിയുടെ അച്ചായൻ'' (സംവിധാനം: [[രാജൻ പി ദേവ്]] വർഷം: 1998)<ref>{{cite web|title=Achammakuttiyude Achayan (1998)|url=https://www.imdb.com/title/tt0273066/|publisher=IMDB|accessdate=ഏപ്രിൽ 17, 2019}}</ref>
* ''അച്ചായൻസ്'' (സംവിധാനം: കണ്ണൻ താമരക്കുളം വർഷം: 2017)<ref>{{cite web|title=Achayans (2017)|url=https://www.imdb.com/title/tt6247708/|publisher=IMDB|accessdate=ഏപ്രിൽ 17, 2019}}</ref>
====ഗാനരചനയിൽ====
* 1964-ൽ പുറത്തിറങ്ങിയ ''അൾത്താര'' എന്ന ചലച്ചിത്രത്തിൽ അച്ചായൻ എന്നു തുടങ്ങുന്ന ഒരു ഗാനം ഉണ്ടായിരുന്നു. തിരുനയിനാർക്കുറിച്ചി മാധവൻ നായർ ആണ് ഗാനരചയിതാവ്.<ref name=malayalasangeetham>{{cite web|title=അച്ചായൻ കൊതിച്ചതും (അൾത്താര [1964])|url=http://malayalasangeetham.info/s.php?413|publisher=മലയാളസംഗീതം|accessdate=ഏപ്രിൽ 17, 2019}}</ref>
 
==== ചലച്ചിത്രനാമങ്ങൾ ====
{{Cquote|<poem>അച്ചായൻ കൊതിച്ചതും പാല്‌
ആശാൻ കുറിച്ചതും പാല്‌
അളിയോ! അളിയോ നമ്മളു കുഴിച്ച കുഴിയില്‌
അടിതെറ്റി വീണൊരു മുയല്‌..<ref name=malayalasangeetham/></poem>}}
 
* ''അച്ചാമ്മക്കുട്ടിയുടെ അച്ചായൻ'' (സംവിധാനം: [[രാജൻ പി ദേവ്]] വർഷം: 1998)<ref>{{cite web|title=Achammakuttiyude Achayan (1998)|url=https://www.imdb.com/title/tt0273066/|publisher=IMDB|accessdate=ഏപ്രിൽ 17, 2019}}</ref>[6]
==അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ==
* ''അച്ചായൻസ്'' (സംവിധാനം: കണ്ണൻ താമരക്കുളം വർഷം: 2017)<ref>{{cite web|title=Achayans (2017)|url=https://www.imdb.com/title/tt6247708/|publisher=IMDB|accessdate=ഏപ്രിൽ 17, 2019}}</ref>[7]
* മലയാളചലച്ചിത്ര അഭിനേതാവായ [[നിവിൻ പോളി]]<ref>{{cite web|title=മലയാള സിനിമയിലെ അച്ചായൻ മമ്മൂട്ടിയല്ല!|url=http://malayalam.webdunia.com/article/film-gossip-in-malayalam/nivin-is-the-achayan-of-malayalam-film-industry-116071100038_1.html|publisher=വെബ്‌ദുനിയ|accessdate=17 ഏപ്രിൽ 2019|archiveurl=https://web.archive.org/web/20190417000231/http://malayalam.webdunia.com/article/film-gossip-in-malayalam/nivin-is-the-achayan-of-malayalam-film-industry-116071100038_1.html|archivedate=17 ഏപ്രിൽ 2019|quote=നിവിൻ പോളിയെയാണ് അച്ചായൻ എന്ന് വിളിയ്ക്കുന്നത്. സമീപകാലത്താണ് നിവിനെ അച്ചായൻ എന്ന് അഭിസംബോധന ചെയ്ത് ആരാധകർ ഫഌക്‌സടിയ്ക്കാൻ തുടങ്ങിയത്. താരത്തോടുള്ള കടുത്ത ആരാധന കാരണവും ഒരു സ്നേഹ പ്രകടനത്തിന്റെ ഭാഗവുമായിട്ടാണ് താരത്തെ അച്ചായൻ എന്നു വിളിക്കുന്നത്.}}</ref><ref>{{cite web|title=സേഫ് സോണിൽ നിന്നും പുറത്തുചാടി അച്ചായൻ ! നിവിൻ പോളിയുടേതായി ഈ വർഷമെത്തുന്ന വമ്പൻ ചിത്രങ്ങൾ ഇവയാണ്‌|url=http://www.onlinepeeps.in/2019/03/nivin-paulys-upcoming-films.html|publisher=ഓൺലൈൻ പീപ്‌സ്|accessdate=17 ഏപ്രിൽ 2019|archiveurl=https://web.archive.org/web/20190417001429/http://www.onlinepeeps.in/2019/03/nivin-paulys-upcoming-films.html|archivedate=17 ഏപ്രിൽ 2019}}</ref>
* മലയാളചലച്ചിത്ര അഭിനേതാവായ [[ലാലു അലക്സ്]].<ref>{{cite web|title=ലാലു അലക്‌സിന്റെ സ്വപ്‌നവീട്‌|url=http://www.swapnakoodu.com/article/83.html|publisher=സ്വപ്നക്കൂട്|accessdate=6 മേയ് 2013|archiveurl=http://archive.is/kF0M0|archivedate=6 മേയ് 2013}}</ref><ref>{{cite news|title=മലയാളസിനിമയുടെ സ്വന്തം 'അച്ചായൻ'|url=http://www.mathrubhumi.com/movies/web_special/35654/|accessdate=2013 മേയ് 6|newspaper=മാതൃഭൂമി|date=2009 മാർച്ച് 24|archiveurl=http://archive.is/GSC5V|archivedate=2013 മേയ് 6}}</ref>
* കോട്ടയം സ്വദേശിയായ [[കെ.എം. മാത്യു]].<ref name="mathr">{{cite news|title=ഭൂമി മലയാളത്തിന്റെ അച്ചായൻ|url=http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/maruvakku-article-117062|accessdate=2013 മേയ് 6|newspaper=മാതൃഭൂമി|quote=കേരളത്തിൽ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേർ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായൻമാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായൻ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായൻ എന്ന കെ.എം.മാത്യുവാണ്.|archiveurl=http://archive.is/Yu9Xb|archivedate=2013 മേയ് 6}}</ref>
* കോതമംഗലം സ്വദേശിയായ കേരള കോൺഗ്രസ് മുൻമന്ത്രി [[ടി.യു. കുരുവിള]].{{cn}}
 
==== ഗാനരചനയിൽ ====
==അവലംബം==
 
* 1964-ൽ പുറത്തിറങ്ങിയ ''അൾത്താര'' എന്ന ചലച്ചിത്രത്തിൽ അച്ചായൻ എന്നു തുടങ്ങുന്ന ഒരു ഗാനം ഉണ്ടായിരുന്നു. തിരുനയിനാർക്കുറിച്ചി മാധവൻ നായർ ആണ് ഗാനരചയിതാവ്.<ref name=malayalasangeetham>{{cite web|title=അച്ചായൻ കൊതിച്ചതും (അൾത്താര [19648])|url=http://malayalasangeetham.info/s.php?413|publisher=മലയാളസംഗീതം|accessdate=ഏപ്രിൽ 17, 2019}}</ref>
{{reflist|3}}
 
{| class="wikitable"
|“
{{Cquote|<poem>അച്ചായൻ കൊതിച്ചതും പാല്‌
 
ആശാൻ കുറിച്ചതും പാല്‌
 
അളിയോ! അളിയോ നമ്മളു കുഴിച്ച കുഴിയില്‌
 
അടിതെറ്റി വീണൊരു മുയല്‌..<ref name=malayalasangeetham/></poem>}}
Miller, E. Roland. "Mappila Muslim Culture" State University of New York Press, Albany (2015); p. xi.
|”
|}
 
== അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ ==
Panikkar, K. N., Against Lord and State: Religion and Peasant Uprisings in Malabar 1836–1921. Oxford University Press, 1989
 
* മലയാളചലച്ചിത്ര അഭിനേതാവായ [[നിവിൻ പോളി]][9][10]
The Oxford history of India, from the earliest times to the end of 1911
* മലയാളചലച്ചിത്ര അഭിനേതാവായ [[ലാലു അലക്സ്]].[11][12]
bySmith, Vincent Arthur, 1848-1920; Edwardes, Stephen Meredyth, 1873-1927
* കോട്ടയം സ്വദേശിയായ [[കെ.എം. മാത്യു]].[13]
* കോതമംഗലം സ്വദേശിയായ കേരള കോൺഗ്രസ് മുൻമന്ത്രി [[ടി.യു. കുരുവിള]].{{cn}}<sup>[''[[വിക്കിപീഡിയ:Citation needed|അവലംബം ആവശ്യമാണ്]]'']</sup>
"https://ml.wikipedia.org/wiki/അച്ചായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്