"മധുര രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനേതാക്കൾ: കഥസംഗ്രഹം :കഥ എഴുതി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 52:
* [[ആർ. കെ സുരേഷ്]]... സർക്കിൾ ഇൻസ്പെക്ടർ ഡേവിഡ്.
* [[സണ്ണി ലിയോൺ]] ...ഐറ്റം സോങ് (മോഹ മുന്തിരി)
 
==കഥസംഗ്രഹം==
വൈപ്പിനിൽ പാമ്പും തുരുത്ത് എന്ന സ്ഥലത്താണ് കഥ തുടുങ്ങുന്നത്.അവിടത്തെ മദ്യരാജവ്‌ ആണ് നടേശൻ മുതലാളി([[ജഗത്പതി ബാബു]]).അയാളുടെ അനീതികൾ ആദ്യം ചോദ്യം ചെയ്യാൻ ചെല്ലുന്നത് എസ്സ്. ഐ ബാലചന്ദ്രൻ([[നരേൻ]]) ആണ്.പക്ഷേ ,അയാളെ തന്റെ വേട്ടപ്പട്ടികളെ വിട്ട് കൊല്ലിക്കുകയാണ് നടേശൻ.
ബാലചന്ദ്രന്റെ മകൾ വാസന്തി([[അനുശ്രീ]]) ആ തുരുത്തിൽ ഒരു റിസോർട്ട് നടത്തുകയാണ്.തന്റെ അച്ഛനെ കൊന്നതിലുള്ള പകയും വൈരാഗ്യവും വസന്തിക്ക് നടേശനോടുണ്ട്.അത് കൊണ്ട് തന്നെ എല്ലാം പുരുഷന്മാരോടും വാസന്തിക്ക് ദേഷ്യമാണ്.തുരുത്തിലെ സ്കൂളിന് സമീപമാണ് നടേശന്റെ മദ്യഷാപ്പ്.അത് ഒഴിപ്പിക്കാൻ മാധവ മാഷും([[നെടുമുടി വേണു]]) ,കൃഷ്ണൻ മാമയും([[വിജയരാഘവൻ]]) മറ്റും രംഗത്ത് വരുന്നു.അവിടെ വച്ച് കൃഷ്ണൻ മാമയുടെ പഴയ കാമുകിയെയും മകളേയും അയാളുടെ ജീവിതത്തിലേക്ക് വരുന്നു
 
രാജയുടെ അനിയന്റെ സ്ഥാനത്തുള്ള ചിന്നൻ([[ജയ്]]) തുരുത്തിൽ എത്തുന്നു.അവൻ വാസന്തിയുടെ അനുജത്തിയുമായ് പ്രണയത്തിലാകുന്നു.എന്നാൽ ഈ ബന്ധം വസന്തിയ്ക്ക് ഇഷ്ടമാകുന്നില്ല.കൃഷ്ണ മാമയുടെ മകൾ അമലയെ([[ഷംനാ കാസിം]]) അറസ്റ്റ് ചെയ്യാൻ എത്തുന്ന പോലീസുമായി ചിന്നൻ സംഘട്ടനത്തിൽ ഏർപ്പെടുന്നു.തുടർന്ന് ചിന്നൻ ജയിലിൽ ആകുന്നു.
 
ഇൗ വാർത്ത അറിയുന്ന രാജ([[മമ്മൂട്ടി]]) തുരുത്തിൽ എത്തുന്നു .ചിന്നനെ ജയിൽ മോചിതനാക്കുന്ന രാജ തുരുത്തിൽ തങ്ങുന്നു.അങ്ങനെ രാജ തുരുത്തിൽ നടേശനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നു.നടേശന്റെ മുൻപിൽ അകപെടുന്ന ചിന്നനെയും ,മീനാക്ഷിയേയും നടേശന്റെ വേട്ട പട്ടികൾ ആക്രമിക്കുന്നു. ആ ആക്രമണത്തിൽ മീനാക്ഷി രക്ഷപ്പെടുകയും ചിന്നൻ മരിയ്ക്കുകയും ചെയ്യുന്നു.
 
ചിന്നനെ തേടിയെത്തുന്ന രാജയ്ക്ക് കഴുകന്മാർ കൊത്തി വലിയക്കുന്ന ചിന്നന്റെ ശവശരീരം ആണ് കാണാൻ കഴിയുന്നത്.പ്രതികാര അഗ്നിയിൽ ജ്വലിച്ചു നിൽക്കുന്ന രാജ അവസാനം നടേശന്റെ വേട്ട പട്ടികളെ ഉപയോഗിച്ച് അയാളെ കൊല്ലുന്നു.
 
== സംഗീതം ==
"https://ml.wikipedia.org/wiki/മധുര_രാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്