"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 329:
=== എണ്ണ പ്രകൃതി വാതകം ===
[[പ്രമാണം:AramcoCoreArea.jpg|right|thumb|സൗദി അരാംകോയുടെ ആസ്ഥാന മന്ദിരം]]
[[1938]]-ൽ ആണ് സൗദി അറേബ്യയിൽ പെട്രോൾ കണ്ടെത്തിയത്. എങ്കിലും ലോകയുദ്ധത്തിനു്ലോക മഹായുദ്ധത്തിനു് ശേഷമാണു് ഓയിലിനുള്ള ആവശ്യം വർദ്ധിച്ചതും സൗദി അറേബ്യക്ക് ഓയിൽ ഒരു പ്രധാന വരുമാനമാർഗ്ഗമായതും. ഇപ്പോൾ ബജറ്റിന്റെ 75% വരുമാനവും, കയറ്റുമതിയുടെ 90% വും പെട്രോളിയത്തിലൂടെയാണ് രാജ്യത്തിനു ലഭ്യമാകുന്നത് <ref name="eia" />. [[1973]]-ൽ ഓയിലിന്റെ വില വർദ്ധിച്ചതോടെ സൗദി അറേബ്യയിലേക്കൊഴുകിയ പണം വളരെ ചുരുങ്ങിയ കാലം കൊണ്ടു് രാജ്യത്തിന്റെ അതിവേഗതയിലുള്ളതും താരതമ്യമില്ലാത്തതുമായ വളർച്ചയ്ക്കു് കളമൊരുക്കി. സൗദി അറേബ്യയെ നവീകരിക്കുന്നതിനു് രണ്ടുവർഷം കൊണ്ടു് രൂപീകരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ വരുമാനം 45 ബില്യൺ സൗദി റിയാൽ ആയിരുന്നു. രണ്ടാം പദ്ധതി ആയപ്പോഴേക്കും 480 ബില്യൺ റിയാലിലും കൂടുതൽ ആയി വർദ്ധിച്ചിരുന്നു സൗദികളുടെ ഈ ഓയിൽ ബൂം പാശ്ചാത്യകമ്പനികളെ വരെ അങ്ങോട്ടാകർഷിച്ചു. പെട്ടെന്നുണ്ടായ ഈ വളർച്ചയെ താങ്ങാൻ വേണ്ട തൊഴിൽശക്തി ഇല്ലാതിരുന്ന സൗദികൾ വിദേശീയരെ ജോലിക്കായി എടുക്കാൻ നിർബന്ധിതരായി. ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ എണ്ണ സമ്പത്താണ്‌. സൗദിയിൽ നിന്ന് പ്രതിദിനം 11.1 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത് <ref name=eia1>[http://www.eia.gov/countries/country-data.cfm?fips=SA&trk=r എണ്ണ കയറ്റുമതി - സൗദി അറേബ്യ] അമേരിക്ക ഊർജ്ജ വിവര വകുപ്പ് </ref>. ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനം രാജ്യത്ത് തന്നെയാണ് ഉപയോഗിക്കുന്നു. [[വൈദ്യുതി]] ഉൽപാദനത്തിനും വ്യവസായങ്ങൾക്കും കൂടുതലായി പെട്രോളിയം ഉല്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ [[സൗദി അരാംകൊ|സൗദി അരാംകൊയാണ്]]<ref name=aramco1 >{{cite web | url =http://www.saudiaramco.com/content/dam/Publications/Annual%20Review/AnnualReview2010/Annual%20Review_2010_modified_080611.pdf| title = പെട്രോൾ ഉത്പാദനം | accessdate = | publisher = ആരാംകോ}}</ref>. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സൗദി അറേബ്യക്ക് 260 ബില്ല്യൺ ബാരൽ എണ്ണയുടെ കരുതൽ ശേഖമുണ്ട് <ref name=eia>{{cite web|url=http://www.eia.doe.gov/emeu/international/reserves.html |title=വേൾഡ് പ്രൂവ്ഡ് ഓയിൽ ആന്റ് നാച്ച്വറൽ ഗ്യാസ് |publisher=അമേരിക്ക, ഊർജ്ജ വിവര വകുപ്പ് |accessdate =1 മേയ് 2010}}</ref>. ലോകത്തിൽ അതിവേഗത്തിൽ വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ നട്ടെല്ലായ ഓയിൽ കരുതൽ ശേഖരമാണ് അവരെ അതിനു പ്രാപ്തരാക്കുന്നത് <ref name=bls>{{cite web|url=http://data.bls.gov/cgi-bin/cpicalc.pl |title=ഇൻഫ്ലേഷൻ കൗണ്ടർ |publisher=അമേരിക്കൻ തൊഴിൽ വകുപ്പ് |accessdate =1 മെയ്. 2010}}</ref>.
 
=== വ്യവസായം ===
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്