"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 124:
== ഭൂമിശാസ്ത്രം ==
[[File:Arabian Desert.jpg|thumb|150px|right|സൗദിയിലെ ഇക്കോ റീജിയൻസ്]]
[[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിന്റെ]] 80% ത്തോളം ഭാഗവും സൗദി അറേബ്യ കൈയ്യടക്കിയിരിക്കുന്നു <ref name= Stokes605>{{cite book |title=എൻസൈക്ലോപീഡിയ ഓഫ് പീപ്പിൾസ് ആന്റ് ആഫ്രിക്ക, പതിപ്പ് 1 |last=സ്റ്റോക്ക്സ് |first=ജെയ്മി |year=2009 |isbn=978-0-8160-7158-6 |page=605 }}</ref>. [[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അറബ് എമിറേറ്റുമായും]], [[ഒമാൻ|ഒമാനുമായുമുള്ള]] അതിർത്തികൾ കൃത്യമായി രേഖപ്പെടുത്താത്തുകൊണ്ട് രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരിക്കിലും സൗദി അറേബ്യയുടെ മൊത്തം വിസ്തീർണ്ണം 22,50,000 ചതുരശ്ര കിലോമീറ്റർ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു <ref name=cia11>{{cite web|url=https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html |title=സി.ഐ.എ വോൾഡ് ഫാക്ട് ബുക്ക് –റാങ്ക് ഓർഡർ:ഏരിയ |publisher=ദ വേൾഡ് ഫാക്ട് ബുക്ക് |date=26 ജനുവരി 2012 |accessdate=8 ഫെബ്രുവരി 2012}}</ref>. സൗദി അറേബ്യയുടെ ഭൂരിഭാഗവും, [[മരുഭൂമി|മരുഭൂമിയും]], കള്ളിമുൾച്ചെടികൾ നിറഞ്ഞതുമായ പ്രദേശങ്ങളുമാണ്. 6,47,500 ചതുരശ്ര കിലോമീറ്ററോളം [[മരുഭൂമി|മരുഭൂമിയുള്ളതായി]] രേഖകൾ പറയുന്നു. [[ലോകം|ലോകത്തിലേക്കും]] വെച്ച് ഏറ്റവും വിസ്തീർണ്ണം കൂടിയ മരുഭൂമിയും സൗദി അറേബ്യയിലാണുള്ളത് <ref>{{cite book|title=സൗദി അറേബ്യഃ ആൻ എൻവിറോൺമെന്റൽ ഓവർവ്യൂ|year=2008|publisher=ടെയ്ലർ ആന്റ് ഫ്രാൻസിസ്|isbn=978-0-415-41387-9|url=http://books.google.com/books?id=Vacv2wy3yd8C&lpg=PA141&dq=largest%20sand%20deserts%20Rub'%20al%20Khali&pg=PA141#v=onepage&q=largest%20sand%20deserts%20Rub'%20al%20Khali&f=false|author=പീറ്റർ വിൻസന്റ്|accessdate=22 ഓഗസ്റ്റ് 2010|page=141}}</ref>. [[നദി|നദികളോ]], മറ്റു ജലസ്രോതസ്സുകളോ സൗദി അറേബ്യയിൽ ഇല്ല. എന്നാൽ ശക്തമായ [[മഴ|മഴക്കാലത്ത്]] അരുവിപോലെ രൂപപ്പെടുന്ന വാഡിവാദി എന്നു വിളിക്കപ്പെടുന്ന താഴ്വരകൾതാഴ്‌വരകൾ ധാരാളമായി ഇവിടെ കാണുന്നു. ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ ഈ വാഡികളിലുംവാദികളിലും, നദീതടങ്ങളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്.
 
ചില തെക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ സൗദി അറേബ്യയിൽ കൂടുതലും ചുട്ടുപൊള്ളുന്ന ചൂടാണ്. വേനൽക്കാലത്ത് ശരാശരി [[താപനില]] ഏതാണ്ട് 45°C ആണ്. പരമാവധി താപനില 54°C വരെയാകാം. മഴയുടെ അളവ് താരതമ്യേന കുറവാണ്. എന്നാൽ [[അസീർ പ്രവിശ്യ|അസീർ]] പോലുള്ള തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ [[മഴ]] ലഭിക്കാറുണ്ട്. [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] [[മൺ‌സൂൺ|മൺസൂണിന്റെ]] സഹായത്തോടെയാണ് ഈ ഭാഗങ്ങളിൽ മഴ ലഭിക്കുന്നത്. ഇത് കൂടുതലും, [[ഒക്ടോബർ|ഒക്ടോബറിനും]] [[മാർച്ച്|മാർച്ചിനും]] ഇടയിലായിരിക്കും <ref name= weather>{{cite web |url=http://www.weatheronline.co.uk/reports/climate/Saudi-Arabia.htm |title=സൗദി അറേബ്യ |publisher=വെദർ ഓൺലൈൻ |accessdate=30 ജൂലൈ 2011}}</ref>.
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്