"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
== പശ്ചാത്തലം ==
ഹിജ്റ പത്താം വർഷം [[ദുൽഹിജ്ജ]] മാസം പ്രവാചകൻ മുഹമ്മദ് നബിയുടെ [[വിടവാങ്ങൽഹജ്ജ്|വിടവാങ്ങൽ ഹജ്ജിനോട്]](ഹജ്ജത്തുൽ വിദാ‌അ്) അനുബന്ധിച്ചുള്ള [[അറഫാദിനം|അറഫ ദിനത്തിലെ]] വിടവാങ്ങൽ പ്രസംഗത്തിൽ (ഖുത്ത്ബത്തുൽ വിദാ‌അ്) തടിച്ച് കൂടിയ അനുയായികളോട് നബി പറഞ്ഞു “ഞാൻ നിങ്ങളെ രണ്ട് കാര്യങ്ങൾ ഏൽപ്പികുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴി പിഴക്കുകയില്ല; [[ഖുർആൻ|അല്ലാഹുവിൻറെ ഗ്രന്ഥവും]] അവൻറെ [[നബിചര്യ|ദൂതൻറെ ചര്യകളുമാണവ]]”.[[ഇസ്‌ലാം|ഇസ്‌ലാമിൻറെ]] അടിസ്ഥാന പ്രമാണമാണ് ഖുർആൻ, ഖുർആൻറെ വിശദീകരണമാണ് '''ഹദീസ്''' അല്ലെങ്കിൽ '''ഹദീസ്'''<ref>[http://www.prabodhanam.net/oldissues/html/Muhammad%20Nabi_1989_Spl/52.pdf പ്രവാചക ചര്യയുടെ പ്രാമാണികത]പ്രബോധനം പ്രത്യേകപതിപ്പ്, 1989</ref>.
 
== എഴുതിവെക്കപെട്ട ഹദീഥ് ==
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്