"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[ഇസ്‌ലാം മതം|ഇസ്‌ലാം മതവിശ്വാസ പ്രകാരം]] [[മുഹമ്മദ് നബി|മുഹമ്മദ് നബിക്ക്]] ദൈവത്തിൽ നിന്ന് [[ജിബ്‌രീൽ]] എന്ന മാലാഖ മുഖാന്തരം വെളിപാട് ആയി ലഭിച്ച വചനങ്ങൾ ആണ് [[ഖുർആൻ]]. പ്രവാചകത്വം ലഭിച്ച ശേഷം നബി 23 കൊല്ലം ജീവിച്ചിരുന്നു. ആ കാലയളവിൽ മുഹമ്മദ് നബി ഉപദേശമായും തീർപ്പായും മറ്റും പറഞ്ഞിട്ടുള്ള ഇതര വചനങ്ങൾ‌ '''ഹദീഥ്''' എന്ന് അറിയപ്പെടുന്നു. ഹദീഥ് എന്നാൽ പ്രവാചകന്റെ വാക്ക് / പ്രവൃത്തി / അനുവാദം എന്നൊക്കെയാണ്‌ അർത്ഥം.
 
ഖുർ‌ആൻ ദൈവവചനവും ഹദീഥ് നബി വചനവുമാകുന്നു എന്നാണ്‌ പൊതുവെയുള്ള വിശ്വാസം. ഹദീഥുകൾ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. പിന്നീടു് ആളുകൾ സ്വന്തമായി ഹദീഥുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണു്അവസ്ഥയെത്തിയപ്പോഴാണു ഇതിനെ ശേഖരിച്ചു ഗ്രന്ഥമാക്കാൻ ചിലർ ശ്രമിച്ചത്. അക്കൂട്ടത്തിൽ പ്രമുഖനാണ് ഇമാം ബുഖാരി.
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്