"അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
അച്ചായൻ ,അപ്പച്ചൻ എന്നീപേരുകൾ ഒക്കെ കേരളത്തിൽ ക്രിസ്തുമതം വരുന്നതിനു മുന്നേ ഉണ്ടായിരുന്ന പേരുകൾ ആണ് . ഇന്ന് പിന്നോക്കാരെന്നോ ,ദളിത്‌ വിഭാഗമെന്നോ അറിയപെടുന്നവരുടെ ആദ്യ കാല പേരുകൾ തന്നെയായിരുന്നു ഇവയെല്ലാം .
{{prettyurl|Achayan}}
 
[[കേരളം|കേരളത്തിലെ]] [[കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളെ]] സൂചിപ്പിക്കുന്ന പദമാണ് '''അച്ചായൻ'''. സുറിയാനി ക്രിസ്ത്യാനികളെ വേർതിരിച്ചറിയാൻ പുതുക്രിസ്ത്യാനികൾ അവരെ അച്ചായന്മാർ എന്നാണ് വിളിക്കാറുള്ളത്.<ref name="viking">{{cite book|title=Caste, its twentieth century avatar|url=https://books.google.com/books?id=fG7aAAAAMAAJ|year=1996|publisher=Viking|page=274|quote=It is interesting to note that the Neo-Christians used kinship terms in addressing the Syrians (something not done in the case of non-Christian upper castes) such as Achayan.}}</ref> കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ പരസ്പരം സംബോധന ചെയ്യാനും അച്ചായൻ എന്ന പദം ഉപയോഗിക്കുന്നു.<ref name="SinghIndia2001">{{cite book|author1=Kumar Suresh Singh|author2=Anthropological Survey of India|title=People of India|url=https://books.google.com/books?id=jRIwAQAAIAAJ|year=2001|publisher=Anthropological Survey of India|isbn=978-81-85938-88-2|page=1427|quote=The Syrian Christian formally call themselves Suryani Christian. They address one another as Achayan.}}</ref> അച്ചായൻ എന്നതിന്റെ സ്ത്രീലിംഗരൂപമാണ് അച്ചായത്തി. <ref name="timesofindia">{{cite news|title=Alina Padikkal looks stunning in 'Achayathi' attire|url=https://timesofindia.indiatimes.com/tv/news/malayalam/alina-padikkal-looks-stunning-in-achayathi-attire/articleshow/63577686.cms|accessdate=2019 ഏപ്രിൽ 15|newspaper=Times of India|quote=Alina has always called herself a proud 'Kottayamkari Achayathi' , the colloquial usage for Christian women from Kottayam.|archiveurl=https://web.archive.org/web/20190415105856/https://timesofindia.indiatimes.com/tv/news/malayalam/alina-padikkal-looks-stunning-in-achayathi-attire/articleshow/63577686.cms|archivedate=2019 ഏപ്രിൽ 15}}</ref>
എന്നാൽ ജാതിവസ്ഥ ശക്തി പ്രാപിച്ചു വന്നതിന് ശേഷം ( സംഘകാലഘട്ടം കഴിഞ്ഞുള്ള കാലം ) ഇത്തരം പേരുകൾ ഒന്നും ഒരു സവർണ്ണ വിവഭാഗക്കാരും സ്വികരിച്ചുമില്ല . ബ്രാഹ്മണരും ,ബ്രാഹ്മണർ മതംമാറിയെന്നു സ്വയം കരുതുന്ന കേരളത്തിലെ ക്രിസ്താനികൾക്കും ഒന്നും അച്ചായൻ എന്നാ പേര് ഇല്ല .അച്ചായൻ ,അപ്പച്ചൻ ,കോരൻ , ചാത്തൻ എന്നി പേരുകൾ ഒക്കെ അദ്രകൃത പേരുകൾ ആയാണ് കരുതി പോന്നിരുന്നത് .
എന്നാൽ കേരളത്തിൽ പിന്നോക്ക വിഭാഗക്കാർ കൂട്ടത്തോടെ ക്രിസ്തുമതം സ്വികരിച്ചപ്പോൾ അപ്പച്ചൻ പോലെ ഉള്ള പേരുകൾ ഒക്കെ ക്രിസ്ത്യാനികൾക്കിടയിൽ ചുരുക്കമായി ചിലർ സ്വികരിക്കുവാൻ തുടങ്ങി .
 
എന്നിരുന്നാലും പണ്ട് കാലത്ത് ക്രിസ്തിയാനികളെ അച്ചായൻ എന്ന് വിളിച്ചു പോന്നിരുന്നു എന്നതിന് ഒരു ചരിത്ര വസ്തുതകളോ ,എഴുത്തുകളോ ഇല്ല . പണ്ട് കാലത്തെ കൃതികൾ ,സിനിമകൾ എന്നിവയിൽ ഒന്നും തന്നെ ഇത്തരം വിളിപ്പേരുകൾ ക്രിസ്തിയാനികളെ വിളിക്കുവ്വാൻ ഉപയോഗിക്കുന്നില്ല . എന്നാൽ മാപ്പിള എന്നാ വിളിപ്പേര് സജീവമായി കാണുന്നും ഉണ്ട് .അതും അറബി ,ജൂത കച്ചവടക്കാരെ വിളിക്കുവാൻ ഉപയോഗിച്ചിരുന്ന പേരാണ് . കേരളത്തിലെ ക്രിസ്തിയാനികൾ പിന്നീട് അത് വിളിപ്പേരായി സ്വികരിച്ചു പേരിന്റെ ഒപ്പം കൊണ്ട് നടന്നു എന്ന് മാത്രം . വർഗീസ് മാപ്പിള ,മാമൻ മാപ്പിള ,തരകൻ മാപ്പിള എന്നി പേരുകൾ ഒക്കെ സുപരിചിതം ആണല്ലോ .എന്നാൽ അച്ചായൻ എന്ന് വിളിപ്പേരുള്ള 70 കഴിഞ്ഞ ആരെയെങ്കിലും കാട്ടിത്തരുവാൻ സാധിക്കുമോ . മലയാള സിനിമകളിൽ പോലും 1990 കളുടെ തുടക്കത്തിലാണ് ഇച്ചായൻ എന്നാ പദം ഉപയോഗിക്കുന്നത്. എന്നാൽ മലയാള സിനിമകളിൽ ഒക്കെ പണ്ട് മുതലേ ക്രിസ്തിയാനികളെ മാപ്പിള എന്ന് വിളിക്കുന്നും ഉണ്ട് .
 
കോട്ടയത്തെ ക്രിസ്തിയാനികൾ ആണ് ഈ പദം കൊണ്ട് വന്നത് എന്നതൊക്കെ അടിസ്ഥാന രഹിതം ആണ് . ആലപ്പുഴ ,ചങ്ങനാശേരി ,കുട്ടനാട് ഭാഗങ്ങളിൽ അച്ചാച്ചൻ എന്ന് മൂത്തവരെ വിളിക്കുണ്ട് ക്രിസ്തിയാനികൾക്കിടയിൽ .എന്നാൽ ചേട്ടായി ,ചേട്ടൻ എന്നി പദങ്ങൾ ആണ് കോട്ടയംകാർ കൂടുതൽ ആയും ഉപയോഗിച്ച് പോന്നിരുന്നത് .
 
==പദോൽപ്പത്തി==
"https://ml.wikipedia.org/wiki/അച്ചായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്