"കുള്ളൻഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) AcpAswin (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Dexbot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Dwarf planet}}
ഒരു [[നക്ഷത്രം|നക്ഷത്രത്തെ]] വലം വച്ചു കൊണ്ടിരിക്കുന്നതും, ഗോളീയ രൂപം പ്രാപിക്കുവാൻ ആവശ്യമായ പിണ്ഡവും വ്യാസവും ഉള്ളതും, എന്നാൽ സ്വന്തം ഭ്രമണപഥത്തിന്റെ പരിസരത്തിനുമേൽ പൂർണ നിയന്ത്രണാധികാരം പാലിക്കാൻ സാധിക്കാത്തതുമായ (Not Cleared the neighbourhood) ജ്യോതിർവസ്തുക്കളെയാണ്‌ '''കുള്ളൻ ഗ്രഹം''' എന്നു [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രസംബന്ധിയായ]] കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ [[അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ]] നിർവചിച്ചിരിക്കുന്നത്. <ref>http://www.iau.org/iau0603.414.0.html</ref>
 
== സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ ==
താഴെപ്പറയുന്ന സൗരയൂഥവസ്തുക്കളെയാണ്‌ കുള്ളൻ ഗ്രഹം ആയി ഇപ്പോൾ കണക്കാക്കുന്നത്‌. <ref>http://solarsystem.nasa.gov/planets/profile.cfm?Object=Dwarf&Display=OverviewLong</ref>
Line 9 ⟶ 8:
* [[ഹോമിയ]]
* [[മേക്മേക്ക്]]
<ref>https://gourl.page.link/a73L</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കുള്ളൻഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്