"ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
 
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിൽപ്പെട്ട]] [[ചിറ്റൂർ (നിയമസഭാമണ്ഡലം)|ചിറ്റൂർ‍]], [[നെന്മാറ നിയമസഭാമണ്ഡലം|നെന്മാറ‍]], [[തരൂർ (നിയമസഭാമണ്ഡലം)|തരൂർ]] , [[ആലത്തൂർ (നിയമസഭാമണ്ഡലം)|ആലത്തൂർ]] എന്നീ നിയമസഭാ മണ്ഡലങ്ങളും [[തൃശ്ശൂർ (ജില്ല)|തൃശ്ശൂർ ജില്ലയിലെ]] [[ചേലക്കര (നിയമസഭാമണ്ഡലം)|ചേലക്കര‍‍]], [[കുന്നംകുളം നിയമസഭാമണ്ഡലം|കുന്നംകുളം]], [[വടക്കാഞ്ചേരി (നിയമസഭാമണ്ഡലം)|വടക്കാഞ്ചേരി]] എന്നീ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് '''ആലത്തൂർ ലോകസഭാ നിയോജകമണ്ഡലം'''.<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Alathur-Election-News.html|title=Alathur Election News|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/05/23/kerala-election-results-2019-udf-ldf-bjp-analysis.html|title=Kerala Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. [[2001|2001 ലെ]] ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> ആലത്തൂർ ലോക്സഭാ മണ്ഡലം ഒരു പട്ടികജാതി സംവരണ മണ്ഡലമാണ്.<ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/ആലത്തൂർ_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്